News Sections: local
-
ആണ്‍- പെണ്‍കുട്ടികള്‍ ഒന്നിച്ചിരിക്കുന്നതില്‍ വ്യക്തിപരമായി യോജിപ്പില്ലെന്നു മന്ത്രി അബ്ദുറബ്ബ്
കോളജുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരിക്കുന്നതിനോട് തനിക്ക് വ്യക്തിപരമായി യോജിപ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. ഫാറൂഖ് കോളേജ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഫാറൂഖ് കോളജ് വിഷയത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഫാറൂഖ് കോളേജിലെ സംഭവം…
-
സോളാര്‍ കേസുമായി ബന്ധപ്പെട്ട് താന്‍ സത്യം വെളിപ്പെടുത്തിയാല്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് രാജിവെക്കേണ്ടി വരുമെന്ന് ബിജു രാധാകൃഷ്ണന്‍
സോളാര്‍ കേസുമായി ബന്ധപ്പെട്ട് താന്‍ സത്യം വെളിപ്പെടുത്തിയാല്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് രാജിവെക്കേണ്ടി വരുമെന്ന് ബിജു രാധാകൃഷ്ണന്‍. സോളാര്‍ കമ്മീഷനുമുന്നിലാണ് അദ്ദേഹം ഇത്തരത്തില്‍ മൊഴി നല്‍കിയത്. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ ഏത് തരത്തില്‍ ഇടപെട്ടുവെന്നതുസംബന്ധിച്ച് വ്യക്തമായ തെളിവുകള്‍…
-
കെ.പി.സി.സി ജന. സെക്രട്ടറി പി. രാമകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്
ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചതിന് കെ.പി.സി.സി ജന. സെക്രട്ടറി പി. രാമകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്.തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതിനാണ് രാമകൃഷ്ണന് കാരണം കാണിക്കല്‍…
-
കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവയ്ക്കണമെന്ന് പി.സി.ജോസഫ്
ബാര്‍ കോഴക്കേസില്‍ ആരോപണവിധേയരായ രമേശ് ചെന്നിത്തല, കെ.ബാബു, വി.എസ്.ശിവകുമാര്‍ എന്നിവര്‍ രാജി വയ്ക്കണം. മാണിയുടെ രാജിക്കായി മുറവിളി കൂട്ടിയ കോണ്‍ഗ്രസ് നേതാക്കളുടെ ധാര്‍മികത ഇപ്പോള്‍ എവിടെ പോയെന്നും ജോസഫ്.ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയരായ മന്ത്രിമാര്‍…
-
അയ്യപ്പസേവാകേ(ന്ദം ഉദ്ഘാടനം നാളെ
കൊയിലാണ്ടി:സേവാഭാരതിയുടെ അഞ്ചാമത് അയ്യപ്പസേവാകേ(ന്ദത്തിന്റെ ഉദ്ഘാടനം നാളെ വെകീട്ട് 4 മണിക്ക് രാഹുൽ ഈശ്വർ നിർവ്വഹിക്കും.കൊല്ലം പിഷാരികാവ് ക്ഷേ(തചിറക്ക് സമീപം തയ്യാറാക്കിയ അയ്യപ്പസേവാകേ(ന്ദത്തിൽ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല ദർശനത്തിനു പോകുന്ന അയ്യപ്പഭക്തൻമാർക്ക് അന്നദാനം, കുടിവെള്ളം,…
-
ശാശ്വതീകാനന്ദയുടെ മരണം: ബിജുവിന്റെ മൊഴി പുറത്ത്
ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഡോ. ബിജു രമേശ് നല്‍കിയ മൊഴി പുറത്ത്. ശാശ്വതീകാനന്ദയുടെ സഹായി സാബു നല്‍കിയ പാലില്‍ വിഷം കലര്‍ത്തിയെന്നും പാലു കുടിച്ച ശാശ്വതീകാനന്ദ അബോധാവസ്ഥയില്‍ വെള്ളത്തില്‍ മുങ്ങിയെന്നും മൊഴിയില്‍ പറയുന്നു.ശാശ്വതീകാനന്ദയുടെ സഹായി…
-
കൊയിലാണ്ടിയിൽ തീവണ്ടിതട്ടി ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു
കൊയിലാണ്ടിയിൽ തീവണ്ടിതട്ടി ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. കുട്ടിയുടെ ഉമ്മൂമ്മ അസ്മ(55)യ്ക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാലത്ത് ബപ്പന്‍കാട് ഗെയിറ്റിന് സമീപം നേത്രാവതി എക്‌സ്പ്രസ് ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കുട്ടി…
-
യുവാക്കളെ ലോറിയിടിപ്പിച്ച് കൊന്നത് പൂര്‍വ്വ വൈരാഗ്യം മൂലം
ചേര്‍ത്തല ഒറ്റമശേരിയില്‍ രണ്ടു യുവാക്കള്‍ ലോറിയിടിച്ച് മരണപ്പെട്ട സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ തുമ്പി ഷിബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്.പട്ടണക്കാട് പഞ്ചായത്ത് 17-ാം വാര്‍ഡ് കാട്ടുങ്കല്‍ തൈയ്യില്‍…
-
അഡ്വ. വി കെ പ്രശാന്ത് തിരുവനന്തപുരം മേയറാകും
അഡ്വ. വി കെ പ്രശാന്ത് തിരുവനന്തപുരം മേയറാകും. വി കെ പ്രശാന്തിനെ മേയര്‍ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
-
ഉന്നത ഉദ്യോഗസ്‌ഥര്‍ പങ്കെടുത്ത പാര്‍ട്ടിക്കിടെ നിയമവിരുദ്ധമായി മദ്യം വിളമ്പി
കൊച്ചിനഗരത്തിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഉന്നത ഉദ്യോഗസ്‌ഥര്‍ പങ്കെടുത്ത പാര്‍ട്ടിക്കിടെ നിയമവിരുദ്ധമായി മദ്യം വിളമ്പി. രഹസ്യവിവരത്തേത്തുടര്‍ന്ന് എക്‌സൈസ് സംഘം ഹോട്ടലില്‍ റെയ്‌ഡ് നടത്തി മദ്യക്കുപ്പികള്‍ പിടിച്ചെടുത്തെങ്കിലും മന്ത്രി ഇടപെട്ട് സംഭവം ഒതുക്കി. കൊച്ചി നഗരത്തിലെ…

Local News








