ഏതന്വേഷണത്തിനും തയാറെന്ന് വെള്ളാപ്പള്ളി


ആലപ്പുഴ: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഏതന്വേഷണവും നേരിടാന്‍ തയാറാണെന്ന് എസ്.എന്‍.ഡി.പി സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്ലാ വെളിപെടുത്തലുകളും ഒരുമിപ്പിച്ചു സി.ബി.ഐയോ അതിനു മുകളില്‍ ആരെങ്കിലുമോ ഉണ്ടെങ്കില്‍ അവരെക്കൊണ്ടോ അന്വേഷിപ്പിച്ച് അഗ്നി ശുദ്ധി വരുത്തണം. എന്നാല്‍ ഇതിനൊപ്പം ടി.പി കേസും സി.ബി.ഐ അന്വേഷിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.




Sharing is Caring