News Sections: local
-
ഏഴുജില്ലകള്‍ കൂടി രണ്ടാംഘട്ട വോട്ടെടുപ്പ്നാളെ
തിരുവനന്തപുരം: ഏഴുജില്ലകള്‍ കൂടി വ്യാഴാഴ്ച പോളിങ് ബൂത്തിലെത്തുമ്പോള്‍ കേരളത്തിന്റെ വിധിയെഴുത്ത് പൂര്‍ണമാവും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ ജില്ലകളിലെ 1.4 കോടി…
-
രവി പിള്ള മകളുടെ കല്യാണത്തിനായി ചെലവിടുന്നത് 50 കോടി
മകളുടെ കല്യാണം ആര്‍ഭാടമായി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഗള്‍ഫിലെ വ്യവസായിയും കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ വലിയ സമ്പന്നനുമായ രവി പിള്ള. മകളുടെ കല്യാണത്തിനായി ലക്ഷങ്ങളല്ല മറിച്ച് കോടികളാണ് ചെലവാക്കുന്നത്. ഏത് രീതിയിലാണ് കല്യാണം ആഘോഷിക്കാന്‍ പോകുന്നതെന്നല്ലേ.…
-
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെവിജയിപ്പിക്കണം: ഇന്നസെന്റ്
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വിജയിപ്പിക്കണമെന്ന് ഇന്നസെന്റ് എംപി വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു. മതനിരപേക്ഷതയും പുരോഗതിയും വികസനവും ആഗ്രഹിക്കുന്നവര്‍ക്ക് എല്‍ഡിഎഫിനെ മാത്രമേ വിജയിപ്പിക്കാനാകൂവെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായതിനാലാണ്…
-
എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്ത കുടുംബത്തെ മുസ്ലീംലീഗ് പ്രവർത്തകർ വീട്ടിൽ നിന്ന് ഇറക്കിവിട്ടു.
മലപ്പുറം: എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്ത കുടുംബത്തെ മുസ്ലീംലീഗ് പ്രവർത്തകർ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. മലപ്പുറം വെളിയങ്കോട് പുതുവീട്ടിൽ ഖദീജയെയും കുടുംബത്തെയുമാണ് ബൈത്തുർഹ്മ പദ്ധതിയിൽപ്പെട്ട വീട്ടിൽ നിന്ന് ഇറക്കിവിട്ടത്. പ്രാദേശിക നേതാക്കളെത്തിയാണ് ഖദീജയോട് വീടൊഴിയാൻ…
-
ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ബഹ്‌റൈനില്‍ മരിച്ചു
മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ പ്രവാസി മലയാളി മരണപ്പെട്ടു. കൊല്ലം തേവലക്കര സ്വദേശി ഡാനിയേല്‍ തരകന്‍ (44) ആണ് കഴിഞ്ഞ ദിവസം രാവിലെ സിത്ര പ്രവിശ്യയിലെ താമസസ്ഥലത്ത് വെച്ച് മരിച്ചത്. ഇന്നലെ രാത്രി അത്താഴം…
-
ജേക്കബ് തോമസിനോട് സര്‍ക്കാര്‍ കാണിക്കുന്നത് പ്രതികാരമെന്ന് വിഎസ് അച്യുതാനന്ദന്‍
തിരുവനന്തപുരം: ജേക്കബ് തോമസിനോട് സര്‍ക്കാര്‍ കാണിക്കുന്നത് പ്രതികാരമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. മാണിക്കെതിരെ തെളിവ് കണ്ടെത്തിയതിന്റെ പ്രതികാരമാണ് കാണിക്കുന്നത്.വിജിലന്‍സ് ഡയറക്ടറെ കൊണ്ട് ചുടു പോറു വാരിപ്പിച്ചിട്ട് രക്ഷപ്പെടാനുള്ള മാണിയുടെ ശ്രമം നടക്കില്ല.…
-
കഴക്കൂട്ടം അരശുംമൂട്ടില്‍ മൂന്ന് സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.
തിരുവനന്തപുരം: കഴക്കൂട്ടം അരശുംമൂട്ടില്‍ മൂന്ന് സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.കാലത്ത് ഒരു കാറില്‍ വന്നിറങ്ങിയ മൂന്ന് പേരാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.സി.ഐ.ടി.യു പ്രവര്‍ത്തകരായ ജയപ്രകാശ്, ദിനേഷ്‌ലാല്‍, സജി എന്നിവര്‍ക്കാണ് വെട്ടേറ്റത്. സി.ഐ.ടി.യു. ഓഫീസിലെത്തിയ ഇവര്‍…
-
ദിന്‍ഗയെ കസ്റ്റഡിയില്‍ വാങ്ങാന്‍ അസം പൊലീസ് കേരളത്തിലെത്തും
കോഴിക്കോട് പിടിയിലായ ബോഡോ തീവ്രവാദി നേതാവ് ബിഎല്‍ ദിന്‍ഗയെ കസ്റ്റഡിയില്‍ വാങ്ങാനായി അസം പോലീസ് ഉടന്‍ കേരളത്തിലെത്തും. മൊബൈല്‍ ഫോണ്‍ സ്ഥിരമായി ഉപയോഗിക്കാത്ത ദിന്‍ഗ നാട്ടിലേക്ക് വിളിച്ച ഒരു കോളിന്റെ വിശദാംശങ്ങള്‍ അസം പോലീസ്…
-
തെരുവുനായകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാം: ഹൈക്കോടതി
കൊച്ചി : സംസ്ഥാനത്ത് തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. പരുക്കേറ്റതും മാരകമായ രോഗം ബാധിച്ച് അലഞ്ഞുതിരിയുന്നതും പേയിളകി അക്രമാസക്തമായി അലയുന്നതുമായ നായ്ക്കളെ കൊല്ലാമെന്നും ഇക്കാര്യത്തില്‍ മൃഗസംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്നും…
-
പൊലീസ് അക്കാദമിയില്‍ അപ്രഖ്യാപിത ബീഫ് നിരോധനമെന്ന് എം.ബി. രാജേഷ്
തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ അപ്രഖ്യാപിത ബീഫ് നിരോധനത്തിനെതിരെ എംബി രാജേഷ് എംപി രംഗത്ത് എത്തി. അക്കാദമി കാന്റീനിലെ ഭക്ഷണവിഭവങ്ങളില്‍ നിന്നും ബീഫ് ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്താണ് എംബി രാജേഷ് എംപി രംഗത്ത്…

Local News









