തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക്പൊമ്പിളൈഒരുമൈ’ മത്സരിക്കും.


മൂന്നാര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ വേതന വര്‍ധനയ്ക്കുവേണ്ടി നടത്തിയ സമരത്തിലൂടെ ശ്രദ്ധനേടിയഅഞ്ച് പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനാണ് തീരുമാനം. മൂന്നാര്‍, പള്ളിവാസല്‍, മാട്ടുപ്പെട്ടി, ദേവികുളം പഞ്ചായത്തുകളിലാവും പൊമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥികള്‍ മത്സരിക്കുക. തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.




Sharing is Caring