തദ്ദേശ തെരഞ്ഞെടുപ്പ്; നവംബര്‍ ആദ്യവാരം നടത്താന്‍ സാധ്യത


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരം നടത്താന്‍ സാധ്യത. കണ്ണൂര്‍ കോര്‍പ്പറേഷനിലും പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റിയിലും തെരഞ്ഞെടുപ്പ് ഉണ്ടാകും. എന്നാല്‍ തെരഞ്ഞെടുപ്പ് നീട്ടുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് പ്രതിപക്ഷം ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് തിയ്യതി തീരുമാനിക്കാന്‍ തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച സര്‍വകക്ഷി യോഗം സമാപിച്ചു.




Sharing is Caring