News Sections: local
-
കോഴിക്കോട്കടപ്പുറം വൃത്തിയാക്കാനായി ക്ഷണവുമായി കലക്ടര്‍
കടപ്പുറം വൃത്തികേടായി കിടക്കുന്നതിനെ പറ്റി പലരും സങ്കടപ്പെടാറുണ്ട്. ഇത്രയധികം ആളുകള്‍ വന്നിരിക്കുന്ന പൊതു സ്ഥലം ഇങ്ങനെ മോശമായി കിടക്കുന്നത് ശരിയാണോ.. അല്ല.. ഇത് വൃത്തിയാക്കാന്‍ എന്താ വഴി.. ഇങ്ങനെയുള്ള ചിന്ത നിങ്ങളില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും…
-
പി.എല്‍.സി യോഗം കഴിഞ്ഞു; മിനിമം കൂലിയുടെ കാര്യത്തില്‍ ധാരണയായില്ല
കൊച്ചി: തോട്ടം തൊഴിലാളികളുടെ മിനിമം വേതനം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ധാരണയാവാതെ പ്ലാന്റേഷന് ലേബര്‍ കമ്മിറ്റി (പി.എല്‍.സി) യോഗം പിരിഞ്ഞു. കുറഞ്ഞവേതനമായി 500 രൂപ ലഭിക്കണമെന്നാണ് തൊഴിലാളികള്‍ ഉന്നയിച്ചത്. എന്നാല്‍ തോട്ടമുടമകള്‍ ഇതിനു തയ്യാറായില്ല.
-
മൃതദേഹം ജീവനക്കാര്‍ കക്കൂസ് മുറിയില്‍ തള്ളിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി: തൃപ്പൂണിത്തുറ ഇരുമ്പനം പൊതു ശ്മശാനത്തില്‍ സംസ്കരിച്ചുകൊണ്ടിരിക്കുന്ന മൃതദേഹം ജീവനക്കാര്‍ കക്കൂസ് മുറിയില്‍ തള്ളിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.…
-
വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ യുവാവ് അടിച്ചു വീഴ്ത്തി
കൊല്ലം: വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ യുവാവ് അടിച്ചു വീഴ്ത്തി.മൂന്ന് ബൈക്കുകളിലായി പിന്തുടര്ന്നെത്തിയ മൂവര്‍ സംഘത്തില്‍ ഒരാള്‍ അടുത്തെത്തിയപ്പോള്‍ കയ്യില്‍ കരുതിയിരുന്ന തടിക്കഷ്ണം കൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നെന്നും ഇവരിലൊരാള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നുവെന്നും മഹിമ പോലീസിന് നല്കിയ മൊഴിയില്‍…
-
മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് സിസ്റ്റര്‍ അമല വധക്കേസിലെ പ്രതി
കോട്ടയം: സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തുന്നതിന് മുമ്പ് മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് പ്രതി സതീഷ് ബാബുവിന്റെ കുറ്റസമ്മതം. കോട്ടയം ജില്ലയില്‍ ചേറ്റുതോട് തിരുഹൃദയ കോണ്‍വെന്റിലെ സിസ്റ്റര്‍ റോസ്മേരിയെയാണ് കൊലപ്പെടുത്തിയത്. സിസ്റ്റര്‍ റോസ്മേരിയെ കൊലപ്പെടുത്തിയതും തലയ്ക്കടിച്ചാണ്.…
-
മീറ്റര്‍ റീഡിംഗ് എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപഭോക്താക്കളില്‍ നിന്നും പിഴ ഈടാക്കുമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: മീറ്റര്‍ റീഡിംഗ് എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപഭോക്താക്കളില്‍ നിന്നും പിഴ ഈടാക്കുമെന്ന് കെഎസ്ഇബി. 250 മുതല്‍ 500 രൂപ വരെയാണ് പിഴയായി ഈടാക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഒക്ടോബര്‍ ഒന്ന് മുതല്‍ ഉത്തരവ്…
-
കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് ; പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് ലീഗിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി.ലീഗിന്റെ അച്ചടക്കത്തെ കുറിച്ച് സംസാരിച്ച കുഞ്ഞാലിക്കുട്ടി പാര്‍ട്ടി സ്ഥാനങ്ങള്‍ വ്യക്തിപരമായ വിമര്‍ശനത്തിന് ഉപയോഗിക്കുന്ന പതിവ് മുസ്ലിം ലീഗില്‍ ഇല്ലെന്ന്…
-
സര്‍ക്കാരിനെതിരെ ജേക്കബ് തോമസ്; നിയമം നടപ്പാക്കിയതിന് തന്നെ സ്ഥലം മാറ്റി
തിരുവനന്തപുരം : ഫയര്‍ഫോഴ്സ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതില്‍ ഡിജിപി ജേക്കബ് തോമസിന് പ്രതിഷേധം. നിയമപരമായ നടപടികള്‍ സ്വീകരിച്ചതിന്റെ പേരിലാണ് തന്നെ മാറ്റിയത്. ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും സര്‍ക്കാര്‍ തന്നെ സ്ഥലം മാറ്റിക്കൊണ്ടിരിക്കുകയാണ്.…
-
കന്യാസ്ത്രിയുടെ മരണം കൊലപാതകമെന്ന് കോട്ടയം എസ്പി; തലയിൽ മൂർച്ചയുള്ള ആയുധം കൊണ്ടേറ്റ ഒന്നിലധികം മുറിവുകൾ
കോട്ടയം: പാലാ കർമ്മലീത്ത മഠത്തിൽ കന്യാസ്ത്രിയെ മരിച്ചനിലയിൽ കണ്ടെത്തി. സിസ്റ്റർ അമല(69) ആണ് മരിച്ചത്. തലയ്ക്ക് അടിയേറ്റ് രക്തത്തിൽ കുളിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് കോട്ടയം എസ്പി സതീഷ് ബിനോ അറിയിച്ചു. ആയുധം…
-
തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം;കോടിയേരി
തൊടുപുഴ: മൂന്നാറിലെ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിയിലെ തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്തണം. പ്രശ്നങ്ങൾ അടുത്ത ചർച്ചയിൽ പരിഹരിച്ചില്ലെങ്കിൽ…

Local News













