News Sections: local
-
വ്യവസായ (പമുഖരെ ഹോട്ടലുകളിൽ വിളിച്ചു വരുത്തി കോടികൾ തട്ടുന്ന സംഘം പിടിയിൽ
എറണാകുളം:പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പും ബ്ലാക്ക്മെയിലിംങ്ങും നടത്തിയിരുന്ന സംഘം പിടിയിൽ.ഒരു സ്ത്രീ അടക്കം അഞ്ച് പേരാണ് പിടിയിലായത്. പെരുമ്പാവൂർ സ്വദേശി മയൂഖി, പേരൂർ സ്വദേശി നാരായണദാസ് എന്ന സതീശൻ,സായി ശങ്കർ,സിബിൻ, സമീർ എന്നിവരാണ് പിടിയിലായത്…
-
പത്മജാ വേണുഗോപാലി നോട് മത്സരിക്കാൻ താനില്ലെന്ന് ലാലി വിൻസെന്റ്
പത്മജാ വേണുഗോപാലി നോട് മത്സരിച്ച് കൊച്ചി മേയർ സ്ഥാനാർത്ഥിയാക്കാൻ താനില്ലെന്ന് അഡ്വ.ലാലി വിൻസെന്റ്.കെപിസിസി നേതൃത്വവുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനമെന്നും ലാലി വിന്‍സെന്റ് വ്യക്തമാക്കി.ആര്‍ക്കെങ്കിലും വേണ്ടി മാറിക്കൊടുക്കുകയാണെന്ന അഭിപ്രായമില്ല.അതേ സമയം പ്രചാരണത്തിന് ഇറങ്ങുമെന്നും ലാലി വിന്‍സെന്റ്…
-
മേയര്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള പാര്‍ട്ടി നിര്‍ദ്ദേശം പി.എം സുരേഷ് ബാബു നിരാകരിച്ചു
കോഴിക്കോട് കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള പാര്‍ട്ടി നിര്‍ദ്ദേശം കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം സുരേഷ് ബാബു നിരാകരിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പി.എം സുരേഷ് ബാബുവിനെ ഉയര്‍ത്തി കാട്ടാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. കോര്‍പ്പറേഷനിലേക്ക്…
-
സമരം പരിഹരിക്കാന്‍ ചര്‍ച്ച; ചൊവ്വാഴ്ച മുഖ്യമന്ത്രി യൂണിയന് നേതാക്കളെ കാണും
തിരുവനന്തപുരം: ദിവസക്കൂലി വർധന ആവശ്യപ്പെട്ട് മൂന്നാറിൽ തൊഴിലാളികൾ നടത്തുന്ന സമരത്തിന്റെ പരിഹാരത്തിനായി ചൊവ്വാഴ്ച വീണ്ടും ചർച്ച നടത്തും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തൊഴിൽ മന്ത്രി ഷിബു ബേബി ജോണും ട്രേഡ് യൂണിയൻ നേതാക്കളുമായും ചർച്ച…
-
പി.സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യം; തെളിവെടുപ്പ് ഇന്ന്
തിരുവനന്തപുരം: പി.സി ജോര്‍ജിനെ എം.എല്‍.എ സ്ഥാനത്തുനിന്നും അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം നല്കിയ പരാതിയിന്മേല് ഇന്ന് സ്പീക്കര്‍ തെളിവെടുക്കും. ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന് സ്പീക്കര്‍ നേരത്തെ വിധി പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ജോര്‍ജ് ആക്ഷേപമുന്നയിച്ച…
-
മൂന്നാറില്‍ രാപകല്‍ അനിശ്ചിതകാല റോഡ് ഉപരോധം പെമ്പിളൈ ഒരുമൈ ആരംഭിച്ചു
മൂന്നാര്‍: മൂന്നാര്‍: തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ചേര്‍ന്ന പ്ലാന്റേഷന് ലേബര്‍ കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞതോടെ തൊഴിലാളികള്‍ സമരം കൂടുതല്‍ ശക്തമാക്കി. മൂന്നാറില്‍ രാപകല്‍ അനിശ്ചിതകാല റോഡ് ഉപരോധം പെമ്പിളൈ ഒരുമൈ ആരംഭിച്ചു.…
-
പിഎൽസി: ചർച്ച പരാജയം; അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്ന് യൂണിയനുകൾ
തിരുവനന്തപുരം :പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഇടക്കാലാശ്വാസം അനുവദിക്കാം, കമ്മീഷനെ നിയോഗിക്കാം തുടങ്ങിയ നിർദേശങ്ങളൊന്നും തോട്ടം ഉടമകളും തൊഴിലാളി യൂണിയനുകളും അംഗീകരിച്ചില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർനടപടി…
-
എസ്എൻഡിപി മൈക്രോഫിനാൻസിൽ അഴിമതി; വെള്ളാപ്പള്ളിക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് വിഎസ്
തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് രംഗത്തും വെള്ളാപള്ളി വന്‍ വെട്ടിപ്പ് നടത്തി എന്ന് വിഎസ് അച്യുതാനന്ദന് ആരോപിച്ചു. കുറഞ്ഞ പലിശക്ക് പണം എടുത്ത് കൂടിയ പലിശക്ക് സമുദായ അംഗങ്ങള്‍ക്ക് നല്‍കുകയാണ് വെള്ളാപ്പള്ളി. രണ്ട് ശതമാനം പലിശക്കെടുത്ത…
-
തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി. 7 മണി മുതല്‍ 5 മണി വരെയാകും തെരഞ്ഞെപ്പ്. ഇന്ന് മുതല്‍ നാമ നിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. ഒക്ടോബര്‍ പതിനാലാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.…
-
ആരോഗ്യ ഇൻഷുറൻസ്, തൊഴിലാളികൾക്ക് വീട്; മൂന്നാർ പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം : മൂന്നാർ പാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകി. ആരോഗ്യ ഇൻഷുറൻസ്, തൊഴിലാളികൾക്ക് വീട് എന്നിവ അടക്കമുള്ള ആനുകൂല്യങ്ങൾ പാക്കേജിലുണ്ട്. തോട്ടം തൊഴിലാളികളുടെ കൂലി വർധനയ്ക്കും മന്ത്രിസഭ ശുപാർശ ചെയ്തു. അതേസമയം, സംസ്ഥാനത്തെ തോട്ടം…

Local News












