അയ്യപ്പസേവാകേ(ന്ദം ഉദ്ഘാടനം നാളെ


കൊയിലാണ്ടി:സേവാഭാരതിയുടെ അഞ്ചാമത് അയ്യപ്പസേവാകേ(ന്ദത്തിന്റെ ഉദ്ഘാടനം നാളെ വെകീട്ട് 4 മണിക്ക് രാഹുൽ ഈശ്വർ നിർവ്വഹിക്കും.കൊല്ലം പിഷാരികാവ് ക്ഷേ(തചിറക്ക് സമീപം തയ്യാറാക്കിയ അയ്യപ്പസേവാകേ(ന്ദത്തിൽ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല ദർശനത്തിനു പോകുന്ന അയ്യപ്പഭക്തൻമാർക്ക് അന്നദാനം, കുടിവെള്ളം, വൈദ്യസഹായം,ടോയ്ലറ്റ്, കെട്ടുനിറ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ സൗജന്യമായി നൽകുന്നു. ജനുവരി 17 വരെ സേവാ കേ(ന്ദം 24 മണിക്കൂറും(പവർത്തന സജ്ജമായിരിക്കും. പ(ത സമ്മേളനത്തിൽ അഡ്വ.വി.സത്യൻ, മളീധര ഗോപാൽ, കല്ലേരി മോഹനൻ, വി.എം.മോഹനൻ എന്നിവർ പങ്കെടുത്തു.




Sharing is Caring