News Sections: local

  • ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട്  കോടതി തള്ളി

    ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് കോടതി തള്ളി

    തിരുവനന്തപുരം:ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി. കേസില്‍ പുനരന്വേഷണം നടത്താനും കോടതി ഉത്തരവായി. കേസ് നേരത്തേ അന്വേഷിച്ച് എസ് പി ആര്‍ സുകേശന്‍ തന്നെ അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.…

  • വീട്ടുകാരെ ബന്ദിയാക്കി വന്‍ കവര്‍ച്ച

    വയനാട്: വെണ്ണിയോട് വീട്ടുകാരെ ബന്ദിയാക്കി വന്‍ കവര്‍ച്ച . 40 പവന്‍ സ്വര്‍ണവും 3 ലക്ഷം രൂപയുമാണ് കവര്‍ന്നത്. അറയ്ക്കല്‍ മൊയ്തീന്‍ ഹാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

  • സിഐടിയു പ്രവര്‍ത്തകര്‍ വധശ്രമക്കേസ് പ്രതിയെ രക്ഷപെടുത്തി

    സിഐടിയു പ്രവര്‍ത്തകര്‍ വധശ്രമക്കേസ് പ്രതിയെ രക്ഷപെടുത്തി

    കണ്ണൂര്‍ : പയ്യന്നൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത വധശ്രമക്കേസ് പ്രതിയെ ഒരു സംഘം സിഐടിയു പ്രവര്‍ത്തകര്‍ രക്ഷപെടുത്തി. കണ്ണൂര്‍ എടാട്ടാണ് സംഭവം. എടാട്ട് സ്വദേശിയായ പ്രസന്നനെയാണ് പോലീസിനെ ആക്രമിച്ച് ഒരു സംഘം ആളുകള്‍ രക്ഷപെടുത്തിയത്. അക്രമത്തില്‍…

  • 65 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

    കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും മഹാരാഷ്ട്ര സ്വദേശി സാഗര്‍ ഗെയ്ക്ക് വാദില്‍ നിന്നാണ് എക്സൈസ് സംഘം പണം പിടികൂടിയത്. അതേ സമയം ഇയാള്‍ക്കൊപ്പം മറ്റൊരു ബാഗുമായി ബസ് സ്റ്റാന്‍ഡിലുായിരുന്ന മഹേഷ് എന്നയാളെ പിടിക്കാനായില്ല.കാഞ്ഞങ്ങാട്…

  • വിവാദമുണ്ടാക്കുന്നവര്‍ പാര്‍ട്ടി ഐക്യം തകര്‍ക്കരുത്

    തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആര് നയിക്കണമെന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. താന്‍ സ്ഥാനമാനങ്ങള്‍ മോഹിച്ചിട്ടില്ല. താനാര്‍ക്കും തടസ്സം നില്‍ക്കില്ല. യു.ഡി.എഫില്‍ യാതൊരു പ്രശ്‌നവുമില്ല. ലീഗ് ഒരിടത്തും പോകില്ല. വിവാദമുണ്ടാക്കുന്നവര്‍ പാര്‍ട്ടിയിലെ…

  • കേരള ഹൗസിൽ എന്തു വിളമ്പണമെന്ന് കേരള സർക്കാർ തീരുമാനിക്കും: ചെന്നിത്തല

    പാലക്കാട് :കേരള ഹൗസിൽ എന്തുവിളമ്പണമെന്ന് കേരള സർക്കാർ തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആർഎസ്എസോ ബിജെപിയോ അല്ല അത് തീരുമാനിക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആർഎസ്എസിന്റെയും ബിജെപിയുടേയും നിലപാട് ഹിന്ദുക്കളുടെ താൽപര്യം സംരക്ഷിക്കുന്നതല്ലെന്നും രമേശ്…

  • മുഖ്യമ(ന്തി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതായി പരാതി

    മുഖ്യമ(ന്തി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതായി പരാതി

    കോഴിക്കോട്: മുഖ്യമ(ന്തി ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതായി പരാതി. ഇന്നലെ കോഴിക്കോട് നടത്തിയ ജനകീയ സംവാദത്തിനിടെമുഖ്യമ(ന്തിയെ കാണാനെത്തിയ യുവതി ജോലിയില്ലെന്ന് പരാതിപ്പെട്ടപ്പോൾ യു ഡി എഫിലെ ഒരാൾ മുഖാന്തരം ഈ പെൺകുട്ടിക്ക് മുഖ്യമ(ന്തി…

  • നഗര വികസനം മുന്‍നിര്‍ത്തി യു.ഡി.എഫ് പ്രകടനപത്രിക

    നഗര വികസനം മുന്‍നിര്‍ത്തി യു.ഡി.എഫ് പ്രകടനപത്രിക

    കൊയിലാണ്ടി: എല്ലാവര്‍ക്കും കുടിവെള്ള പദ്ധതി, നഗരത്തിന്റെ വികസന മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ സ്ഥിരം സമിതി, ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ തീരദേശ റോഡ് മന്ദമംഗലം വരെ ദീര്‍ഘിപ്പിക്കും, കടലോര മേഖലയില്‍ സമഗ്ര കുടിവെള്ള പദ്ധതി, അര്‍ഹതയുള്ള മുഴുവന്‍…

  • മാതൃഭൂമി ന്യൂസ് ക്യാമറമാന്‍ റെജിമോന്‍ അന്തരിച്ചു

    മാതൃഭൂമി ന്യൂസ് ക്യാമറമാന്‍ റെജിമോന്‍ അന്തരിച്ചു

    തിരുവനന്തപുരം: മാതൃഭൂമി ന്യൂസ് തിരുവനന്തപുരം യൂണിറ്റിലെ ക്യാമറമാന്‍ റെജിമോന്‍(32) അന്തരിച്ചു. വൈകുന്നേരം നാലരയോടെ ഓഫീസില്‍ വെച്ച് തളര്‍ച്ച അനുഭവപ്പെട്ട റെജിമോനെ ജനറല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷം മരണം സംഭവിക്കുകയായിരുന്നു.

  • ശാരീരിക വൈകല്യമുള്ളവർക്ക്‌ വോട്ട്‌ രേഖപ്പെടുത്താൻ പ്രത്യേക സൗകര്യം

    തിരുവനന്തപുരം: അന്ധതയോ മറ്റ്‌ ശാരീരികാവശതകളോ ഉള്ളവർക്ക്‌ വോട്ട്‌ ചെയ്യാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷൻ അറിയിച്ചു. ഇലക്ട്രോണിക്‌ വോട്ടിംഗ്‌ യന്ത്രത്തിലെ ബാലറ്റ്‌ യൂണിറ്റിലെ ചിഹ്നം തിരിച്ചറിയുന്നതിനോ പരസഹായം കൂടാതെ വോട്ട്‌ രേഖപ്പെടുത്തുന്നതിനോ…