ജേക്കബ് തോമസിനോട് സര്‍ക്കാര്‍ കാണിക്കുന്നത് പ്രതികാരമെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ജേക്കബ് തോമസിനോട് സര്‍ക്കാര്‍ കാണിക്കുന്നത് പ്രതികാരമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. മാണിക്കെതിരെ തെളിവ് കണ്ടെത്തിയതിന്റെ പ്രതികാരമാണ് കാണിക്കുന്നത്.വിജിലന്‍സ് ഡയറക്ടറെ കൊണ്ട് ചുടു പോറു വാരിപ്പിച്ചിട്ട് രക്ഷപ്പെടാനുള്ള മാണിയുടെ ശ്രമം നടക്കില്ല. കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് മാണി നിയമോപദേശം സംഘടിപ്പതെന്നും വി എസ് പ്രസ്താവനയില്‍ ആരോപിച്ചു.

Spread the love