ബാര്‍ കോഴയുമായി ബന്ധപ്പെട്ട അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് മന്ത്രി കെ.ബാബു. നിലവില്‍ തനിക്കെതിരെ കേസുകളൊന്നുമില്ലെന്നും ബാബു പറഞ്ഞു. ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് ഹൈക്കോടതി രംഗത്തു വന്ന സാഹചര്യത്തിലാണ് മന്ത്രി കെ.ബാബുവിന്റെ പുതിയ പ്രതികരണം.













