News Sections: local

  • തൃശൂര്‍ കോര്‍പ്പറേഷനില്‍ അധികാരം പിടിക്കാന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നീക്കം.

    തൃശൂര്‍ കോര്‍പ്പറേഷനില്‍ അധികാരം പിടിക്കാന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നീക്കം. സ്വതന്ത്രരുടെ പിന്തുണയോടെ ഭരണത്തിലേറി മകള്‍ സി.ബി ഗീതയെ മേയറാക്കാനുള്ള നീക്കമാണ് സി.എന്‍ ബാലകൃഷ്ണന്‍ നടത്തുന്നത്. പാര്‍ട്ടി തീരുമാനിച്ചാല്‍ മേയറാകുമെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ…

  • കൊഴിഞ്ഞാമ്പറയ്ക്കു സമീപംകെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു

    പാലക്കാട്കൊഴിഞ്ഞാമ്പറയ്ക്കു സമീപംകെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു.മരിച്ചവർ പെരുമ്പാവൂർ സ്വദേശികളാണന്നു സൂചന. ഇടിച്ച ഇന്നോവ കാർ മൂവാറ്റുപുഴയിലേതാണ്.

  • തിരഞ്ഞെടുപ്പിൽ യുഡിഎഫിനു തിരിച്ചടിയായത് ഒറ്റക്കെട്ടായിനിന്നു പ്രവർത്തിക്കാതിരുന്നതിനാലെന്ന്ഇ.ടി. മുഹമ്മദ് ബഷീർ

    തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു തിരിച്ചടിയായത് ഒറ്റക്കെട്ടായിനിന്നു പ്രവർത്തിക്കാതിരുന്നതിനാലെന്ന്ഇ.ടി. മുഹമ്മദ് ബഷീർ. യുഡിഎഫിലുണ്ടായ സംഘടനാപരമായ പിഴവുകൾ എൽഡിഎഫിനു ഗുണം ചെയ്തു.തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രമാണ് കൂട്ടായപ്രവർത്തനം എന്ന തലത്തിലേക്കു വന്നത്.ബിജെപിയെയും വർഗീയ ശക്തികളെയും തുരത്താൻ ഇടതുപക്ഷ പാർട്ടികൾ…

  • പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിനു നേരെ ആക്രമണം

    പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിനു നേരെ ആക്രമണം. ആഹ്ലാദ പ്രകടനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ഗോമതി പൊലീസില്‍ മൊഴി നല്‍കി. തലയ്ക്ക് പരുക്കേറ്റ ഗോമതിയെ ആശുപത്രിയില്‍…

  • ജയിച്ച സ്ഥാനാര്‍ത്ഥി മരിച്ചു

    തൃശ്ശൂര്‍: വിജയിച്ച സ്ഥാനാര്‍ത്ഥി അവിചാരിതമായി കുഴഞ്ഞു വീണ് മരിച്ച.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച മുരളീധര മേനോന്‍ ആണ് കുഴഞ്ഞു വീണ് മരിച്ചത്. ഇരുമുന്നിണികളും തുല്യസീറ്റ് നേടിയിരുന്ന ചേലക്കരയില്‍ ഇതോടെ താല്‍കാലികമായി ഇടതുമുന്നണി പഞ്ചായത്ത് ഭരിക്കും.…

  • പാലായിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

    കോട്ടയം :പാലായിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. പാലാ സ്വദേശി പന്തലാനിക്കൽ ജോയിയാണ് മരിച്ചത്.വീടിനടുത്തുള്ള പാലാക്കാട് പള്ളിയ്ക്ക് സമീപമായിരുന്നു അപകടം. ഫയർഫോഴ്സും പൊലീസുമെത്തി തീയണച്ചശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പൊലീസിന്റെ…

  • തന്നെ എഴുതി തള്ളിയവര്‍ക്കുള്ള മറുപടിയാണ് തദ്ദേശതെരഞ്ഞെടുപ്പ് ഫലമെന്ന് പി സി ജോര്‍ജ്

    തന്നെ എഴുതി തള്ളിയവര്‍ക്കുള്ള മറുപടിയാണ് തദ്ദേശതെരഞ്ഞെടുപ്പ് ഫലമെന്ന് പി സി ജോര്‍ജ്

    കോട്ടയം: തന്നെ എഴുതി തള്ളിയവര്‍ക്കുള്ള മറുപടിയാണ് തദ്ദേശതെരഞ്ഞെടുപ്പ് ഫലമെന്ന് പി സി ജോര്‍ജ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലായിരിക്കും മത്സരം. യുഡിഎഫ് ചിത്രത്തില്‍ ഉണ്ടാകില്ലെന്നും ജോര്‍ജ് പറഞ്ഞു.കേരള കോണ്‍ഗ്രസ് സെക്കുലര്‍ സ്ഥാനാര്‍ത്ഥി…

  • ഇടതുവിജയം സമ്മാനിച്ച കേരളജനതയ്ക്ക് വി എസിന്റെ അഭിവാദ്യം

    ഇടതുവിജയം സമ്മാനിച്ച കേരളജനതയ്ക്ക് വി എസിന്റെ അഭിവാദ്യം

    തിരുവനന്തപുരം: ഇടതുപക്ഷ മുന്നണിയുടെ സംശുദ്ധ രാഷ്ട്രീയത്തിനും വര്‍ഗീയ വിരുദ്ധ പ്രവര്‍ത്തനത്തിനുമുള്ള വിജയമാണിതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ എല്ലാ മേഖലകളിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വിജയം…

  • മലപ്പുറം ചുവക്കുന്നു

    മലപ്പുറം: മലപ്പുറം ചുവക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മിക്കയിടങ്ങളിലും ലീഗിന് ഭരണം നഷ്ടപ്പെട്ടു. തിരൂര്‍ നഗരസഭ ഭരണം എല്‍ഡിഎഫ് പിടിച്ചു. ലീഗായിരുന്നു നിലവില്‍ ഭരണ പക്ഷം. കൊണ്ടോട്ടിയില്‍ മതേതര മുന്നണി തൂത്തുവാരി.

  • കൊയിലാണ്ടി നഗരസഭയിൽ 18ാo വാർഡിൽ അഡ്വ. കെ.സത്യൻ വിജയിച്ചു

    കൊയിലാണ്ടി: നഗരസഭയിലെ 18ാം ഡിവിഷനായ അറുവയല്‍ എല്‍.ഡി.എഫിലെ അഡ്വ.കെ.സത്യന്‍ വിജയിച്ചു. 198 വോട്ടുകള്‍ക്കാണ് വിജയം.ഏവരുടെയും(ശദ്ധാകേ(ന്ദമായിരുന്നു വാർഡ്. കോൺ(ഗസി ന്റെ സി.പി മോഹനനെയാണ് പരാജയപ്പെടുത്തിയത്. അഡ്വ.സത്യനെ ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുഎന്നാണ് കൊയിലാണ്ടിയിലെ എൽ ഡി എഫിലെ…