മലപ്പുറം ചുവക്കുന്നു


മലപ്പുറം: മലപ്പുറം ചുവക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മിക്കയിടങ്ങളിലും ലീഗിന് ഭരണം നഷ്ടപ്പെട്ടു. തിരൂര്‍ നഗരസഭ ഭരണം എല്‍ഡിഎഫ് പിടിച്ചു. ലീഗായിരുന്നു നിലവില്‍ ഭരണ പക്ഷം. കൊണ്ടോട്ടിയില്‍ മതേതര മുന്നണി തൂത്തുവാരി.




Sharing is Caring