എസ്.ഇ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി


പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി എസ്.ഇ ശങ്കരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കോട്ടയം തിരുവഞ്ചൂര്‍ സൂര്യ ഗായത്രിയില്‍ (കാരക്കാട്ട് ഇല്ലം) കുടുംബാംഗമായ ശങ്കരന്‍ നമ്പൂതിരി ഇപ്പോള്‍ ബാംഗ്ലൂര്‍ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ശങ്കരന്‍ നമ്പൂതിരി.അന്തിമ പട്ടിമകയില്‍ വന്ന പതിനാല് പേരില്‍ നിന്നാണ് നറുക്കെടുപ്പ് നടന്നത്. ഇന്ന് രാവിലെ ഉഷപൂജയ്ക്ക് ശേഷം എഴേമുക്കാലോടെയാണ് നറുക്കെടുപ്പ് നടന്നത്.




Sharing is Caring