News Sections: local

  • ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്ന് വിഎസ്

    ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്ന് വിഎസ്

    തിരുവനന്തപുരം: മകനെതിരായ വിജിലന്‍സ് കേസ് എന്ന ഓലപ്പാമ്പ് കാട്ടി തന്നെ പേടിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഇതുകൊണ്ടൊന്നും ഉമ്മന്‍ചാണ്ടിക്കും മാണിക്കുമെതിരായ അഴിമതി കേസില്‍ നിന്നും പിറകോട്ട് പോകില്ല.

  • ഏഴു ജില്ലകളില്‍ കനത്ത പോളിംഗ്; 76.20 % വോട്ടിംഗ്

    കോഴിക്കോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് സമയം അവസാനിച്ചു. ഇതുവരെ പോളിങ് 76.20 ശതമാനം രേഖപ്പെടുത്തി. പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ തുടരുകയാണ്. എല്ലായിടത്തും മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ…

  • അഡ്വ.സി.ലാൽ കിഷോറിന് മർദ്ധനമേറ്റു

    കൊയിലാണ്ടി: എസ്എഫ്ഐ മുൻ ജില്ലാ സെ (കട്ടറി അഡ്വ.സി.ലാൽ കിഷോറിനെ സി.പി.എം കാരുടെ മർദ്ധനത്തിൽ പരിക്കേറ്റ് കൊയിലാണ്ടി താലൂക്ക് ആശുപ (തിയിൽ(പവേശിപ്പിച്ചു.ടി.പിച(ന്ദശേഖരെന്റെ വധത്തിന് ശേഷം പാർട്ടിയിൽ നിന്ന് അകന്ന് നിൽക്കുകയായിരുന്നു ഇദ്ദേഹം. ഇപ്പോൾ ജനാധിപത്യ…

  • തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് നിരാശപ്പെടേണ്ടി വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

    കണ്ണൂര്‍> തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് നിരാശപ്പെടേണ്ടി വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 2005 ലെ മികച്ച വിജയം എല്‍ഡിഎഫ് ഇത്തവണ ആവര്‍ത്തിക്കും. വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ചത് ബിജെപിക്ക് ബാധ്യതയാകും.…

  • പതിനൊന്നര മണിയോടെ മുപ്പത് ശതമാനത്തിലേറെപ്പേര്‍ വോട്ട് രേഖപ്പെടുത്തി

    തദ്ദേശതിരഞ്ഞെടുപ്പിലെ ആദ്യഘട്ട വിധിയെഴുത്ത് രാവിലെ ഏഴ് മണിക്ക് തന്നെ ആരംഭിച്ചു. രാവിലെ തന്നെ വന്‍തോതില്‍ വോട്ടര്‍മാര്‍ ബൂത്തില്‍ എത്തിയിരുന്നു. പതിനൊന്നര മണിയോടെ മുപ്പത് ശതമാനത്തിലേറെപ്പേര്‍ വോട്ട് രേഖപ്പെടുത്തി.പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയതായി റിപ്പോര്‍ട്ടുണ്ട്.…

  • വോട്ടെടുപ്പോടെ യുഡിഎഫ് സംവിധാനം തകരാറിലാകുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ

    കണ്ണൂർ: ഈ വോട്ടെടുപ്പോടെ യുഡിഎഫ് സംവിധാനം തകരാറിലാകുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വോട്ട് ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേരിക്കൽ ബേസിക് യുപി സ്‌കൂളിലാണ് പിണറായി വിജയൻ വോട്ട് ചെയ്തത്.…

  • കേരളത്തിലെ ഏഴ് ജില്ലകളിൽ ജനങ്ങൾ ഇന്ന് വിധിയെഴുതുന്നു

    തിരുവനന്തപുരം:കേരള രാഷ്(ടീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെയ്ക്കാവുന്ന വാശിയേറിയ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന് നടക്കുകയാണ്.തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, എന്നീ ഏഴ് ജില്ലകളിലിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 31161 സ്ഥാനാർഥികളാണ്…

  • ഇനി നിശബ്ദപ്രചരണത്തിന്റെ മണിക്കൂറുകള്‍;ഏഴ് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്

    തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. ഇന്ന് വൈകുന്നേരത്തോടെ വോട്ടെടുപ്പിനായി 15,096 പോളിംഗ് സ്റ്റേഷനുകള്‍ ഒരുങ്ങും. ഇന്ന് സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നണികള്‍ക്കും നിശബ്ദപ്രചാരണത്തിന്റെ ദിവസമാണ്.ഏഴു ജില്ലകളിലെ 500 തദ്ദേശ സ്ഥാപനങ്ങളിലെ 9220 വാർഡുകളിലാണ്‌…

  • പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി കടലില്‍ മുങ്ങിമരിച്ചു; ഒരാളെ കാണാതായി

    പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി കടലില്‍ മുങ്ങിമരിച്ചു; ഒരാളെ കാണാതായി

    ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ഒരാളെ കാണാതായി. കോട്ടയം മാന്നാനം സ്വദേശികളായ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് ബൈക്കുകളിലായി കോട്ടയത്ത് നിന്നാണ് നാല്‍വര്‍ സംഘം കടലുകാണാന്‍ ആലപ്പുഴ മാരാരിക്കുളത്ത്…

  • ആദ്യഘട്ടത്തിന് ആവേശകരമായ കൊട്ടിക്കലാശം;ഇനി നിശബ്ദ പ്രചരണം

    കോഴിക്കോട്: കൊട്ടും കൊരവയുമായി ആവേശത്തിന്റെ മൂര്‍ധന്യത്തിലെത്തിയ കലാശക്കൊട്ടോടെ ഏഴു ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു. ഇടത് വലത് മുന്നണികളും ബിജെപിയും അന്തിമ നിമിഷങ്ങല്‍ ആവേശകരമാക്കി.പ്രധാന കേന്ദ്രങ്ങളില്‍ ഉറച്ച വിജയപ്രതീക്ഷ നിലനിര്‍ത്തിയാണ് പരസ്യ പ്രചരണത്തിന് അന്ത്യം കുറിച്ചത്.പരസ്യ…