ചന്ദനവുമായി മൂന്നുപേര്‍ പിടിയില്‍


മൂന്നാര്‍ : മറയൂരില്‍ 50 കിലോ ചന്ദനവുമായി മൂന്നുപേര്‍ പോലീസിന്റെ പിടിയിലായി. നൂറുവീട് സ്വദേശികളായ സുരേഷ്, രാജ, മാസില്ലാമണി എന്നിവരാണ് പിടിയിലായത്. പ്രദേശത്ത് സ്ഥിരമായി ചന്ദനം വെട്ടിക്കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്.




Sharing is Caring