റെയില്‍ നീര്‍’ അഴിമതി: പിടിച്ചെടുത്ത 27 കോടിയില്‍ നാലുലക്ഷത്തിന്റെ കള്ളനോട്ട്‌


‘റെയില്‍ നീര്‍’ അഴിമതിക്കേസില്‍ റെയില്‍വേ ഉദ്യോഗസ്ഥരില്‍നിന്നും കരാറുകാരില്‍നിന്നും സി.ബി.ഐ. പിടിച്ചെടുത്ത 27 കോടി രൂപയില്‍ നാലുലക്ഷം രൂപയുടേത് വ്യാജനോട്ട്.27 കോടി രൂപയില്‍ ആര്‍.കെ. അസോസിയേറ്റ്‌സ് ആന്‍ഡ് ബ്രന്ദാവന്‍ ഫുഡ് പ്രോഡക്ട് എന്ന സ്ഥാപനത്തിന്റെ ഉടമ രാഹുല്‍ അഗര്‍വാള്‍, മക്കളായ ശ്യാം ബിഹാരി, അഭിഷേക് എന്നിവരുടെ വീട്ടില്‍ നിന്നാണ് 20 കോടിയും കണ്ടെടുത്തത്.പ്രീമിയം തീവണ്ടികളില്‍ ‘റെയില്‍ നീരി’നുപകരം ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം വിറ്റെന്നാണ് പരാതി.




Sharing is Caring