News Sections: local
-
ഏലം വിലയിടിവിനെതിരെ സംയുക്ത സമര സമിതിനേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിന് 22 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കും
ഏലം വിലയിടിവിനെതിരെ സംയുക്ത സമര സമിതിനേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിന് 22 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കും. ഏലം വിലയിടിവ് തടയുക, കിലോയ്ക്ക് 1000 രൂപ തറവില നിശ്ചയിക്കുക, വര്‍ധിപ്പിച്ച പ്ളാന്റേഷന് ടാക്സ് പിന്‍വലിക്കുക, വര്‍ധിപ്പിച്ച നികുതി…
-
സമ്പൂര്‍ണ്ണ മദ്യനിരോധനം: നിതീഷ് കുമാറിന്റെ പ്രഖ്യാപനം അഭിനന്ദനാര്‍ഹവും ധീരവുമാണ്; വിഎം സുധീരന്
ബീഹാറില്‍ ഏപ്രില്‍ ഒന്ന് മുതല്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കാന്‍ തീരുമാനിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രഖ്യാപനം അഭിനന്ദനാര്‍ഹവും ധീരവുമാണ്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറും മതേതരമുന്നണിയും നല്കിയ വാഗ്ദാനമായിരുന്നു അധികാരത്തില്‍ വന്നാല്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം…
-
ക്ഷേത്രപരിസരത്തു ഭിക്ഷാടനവും ലോട്ടറി വില്പനയും നിരോധിച്ച് കൊണ്ട്ഹൈക്കോടതി ഉത്തരവ്
സംസ്ഥാനത്തെ ക്ഷേത്രപരിസരങ്ങളില്‍ ഭിക്ഷാടനവും ലോട്ടറി വില്‍പ്പനയും ഹൈക്കോടതി നിരോധിച്ചു.ക്ഷേത്രപരിസരമായി തദ്ദേശസ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലാണു നിരോധനം ബാധകമാകുക.ക്ഷേത്രപരിസരങ്ങളില്‍ ഭിക്ഷാടനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാര്‍, ആര്.ഡി.ഒമാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. നിരനിരയായി നിന്നു…
-
തലക്കോടത്ത് ജൈവകൃഷി സമൃദ്ധംവിളവെടുപ്പ് ടി.വി.രാജേഷ് എം.എല്‍.എ. ഉദ്ഘാടനംചെയ്തു
തിരഞ്ഞെടുപ്പ് ചൂടിലും തലക്കോടത്തെ പാര്ട്ടിക്കാര് കൃഷിയെ പരിചരിച്ചു. വാഴയും കപ്പയും ഇടവിളയായി പച്ചക്കറിയും ജൈവകൃഷിയായി ചെയ്തപ്പോള്‍ ലഭിച്ചത് നൂറുമേനി.സി.പി.എം. തലക്കോടത്ത് ബ്രാഞ്ചും ഉണര്‍വ് സ്വാശ്രയ സംഘവും ചേര്‍ന്ന കൂട്ടായ്മയാണ് പച്ചക്കറി വിളയിച്ചെടുത്തത്. തക്കാളി, വെണ്ട,…
-
ഹര്‍ത്താല്‍ നിയന്ത്രണബില്‍ ഈ സമ്മേളനത്തില്‍: ചെന്നിത്തല
സംസ്ഥാനത്ത് ഹര്‍ത്താലുകള്‍ നിയന്ത്രിക്കാനുള്ള ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നവംബര്‍ 30 ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.ഇതേകുറിച്ച് നിരവധി നിര്‍ദ്ദേശങ്ങള്‍ ഇതിനകം തന്നെ ലഭിച്ചുകഴിഞ്ഞു. ഈ ആഴ്ച…
-
കെ പി എ മജീദ് ലീഗിലെ തീവ്രവാദിയെന്ന് വെള്ളാപ്പള്ളി
മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ലീഗില്‍ തീവ്രവാദികളും മിതവാദികളും ഉണ്ട്. കുഞ്ഞാലിക്കുട്ടി മിതവാദിയാണ്. എന്നാല്‍ കെപിഎ മജീദ് തീവ്രവാദിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
-
കോഴിക്കോട് ഓട വ്യത്തിയാക്കാനിറങ്ങിയരണ്ട് പേരും ഇവരെ രക്ഷിക്കാനിറങ്ങിയ ഓട്ടോൈ(ഡവറും ശ്വാസം മുട്ടി മരിച്ചും
കോഴിക്കോട് ഓട വ്യത്തിയാക്കാനിറങ്ങിയരണ്ട് പേരും ഇവരെ രക്ഷിക്കാനിറങ്ങിയ ഓട്ടോൈ(ഡവറും ശ്വാസം മുട്ടി മരിച്ചും.ആന്ധ്രാ സ്വദേശികളായ നരസിംഹം, ഭാസ്കര്‍ എന്നിവരും ഇവരെ രക്ഷിക്കാനാനിറങ്ങിയ നൗഷാദുമാണ് മരിച്ചത്.പാളയത്തെ തളി ജയ ഒാഡിറ്റോറിയത്തിന് സമീപത്തെ ജംഗ്ഷനിലുള്ള മാന്‍ ഹോള്‍…
-
മംഗലംഡാം മലയോര മേഖലയില്‍ വീണ്ടും പുലിയിറങ്ങി
മംഗലംഡാം മലയോര മേഖലയില്‍ വീണ്ടും പുലിയിറങ്ങി. മംഗലംഡാം ഒലിംകടവ് പൈതല പ്രദേശത്തിറങ്ങിയ പുലി പൈതല വെള്ളയുടെ വീട്ടിലെ ആടിനെ കടിച്ചുകൊന്നു. ജനവാസകേന്ദ്രങ്ങളില്‍ നിരന്തരം പുലിയിറങ്ങുന്നതിനാല്‍ ബന്ധപ്പെട്ടവര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യട്ടു. ആടിന് മൂന്ന്…
-
ജമ്മുകശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരചരമം(പാപിച്ചജവാന്‍ സുബിനേഷിന്റെ മൃതദേഹംനാട്ടിലെത്തിച്ചു
ജമ്മുകശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരചരമം(പാപിച്ചജവാന്‍ സുബിനേഷിന്റെ മൃതദേഹംനാട്ടിലെത്തിച്ചു.കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശി ചേലിയ അടിയള്ളൂര്‍ മീത്തല്‍ കുഞ്ഞിരാമന്-ശോഭന ദമ്പതികളുടെ മകനാണ് സുബിനേഷ്. രാവിലെ 6.30ന് കോരപ്പുഴ പാലം പരിസരത്തെത്തിച്ച് അവിടെ നിന്ന് സൈനിക വാഹനത്തില്‍ ജന്മനാടായ…
-
കൊല്ലം ജില്ലയിലെ കോൺ(ഗസിന്റെ കനത്ത പരാജയത്തിന് കാരണം(ഗൂപ്പ്കളി: വി.ഡി.സതീശൻ കമ്മറ്റി
ജില്ലയിൽ കോൺ(ഗസ് പാർട്ടിക്കുണ്ടായ കനത്ത പരാജയത്തിന് കാരണം (ഗൂപ്പിന്റെ അതി(പസരവും(ഗൂപ്പിനുള്ളിലെ(ഗൂപ്പും മാണ്ന്ന് വി.ഡി.സതീശൻ കമ്മിറ്റി. സീറ്റ് കളുടെ വീതം വെയ്ക്കലിലും, സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്തതിലും ഇതിന് ചുക്കാൻ പിടിച്ച നേതാക്കൾ കാട്ടിയ സ്വാർഥതാൽപര്യങൾ ജില്ലയിലെ പരാജയത്തിന്…

Local News















