News Sections: local
-
ബാര്‍ കോഴ: അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് കെ.ബാബു
ബാര്‍ കോഴയുമായി ബന്ധപ്പെട്ട അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് മന്ത്രി കെ.ബാബു. നിലവില്‍ തനിക്കെതിരെ കേസുകളൊന്നുമില്ലെന്നും ബാബു പറഞ്ഞു. ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് ഹൈക്കോടതി രംഗത്തു വന്ന സാഹചര്യത്തിലാണ് മന്ത്രി കെ.ബാബുവിന്റെ പുതിയ പ്രതികരണം.
-
ബാര്‍കോഴ കേസ് പരിഗണിക്കുന്നത് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി
ബാര്‍കോഴ കേസില്‍ സിബിഐ അന്വേഷണം വേണമോ എന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടിയ ഹൈക്കോടതി കേസ് പരിഗണിക്കുന്നത് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി. വിജിലന്‍സിന്റെ മുഴുവന്‍ രേഖകളും പരിശോധിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസിലെ ല്ലൊ കക്ഷികള്‍ക്കും…
-
കേരള എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച
ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരളഎക്‌സ്പ്രസില്‍ കവര്‍ച്ച. മലയാളി യാത്രക്കാരനില്‍ നിന്നാണ് ഒരു ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്. റെയില്‍വേ പൊലിസ് അന്വേഷണം തുടങ്ങി.
-
കോഴിക്കോട്ഡി സി സി നേതൃത്വത്തിനെതിരെ കോൺ(ഗസ് (പവർത്തകരുടെ പരാതി(പവാഹം
തെരഞ്ഞെടുപ്പിൽ ശക്തമായ തോൽവി നേരിട്ടതിനാൽ കോഴിക്കോട്ഡി സി സി നേതൃത്വത്തിനെതിരെ കോൺ(ഗസ് (പവർത്തകരുടെ പരാതി(പവാഹം. ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെസി അബുവിനെ നീക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. കെപിസിസി അന്വേഷണ കമ്മീഷന്‍ മുന്‍പാകെയാണ് കോണ്‍ഗ്രസ്…
-
ശബരിമല അക്കോമഡേഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം
ശബരിമല അക്കോമഡേഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം.മുറികള്‍ അനുവദിക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് ഭക്തര്‍ പ്രതിഷേധിച്ചത്.രജിസ്റ്ററില്‍ രേഖപ്പെടുത്തിയ സമയവും മുറി തന്ന സമയവും തമ്മിലുള്ള വ്യത്യാസമാണ് ഭക്തരെ പ്രകോപിപ്പിച്ചത്.പോലീസ് എത്തി അന്വേഷിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം ശമിച്ചത്.
-
ഡി.വൈ.എഫ്.ഐ.സെക്കുലർ മാർച്ചിന് തിങ്കളാഴ്ച കൊയിലിണ്ടിയിൽ സ്വീകരണം
കൊയിലാണ്ടി: കേരളത്തെ (ഭാന്താലയമാക്കരുതെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാന സെ(കട്ടറി എം.സ്വരാജ് നയിക്കുന്ന സെക്കുലർ മാർച്ചിന് 23 തിങ്കളാഴ്ച വെകുന്നേരം കൊയിലിണ്ടിയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ പ(തസമ്മേളനത്തിൽ പറഞ്ഞു.ഡി വൈ. എഫ്. ഐ. അഖിലേന്ത്യാ (പസി ഡ…
-
കേരളത്തിൽ പച്ചക്കറിക്ക് തീവില
കഴിഞ്ഞ കുറെ ദിവസങ്ങളായി തമിഴ്നാട് മഴകെടുതിയിൽ. ഇത് കാരണം കൃഷിയിടങ്ങളിൽ ഒക്കെ വെള്ളത്തിനടിയിലാണ്. തമിഴ്നാട്ടിൽ എന്ത് ദുരന്തം സംഭവിച്ചാലും അതിന്റെ പാപഭാരം മലയാളിക്കാണ്.മഴ കാരണം പച്ചക്കറിക്ക് തീവിലയാണ് ഇപ്പോൾ.നാൽപതു രൂപയായിരുന്ന തക്കാളിക്ക് ഇപ്പോൾ അറുപത്…
-
കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാക്കളോടും പി.കെ രാഗേഷിനോടും തുറന്നടിച്ച് കെ.സുധാകരന്‍
കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയെത്തുടര്‍ന്ന് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളോടും പി.കെ.രാഗേഷിനോടും തുറന്നടിച്ച് കെ. സുധാകരന്‍.സ്ഥാനാര്‍ഥി നിര്‍ണയത്തെ സംബന്ധിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം.ഹസന്‍ നടത്തിയ പ്രസ്താവന ശരിയായില്ലെന്ന് കെ.സുധാകരന്‍ പറഞ്ഞു. കെ.പി.സി.സി മാര്‍ഗനിര്‍ദേശമനുസരിച്ചാണ് സ്ഥാനാര്‍ഥി നിര്‍ണയം…
-
ആറ്റിങ്ങലില്‍ സ്വകാര്യ ബസ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു
ccആറ്റിങ്ങലില്‍ മാമം പാലത്തില്‍ നിന്ന് സ്വകാര്യ ബസ് മറിഞ്ഞ് ഒരു വിദ്യാര്‍ഥിനി മരിച്ചു.പാലത്തില്‍ നിന്ന് ബസ് തലകീഴായി മറിയുകയായിരുന്നു. ഐശ്വര്യ എന്ന സ്വകാര്യ ബസാണ് പാലത്തിന്റെ കൈവരികളും തകര്‍ത്ത് വന്‍ താഴ്ചയിലേക്ക് മറിഞ്ഞത്. അമിത…
-
മദ്യോപഭോഗം കുറഞ്ഞതായി എക്‌സൈസ് റിപ്പോര്‍ട്ട്
ബാറുകള്‍ അടച്ചുപൂട്ടിയതിനുശേഷം കഴിഞ്ഞ ഒരു വര്‍ഷം സംസ്ഥാനത്ത് ഇന്ത്യന്‍നിര്‍മിത വിദേശമദ്യത്തിന്റെ ഉപഭോഗം കുറഞ്ഞതായി എക്‌സൈസ് വകുപ്പ്. കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. എന്നാല്‍ ബിയറിന്റെയും വൈനിന്റെയും ഉപഭോഗം കൂടുകയും ചെയ്തു. 2014 ഏപ്രില്‍…

Local News














