ക്രൂശിത ശ്രീനാരായണ ഗുരു; ജാഗ്രതക്കുറവ് ഉണ്ടായെന്ന് കോടിയേരി


കണ്ണൂര്‍: ശ്രീനാരായാണ ഗുരുവിനെ കുരിശില്‍ തറയ്ക്കുന്ന നിശ്ചല ദൃശ്യം പ്രദര്‍ശിപ്പിച്ചതില്‍ ജാഗ്രത കുറവുണ്ടായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിശ്ചല ദൃശ്യം തെറ്റിദ്ധാരണ ഉണ്ടാക്കി. ഗുരുവിനെ അപമാനിക്കുന്ന ഒരു നടപടിയും സിപിഐഎമ്മിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്നും ഗുരുവിന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.




Sharing is Caring