News Sections: local

  • കൊച്ചിയില്‍ യുഡിഎഫ് ജയിക്കുമോയെന്ന് ജനങ്ങള്‍ തീരുമാനിക്കു;മുന്‍ ഡപ്യൂട്ടി മേയര്‍ ബി ഭദ്ര

    കൊച്ചി: തനിക്ക് ഏറ്റവും എതിര്‍പ്പുണ്ടായത് ഭരണപക്ഷത്തു നിന്നാണ് കൊച്ചി മുന്‍ ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര .കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയാണ് തനിക്ക് വിനയായത്. ഗ്രൂപ്പുകളാണ് കോണ്‍ഗ്രസിനെ തകര്‍ക്കുന്നത്. രണ്ട് ഗ്രൂപ്പിന്റേയും ആളാകാതിരുന്നത് വിനയായി. പ്രതിപക്ഷത്തേക്കാള്‍…

  • കെ.എം മാണി ഒരുഘട്ടത്തില്‍ ഇടതുമുന്നണിയ്‌ക്കൊപ്പം ചേരാന്‍ തീരുമാനിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി പി.സി ജോര്‍ജ്‌

    കോട്ടയം : കെ.എം മാണി ഒരുഘട്ടത്തില്‍ ഇടതുമുന്നണിയ്‌ക്കൊപ്പം ചേരാന്‍ തീരുമാനിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി പി.സി ജോര്‍ജ്‌ രംഗത്ത്‌. മാണിയെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഈ നീക്കമെന്നും ഇതിനുവേണ്ടി ഇടനില നിന്നത്‌ താനാണെന്നും പി.സി ജോര്‍ജ്‌ വെളിപ്പെടുത്തി. കോട്ടയത്ത്‌ നടത്തിയ…

  • മാണിയെപുറത്താക്കണമെന്നാവശ്യപ്പെട്ട്പ്രതിപക്ഷം ഗവർണറെ കണ്ടു

    തിരുവനന്തപുരം: ബാർ കോഴക്കേസിൽ വിജിലൻസ് കോടതി വിധി വന്ന പശ്ചാത്തലത്തിൽ മന്ത്രി കെഎം മാണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം ഗവർണറെ കണ്ടു.ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി വിഎസ് അച്യുതാനന്ദല്‍…

  • ഇന്ന് കൊട്ടിക്കലാശം ആത്മവിശ്വാസത്തോടെ എല്‍ഡിഎഫ്

    പാലക്കാട് ; തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള പരസ്യ പ്രചാരണം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് അവസാനിക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ തികച്ചും രാഷ്ട്രീയവും വികസനവും ചര്‍ച്ചചെയ്ത് ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് എല്‍ഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകം.…

  • തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ 79.02 ശതമാനംപോളിങ്

    ഇടുക്കി ;തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ 79.02 ശതമാനം പോളിങ്. ആകെയുള്ള 849184 വോട്ടില്‍ പോള്‍ചെയ്തത് 671008 വോട്ടുകളാണ്. 422554 പുരുഷവോട്ടര്‍മാരില്‍ 338165 പേരും 426630 സ്ത്രീ വോട്ടര്‍മാരില്‍ 332843 പേരും വോട്ട് ചെയ്തു.…

  • വിജയക്കുതിപ്പിനൊരുങ്ങി എല്‍ഡിഎഫ്

    കോട്ടയം ; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ശബ്ദപ്രചാരണം ചൊവ്വാഴ്ച സമാപിക്കും. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടുന്ന കൊട്ടിക്കലാശത്തിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങള്‍ സാക്ഷ്യംവഹിക്കും. ആഴ്ചകള്‍ നീണ്ട പ്രചാരണമാണ് വൈകിട്ട് അഞ്ചോടെ അവസാനിക്കുന്നത്. നഗര, ഗ്രാമ വേര്‍തിരിവില്ലാതെ…

  • ടി.പി. ചന്ദ്രശേഖരന്റെ സ്തൂപത്തിനു നേരെ ആക്രമണം

    വടകര: വള്ളിക്കാട്ട് സ്ഥാപിച്ചിരുന്ന ടി.പി. ചന്ദ്രശേഖരന്റെ സ്തൂപത്തിനു നേരെ ആക്രമണം. ഇന്നലെ രാത്രിയാണ് ആക്രമണം നടത്തിയത്. താത്കാലികമായി നിര്‍മിച്ച സ്തൂപം തല്ലിത്തകര്‍ക്കുകയും, സ്തൂപത്തിനു മുകളില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തു.സമീപത്തെ ലൈറ്റുകളും അടിച്ച്…

  • ജേക്കബ് തോമസും സർക്കാരും തുറന്ന പോരിലേക്ക്;താൻ ചെയ്ത തെറ്റെന്ത്

    തിരുവനന്തപുരം: തനിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിന്റെ അടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കണമെന്ന് ചീഫ് സെക്രട്ടറിയോട് ജേക്കബ് തോമസ്.തനിക്കെതിരെ തെളിവുണ്ടെങ്കിൽ വിശദീകരിക്കണം. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് ജേക്കബ് തോമസ് മറുചോദ്യം ചോദിച്ചിരിക്കുന്നത്.ബാര്‍ക്കോഴ കേസില്‍ വിവാദ…

  • രണ്ടാംഘട്ട പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം;വോട്ടെടുപ്പ് മറ്റന്നാള്‍

    തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട കൊട്ടിക്കലാശം ഇന്ന്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിക്കുക.മൊത്തം 12,651 വാര്‍ഡുകളിലേക്കുള്ള പരസ്യ പ്രചരണമാണ് കൊട്ടിക്കലാശിക്കുന്നത്. ആകെ 44,388 സ്ഥാനാര്‍ത്ഥികളാണ്…

  • ഉമ്മൻചാണ്ടിയുടെ പാപ്പരത്തം ഒന്നുകൂടി വ്യക്തമാക്കി: പിണറായി

    ഉമ്മൻചാണ്ടി ഗവൺമെന്റ് അഴിമതിയുടെ ആഴക്കടലിൽ മുങ്ങുമ്പോൾ കാണിക്കുന്ന വെ(പാളങ്ങൾ ദയനീയമാണ്.ബാർ കോഴക്കേസിൽ ധനമ(ന്തി കെ.എം.മാണിയുടെ രാജി അനിവാര്യമാണ്. കോടതി തന്നെ കുറ്റം കണ്ടെത്തിയിട്ടും മാണിയെ സംരക്ഷിക്കുന്ന ഉമ്മൻ ചാണ്ടിയുടെ നിലപാട് കോൺ(ഗസിനകത്തു തന്നെ കടുത്ത…

online news portal

Local News

online news portal