News Sections: local
-
ഗുരുവിന്റെ പ്രതിമ തകര്‍ത്തത്; മുഖ്യമന്ത്രി– ആർഎസ്എസ് ഗൂഢാലോചന-കോടിയേരി
തിരുവനന്തപുരം∙ കണ്ണൂരിൽ ആർഎസ്എസ്– പൊലീസ് ഒത്തുകളിയാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗുരുദേവ പ്രതിമ തകർത്തവരെ ജാമ്യം നൽകി വിട്ടയച്ചത് ഇതിനുദാഹരണം. മുഖ്യമന്ത്രി– ആർഎസ്എസ് ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും കോടിയേരി പറഞ്ഞു.…
-
തച്ചങ്കരിയെ മാറ്റരുതെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് എം.ഡി സ്ഥാനത്തുനിന്ന് ടോമിന് ജെ.തച്ചങ്കരിയെ മാറ്റരുതെന്നാവശ്യപ്പെട്ട് കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ മുഖ്യമന്ത്രിയെ കണ്ടു. മുഖ്യമന്ത്രി എത്തുന്നതിന് മുമ്പ് ഇക്കാര്യമാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും എക്സൈസ് വകുപ്പ് മന്ത്രി കെ.ബാബുവിനേയും ജീവനക്കാര്‍ കണ്ടിരുന്നു.ജീവനക്കാരുടെ…
-
ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത കേസില്‍ ആര്‍എസ്.എസ്-പോലീസ് ബന്ധത്തിന് തെളിവ്: പിണറായി
കോഴിക്കോട്: തലശ്ശേരി നങ്ങാറത്ത് പീടികയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത കേസില്‍ അറസ്റ്റിലായ മൂന്ന് ആര്.എസ്.എസുകാരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചത് ആര്.എസ്.എസ് പോലീസ് ബന്ധത്തിന് തെളിവാണെന്ന് പിണറായി വിജയന്. ശ്രീനാരായണ ദര്‍ശനത്തെ കുരിശിലേറ്റാനുള്ള പ്രതിലോമ…
-
മന്ത്രി സി.എന്‍ ബാലകൃഷ്ണനെതിരെ ആരോപണവുമായി തൃശൂര്‍ നഗരത്തില്‍ പോസ്റ്റര്‍ പ്രചാരണം
തൃശൂർ∙ ചാവക്കാട് ഹനീഫ വധത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണനെതിരെ ആരോപണവുമായി തൃശൂര്‍ നഗരത്തില്‍ പോസ്റ്റര്‍. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികളെ സംരക്ഷിക്കുന്ന സി.എന്‍. ബാലകൃഷ്ണനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്നാണ് പോസ്റ്ററുകളിലെ ആവശ്യം.തിരുവനന്തപുരത്ത് ചേരുന്ന…
-
ക്രൂശിത ശ്രീനാരായണ ഗുരു; ജാഗ്രതക്കുറവ് ഉണ്ടായെന്ന് കോടിയേരി
കണ്ണൂര്‍: ശ്രീനാരായാണ ഗുരുവിനെ കുരിശില്‍ തറയ്ക്കുന്ന നിശ്ചല ദൃശ്യം പ്രദര്‍ശിപ്പിച്ചതില്‍ ജാഗ്രത കുറവുണ്ടായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നിശ്ചല ദൃശ്യം തെറ്റിദ്ധാരണ ഉണ്ടാക്കി. ഗുരുവിനെ അപമാനിക്കുന്ന ഒരു നടപടിയും സിപിഐഎമ്മിന്റെ ഭാഗത്തു…
-
തദ്ദേശ തെരഞ്ഞെടുപ്പ്; നവംബര്‍ ആദ്യവാരം നടത്താന്‍ സാധ്യത
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരം നടത്താന്‍ സാധ്യത. കണ്ണൂര്‍ കോര്‍പ്പറേഷനിലും പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റിയിലും തെരഞ്ഞെടുപ്പ് ഉണ്ടാകും. എന്നാല്‍ തെരഞ്ഞെടുപ്പ് നീട്ടുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് പ്രതിപക്ഷം ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് തിയ്യതി തീരുമാനിക്കാന്‍…
-
പഞ്ചായത്ത് തെരഞ്ഞെടുപ്പ്: കമ്മീഷന് തീരുമാനമെടുക്കാംമെന്ന് ഹൈക്കോടതി
തെരഞ്ഞെടുപ്പ് നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ ഇടപെടാനോ അഭി(പായ(പകടനം നടത്താനോ തയ്യാറലെന്ന് കോടതി വ്യക്തമാക്കി. സർക്കാരിന്റെ ഉപഹരജിയിലാണ് ഹൈക്കോടതി തീരുമാനം
-
നൂറ് ദിവസത്തിനകം മെട്രോ കോച്ചുകള്‍ കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
കൊച്ചി: നൂറ് ദിവസത്തിനകം മെട്രോ കോച്ചുകള്‍ കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇ. ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു. മെട്രോയുടെ ഇതുവരെ നിര്‍മാണത്തില്‍ പൂര്‍ണ…
-
ജനവിരുദ്ധ- തൊഴിലാളിദ്രോഹ നയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൊല്ലം ജില്ലയുടെ താക്കീത്
കൊല്ലം :ജനവിരുദ്ധ- തൊഴിലാളിദ്രോഹ നയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൊല്ലം ജില്ലയുടെ താക്കീത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ജില്ലയെ നിശ്ചലമാക്കി. അങ്ങിങ്ങ് ഇരുചക്രവാഹനങ്ങള്‍ ഒഴികെ നിരത്തുകള്‍…
-
തൊഴിലാളിശക്തിയില്‍ ജില്ല നിശ്ചലം
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന് സമിതി നേതൃത്വത്തില്‍ നടത്തിയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. എല്ലാ വിഭാഗം തൊഴിലാളികളും പങ്കെടുത്ത പണിമുടക്ക് സമാധാനപരമായിരുന്നു. സര്‍വമേഖലകളിലെയും തൊഴിലാളികള്‍ പണിമുടക്കിയതോടെ തലസ്ഥാനം നിശ്ചലമായി.…

Local News













