തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിന്റെ പേരിൽ കോൺ(ഗസിൽ തമ്മിൽത്തല്ല്

കോഴിക്കോട്: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിന്റെ പേരിൽ കോൺ(ഗസിൽ തമ്മിൽത്തല്ല്.കെ.പി സി സി(പസിഡന്റിന്റെ നിർദ്ദേശങ്ങൾക്ക് പുല്ല് വില കല്പിച്ച് രൂപികരിച്ച കോൺ (ഗസ്(പാദേശിക തെരഞ്ഞെടുപ്പ് സമിതി നടപടിയിൽ (പതിഷേധിച്ച് യൂത്ത കോൺ(ഗസ് സംസ്ഥാന വൈസ്(പസിഡന്റ് സി.ആർ മഹേഷ് കഴിഞ്ഞ ദിവസംതൽ സ്ഥാനം രാജിവെച്ചു. കെ.പി സി.സി നിർദ്ദേശം ഉണ്ടായിയിട്ടും സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്ന് യുവാക്കളെ ഒഴിവാക്കുകയാണെന്നും, ചെറുപ്പക്കാർക്ക്(പാതിനിധ്യം വാക്കിൽ മാ(തമാണെന്നും കോൺ(ഗസിൽ അത് നടപ്പിലാക്കുന്നില്ലെന്നും യൂത്ത് കോൺ(ഗസ് സംസ്ഥാന (പസിഡന്റ് ഡീൻ കുര്യാക്കോസ് പറഞ്ഞും.(ഗൂപ്പ്(പശ്നമാണ് കോൺ (ഗസിനെ അടിമുടി ഉലയ്ക്കുന്ന(പശ ന ത്തിന് ഒരു കാരണം. പയ്യോളി മുൻസിപ്പാലിറ്റിയിലേക്കുള്ള യുഡിഎഫിലെ സീറ്റ് വിഭജന ചർച്ച സംഘർഷത്തിൽ കലാശിച്ചു.വാർഡുകൾ വീതം വെക്കുന്ന സമയത്ത് ഐ (ഗൂപ്പിനെ തഴഞ്ഞതാണ്(പശ്നത്തിന് കാരണം.ഐ (ഗൂപ്പിന് സ്വാധീനമുള്ള സ്ഥലങ്ങളിലെ സീറ്റ് ലീഗിന് വിട്ട് കൊടുത്തതാണ് ഐ(ഗൂപ്പ് നേതാക്കളെ ചൊടിപ്പിച്ചത്.ഇതിൽ (പതിഷേധിച്ച് കോൺ(ഗസ്(ഐ) (ഗൂപ്പിന്റെ ബ്ലോക്ക്, മണ്ഡലം, ബൂത്ത് ഭാരവാഹികൾ സ്ഥാനം രാജിവെച്ചു.23 പേരാണ് രാജിക്കത്ത് ഡി.സിസി(പസിഡന്റ് കെ.സി.അബുവിന് സമർപ്പിച്ചത്. ഇതിനിടെ കോഴിക്കോട് കോർപ്പറേഷനിലേക്ക് മേയർ സ്ഥാനത്തേക്ക് പറ്റിയ ഒരു നേതാവിനെ കണ്ടെത്താൻ കഴിയാതെ കുഴങ്ങുകയാണ് നേ (തത്വം. അഡ്വ.പി.എം സുരേഷ്‌ബാബുവിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചെങ്കിലും താൻ മൽസരിക്കുന്നിലെന്ന് ഇതിനകം തന്നെ നേ(തത്വത്തെ അറിയിച്ചു കഴിഞ്ഞു.മലപ്പുറത്തെ യുഡിഎഫിൽ ഇപ്പോഴും തർക്കം തുടരുകയാണ്. ആറ് പഞ്ചായത്തിലും 2 മുൻസിപ്പാലിറ്റികളിലുമാണ് ഇനിയും തർക്കമുള്ളത് എന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും ( പാദ്ദേശികമാ യി പല പഞ്ചായത്ത് കളിലും കോൺ(ഗസ്_ ലീഗ് തർക്കം തുടരുകയാണ്. ഇങ്ങിനെ കേരളത്തിലെ കോൺ(ഗസിൽ സീറ്റ് വിഭജനത്തിന്റെയും, (ഗൂപ്പ് വഴക്കിന്റെയും പേരിൽ കലാപക്കൊടി ഉയർന്നിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *