News Sections: local

  • ഏതന്വേഷണത്തിനും തയാറെന്ന് വെള്ളാപ്പള്ളി

    ഏതന്വേഷണത്തിനും തയാറെന്ന് വെള്ളാപ്പള്ളി

    ആലപ്പുഴ: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഏതന്വേഷണവും നേരിടാന്‍ തയാറാണെന്ന് എസ്.എന്‍.ഡി.പി സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്ലാ വെളിപെടുത്തലുകളും ഒരുമിപ്പിച്ചു സി.ബി.ഐയോ അതിനു മുകളില്‍ ആരെങ്കിലുമോ ഉണ്ടെങ്കില്‍ അവരെക്കൊണ്ടോ അന്വേഷിപ്പിച്ച് അഗ്നി ശുദ്ധി വരുത്തണം.…

  • തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിന്റെ പേരിൽ കോൺ(ഗസിൽ തമ്മിൽത്തല്ല്

    തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിന്റെ പേരിൽ കോൺ(ഗസിൽ തമ്മിൽത്തല്ല്

    കോഴിക്കോട്: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിന്റെ പേരിൽ കോൺ(ഗസിൽ തമ്മിൽത്തല്ല്.കെ.പി സി സി(പസിഡന്റിന്റെ നിർദ്ദേശങ്ങൾക്ക് പുല്ല് വില കല്പിച്ച് രൂപികരിച്ച കോൺ (ഗസ്(പാദേശിക തെരഞ്ഞെടുപ്പ് സമിതി നടപടിയിൽ (പതിഷേധിച്ച് യൂത്ത കോൺ(ഗസ് സംസ്ഥാന…

  • വര്‍ഗീയതയ്‌ക്കെതിരെ ഉമ്മന്‍ചാണ്ടി മാത്രം മൗനം പാലിക്കുന്നതില്‍ ഉത്കണ്ഠയുണ്ടെന്ന് പിണറായി വിജയന്‍

    വര്‍ഗീയതയ്‌ക്കെതിരെ ഉമ്മന്‍ചാണ്ടി മാത്രം മൗനം പാലിക്കുന്നതില്‍ ഉത്കണ്ഠയുണ്ടെന്ന് പിണറായി വിജയന്‍

    കണ്ണൂര്‍:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി സി.പി.എം നേതാവ് പിണറായി വിജയന്‍ വീണ്ടും രംഗത്ത്. വര്‍ഗീയതക്കെതിരായ മുഖ്യമന്ത്രിയുടെ മൗനം അപകടകരമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ്- എസ്.എന്‍.ഡി.പി ബന്ധത്തിന് ഉമ്മന്‍ചാണ്ടി ഒത്താശ ചെയ്യുകയാണെന്നും പിണറായി ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥ…

  • തോട്ടം തൊഴിലാളികൾ ചുരം റോഡുകൾ ഉപരോധിച്ചു

    മാനന്തവാടി ∙ സംസ്ഥാന വ്യാപകമായി തോട്ടം തൊഴിലാളികൾ നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായി എക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ ചുരം റോഡുകൾ ഉപരോധിച്ചു. പേര്യ, പാൽച്ചുരം റോഡുകളിൽ ഗതാഗതം തടസപ്പെടുത്തിക്കൊണ്ട് തലപ്പുഴ 43ലായിരുന്നു റോഡ്…

  • ഇ.പി. തമ്പാന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

    കരിവെള്ളൂർ ∙ കഴിഞ്ഞദിവസം നിര്യാതനായ സിപിഎം നേതാവും കരിവെള്ളൂ‍ർ പെരളം പഞ്ചായത്ത് വൈസ്പ്രസിഡന്റും റിട്ട. അധ്യാപകനുമായ ഇ.പി. തമ്പാന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. കമ്യൂണിസ്റ്റ്, കർഷക, സഹകരണ രംഗത്തെ സജീവ പ്രവർത്തകനായിരുന്ന ഇ.പി. തമ്പാന് അന്ത്യാഞ്ജലി…

  • കാസർകോട് റയിൽവേ സ്റ്റേഷൻ ഡിആർഎം സന്ദർശിച്ചു

    കാസർകോട് ∙ റയിൽവേ സ്റ്റേഷന്റെ ശോചനീയാവസ്ഥ പഠിക്കാൻ ഡിവിഷനൽ റയിൽവേ മാനേജർ ആനന്ദ്പ്രകാശും സംഘവും ജില്ലയിലെത്തി. ഒരു മണിക്കൂറോളം സ്റ്റേഷനിൽ അധികൃതരുമായും പാസഞ്ചർ അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്തി. പുതിയ ടിക്കറ്റ് കൗണ്ടറിനു സമീപത്തേക്ക്…

  • ലോക് അദാലത്ത്: ജില്ലയിൽ 5,657 കേസുകൾ തീർപ്പായി; 70 ലക്ഷം രൂപ പിഴ ഈടാക്കി

    പാലക്കാട്∙ദേശീയ ലോക് അദാലത്തിന്റെ ഭാഗമായി ജില്ലയിൽ നടന്ന അദാലത്തിൽ ഒറ്റദിവസം കൊണ്ട് 5,657 കേസുകൾ തീർപ്പായി; 70 ലക്ഷം രൂപ ഈടാക്കി. പാലക്കാട് ജില്ലാ കോടതിയിലും ചിറ്റൂർ, പട്ടാമ്പി, ആലത്തൂർ, ഒറ്റപ്പാലം, മണ്ണാർക്കാട് താലൂക്ക്…

  • പെമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും

    മൂന്നാറിലെ ഐതിഹാസിക സ്ത്രീമുന്നേറ്റമായ പെമ്പിളൈ ഒരുമൈ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. ത്രിതല പഞ്ചായത്തുകളിലേക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നു പെമ്പിളൈ ഒരുമൈ നേതാക്കള്‍ ഇന്നലെ മൂന്നാറില്‍ പ്രഖ്യാപിച്ചു. കണ്ണന്‍ദേവന്‍ കമ്പനിക്കെതിരേ നടത്തിയ സമരങ്ങളില്‍ പങ്കെടുത്ത തൊഴിലാളികളെ അണിനിരത്തി ത്രിതലപഞ്ചായത്തുകള്‍…

  • തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക്പൊമ്പിളൈഒരുമൈ’ മത്സരിക്കും.

    മൂന്നാര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ വേതന വര്‍ധനയ്ക്കുവേണ്ടി നടത്തിയ സമരത്തിലൂടെ ശ്രദ്ധനേടിയഅഞ്ച് പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനാണ് തീരുമാനം. മൂന്നാര്‍, പള്ളിവാസല്‍, മാട്ടുപ്പെട്ടി, ദേവികുളം പഞ്ചായത്തുകളിലാവും പൊമ്പിളൈ ഒരുമൈ…

  • ശാശ്വതീകാനന്ദയുടെ മരണത്തിൽ തുടരന്വേഷണം നടത്തണമെന്ന് കോടിയേരി

    തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ചുള്ള ബിജു രമേശിന്റെ വെളിപ്പെടുത്തൽ ഗൗരവകരമാണെന്നും സംഭവത്തിൽ തുടരന്വേഷണം നടത്തണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.എസ്എൻഡിപി-ആർഎസ്എസ് കൂട്ടുക്കെട്ടിന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് നേതൃത്വം നൽകുന്നത്. ബന്ധത്തിന് ഇടനിലക്കാരനായി രാജൻ ബാബുവിനെയാണ്…