News Sections: local
-
ആദിവാസികള്‍ മാലിന്യം പോലും തിന്ന് വിശപ്പടക്കേണ്ട അവസ്ഥയിലാണെന്നത്ഞെട്ടിക്കുന്നതാണ്;വി എസ്
തിരുവനന്തപുരം: മാലിന്യനിക്ഷേപ കൂമ്പാരത്തില്‍ നിന്നും ഭക്ഷണം വാരിവലിച്ച് കഴിക്കുന്ന ആദിവാസി ബാലന്മാരുടെ ചിത്രം യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ നാലരവര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന വികസനത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.മറ്റു മേഖലകളിലേക്കുളള…
-
മലപ്പുറത്തും തൃശൂരും റീപോളിങ്ങിന് സാധ്യത
വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടിംഗ് മുടങ്ങിയ തൃശൂരിലേയും മലപ്പുറത്തേയും ബൂത്തുകളില്‍ റീപോളിംഗ് വേണ്ടിവന്നേക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മലപ്പുറത്ത് 28 ഇടങ്ങളിലും തൃശൂരില്‍ രണ്ടിടത്തും റീ പോളിംഗ് സാധ്യത നിലനില്‍ക്കുന്നുണ്ട്.മലപ്പുറത്താണ് വ്യാപകമായി പോളിങ് അട്ടിമറി…
-
തദ്ദേശതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും
തിരുവനന്തപുരം : തദ്ദേശതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിക്കുക. ത്രിതല പഞ്ചായത്തുകളില്‍ ബ്ലോക്കുതലത്തിലുള്ള വിതരണ-സ്വീകരണകേന്ദ്രങ്ങളും നഗരസഭകളില്‍ അതത് സ്ഥാപനങ്ങളുടെ വിതരണ-സ്വീകരണകേന്ദ്രങ്ങളുമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം…
-
മാണിക്കെതിരേ ലാലി വിന്‍സെന്റ്;തെരഞ്ഞെടുപ്പിന് ശേഷം മാണിയുടെ രാജി ചര്‍ച്ച ചെയ്യും
കൊച്ചി: ബാർ കോഴ കേസില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ചർച്ച നടത്തുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിൻസന്റ്.ബാര്‍ കോഴക്കേസില്‍ രാജിവയ്ക്കണമോ എന്നു തീരുമാനിക്കേണ്ടത് കെ എം മാണിയാണെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ കോണ്‍ഗ്രസ്…
-
കനത്ത മഴ; ബൂത്തുകളില്‍ വെള്ളം കയറി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കുമ്പോള്‍ വിവിധ ജില്ലകളില്‍ പെയ്യുന്ന കനത്ത മഴ ആശങ്ക സൃഷ്ടിക്കുന്നു.എറണാകുളം, പാലക്കാട്, പത്തനംതിട്ട, തൃശൂര്‍ എന്നീ ജില്ലകളില്‍ ഇന്നലെ രാത്രി ആരംഭിച്ച കനത്ത മഴ…
-
മലപ്പുറത്തെ വോട്ടിങ് യന്ത്രത്തകരാർ ആസൂത്രിതമെന്ന് ഇലക്ഷൻ കമ്മിഷൻ
മലപ്പുറത്തെ വോട്ടിങ് യന്ത്രത്തകരാർ ആസൂത്രിതമെന്ന് ഇലക്ഷൻ കമ്മിഷൻ.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോളിംഗ് വൈകുന്നു. നൂറോളം വാര്‍ഡുകളില്‍ വോട്ടെടുപ്പ് ഇനിയും…
-
ഏഴു ജില്ലകളില്‍ വോട്ടെടുപ്പ് തുടരുന്നു
കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഏഴ് ജില്ലകള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളാണ് ഇന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.…
-
വടകര ലോകനാര്‍കാവ് ക്ഷേത്രത്തില്‍ തീപിടുത്തം
വടകര:ലോകനാര്‍കാവ് ക്ഷേത്രത്തില്‍ തീപിടുത്തം. ക്ഷേത്രത്തിനു മുന്‍വശത്ത് സ്ഥാപിച്ചിട്ടുള്ള വിളക്കില്‍ നിന്നാണ് തീ പടര്‍ന്നത്. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും നാട്ടുകാര്‍ തീ അണച്ചിരുന്നു. കാര്യമായ നാശനഷ്ടങ്ങളൊന്നുമില്ല.
-
നിർമ്മാണമേഖലയിൽ സഹകരണ സംഘങളുടെ കൂട്ടായ്മയുണ്ടാക്കി ഊരാളുങ്കൽ ലേബർ കോൺ(ടാക്ട് സൊസൈറ്റി
കോഴിക്കോട്: കോഴിക്കോട് സിറ്റി റോഡ് ഇം(പൂവ്മെൻറ് പദ്ധതിക്ക് കീഴിൽ ആറ് റോഡുകൾ പുനർനിർമിക്കുന്നതിനായുള്ള ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്.സഹകരണ മേഖലയിൽ ആദ്യമായാണ് കൂട്ടായ്മയിലൂടെ ഫണ്ട് ശേഖരിക്കുന്നത്. ഈ പദ്ധതിക്ക് വേണ്ടുന്ന 693 കോടി രൂപയിൽ…
-
മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ സമസ്ത പ്രവര്‍ത്തകരുടെ മര്‍ദ്ദനം
മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ സമസ്ത പ്രവര്‍ത്തകരുടെ മര്‍ദ്ദനം. മീഡിയാ വണ്‍ റിപ്പോര്‍ട്ടര്‍ ബി കെ സുഹൈലിനും ക്യാമറാമാന്‍ ഡാറ്റസ് വേലായുധനുമാണ് മര്‍ദ്ദനമേറ്റമത്. മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് കരുവാരകുണ്ട് ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന എംഎസ്എഫ്…

Local News









