കൊയിലാണ്ടി നഗരസഭയിൽ 18ാo വാർഡിൽ അഡ്വ. കെ.സത്യൻ വിജയിച്ചു


കൊയിലാണ്ടി: നഗരസഭയിലെ 18ാം ഡിവിഷനായ അറുവയല്‍ എല്‍.ഡി.എഫിലെ അഡ്വ.കെ.സത്യന്‍ വിജയിച്ചു. 198 വോട്ടുകള്‍ക്കാണ് വിജയം.ഏവരുടെയും(ശദ്ധാകേ(ന്ദമായിരുന്നു വാർഡ്. കോൺ(ഗസി ന്റെ സി.പി മോഹനനെയാണ് പരാജയപ്പെടുത്തിയത്. അഡ്വ.സത്യനെ ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുഎന്നാണ് കൊയിലാണ്ടിയിലെ എൽ ഡി എഫിലെ ചർച്ച.




Sharing is Caring