News Sections: local

  • ഇടുക്കിയിൽ കെഎസ്ആർടിസി ബസ് കാറിലിടിച്ച് രണ്ടു മരണം

    തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് ഇന്നോവയും കെ.എസ്.ആര്‍.ടി.സി. ബസ്സും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുണ്ടക്കയം പൈങ്ങന സ്വദേശി ബോബി മാത്യു (32), മുണ്ടക്കയം കരിനിലം സ്വദേശി അന്നമ്മ ആന്റണി (42) എന്നിവരാണ്…

  • വയനാട്ടിൽ കാട്ടാന ആ(കമണത്തിൽ ഒരാൾ മരിച്ചു

    വയനാട്ടിൽ കാട്ടാന ആ(കമണത്തിൽ ഒരാൾ മരിച്ചു

    കാട്ടാനയുടെ ആ(കമണത്തിൽ വയനാട്ടിൽ ആദിവാസി മരിച്ചു. വേലിയമ്പം ചുള്ളിക്കാട് ആദിവാസി കോളനിയിലെ ച(ന്ദനാണ് മരിച്ചത്. കുത്തേറ്റ ച(ന്ദനെ കോഴിക്കോട് മെഡിക്കൽ കോളെജിൽ കൊണ്ടു പോകുന്ന വഴിയാണ് മരണം സംഭവിച്ചത്.

  • മത്സ്യബന്ധന വള്ളം മുങ്ങി അഞ്ച് പേർ രക്ഷപ്പെട്ടു:രണ്ടുപേരെ കാണാതായി

    മത്സ്യബന്ധന വള്ളം മുങ്ങി അഞ്ച് പേർ രക്ഷപ്പെട്ടു:രണ്ടുപേരെ കാണാതായി

    കോഴിക്കോട്ചേമഞ്ചേരിയില്‍ മത്സ്യബന്ധന വള്ളം മുങ്ങി സഹദേവൻ, രാജീവൻ എന്നി രണ്ട് പേരെ കാണാതായി. ഏഴംഗസംഘം മത്സ്യ ബന്ധനത്തിനു ശേഷം മടങ്ങവെയാണ് ഫൈബര്‍ വള്ളം അപകടത്തില്‍പ്പെട്ടത്. അഞ്ചുപേരെ രക്ഷപെടുത്തി.രക്ഷപ്പെട്ടവരിൽ 3 പേർ ഒറീസ സ്വദേശികളാണ്. കാണാതായ…

  • ഹര്‍ത്താല്‍ നിരോധന നിയമം; ജനാധിപത്യ അവകാശങ്ങള്‍ക്കു നേരെയുള്ള കടകയന്നുറ്റം–സിപിഐ എം

    ജനാധിപത്യപരമായി സംഘടിക്കാനും സമരം ചെയ്യാനുമുള്ള മൌലികാവകാശത്തെ ചോദ്യം ചെയ്യുന്ന ഹര്‍ത്താല്‍ നിരോധന നിയമം കൊണ്ടുവരാനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം ജനാധിപത്യ അവകാശങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വരുന്ന…

  • കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം ഡിസംബർ 1 മുതൽ 3 വരെ

    കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം ഡിസംബർ 1 മുതൽ 3 വരെ

    കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം ഡിസംബർ 1 മുതൽ 3 വരെ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി വരെയുള്ള കുട്ടികൾ പങ്കെടുക്കുന്ന സർഗ്ഗോത്സവം മികച്ച ദൃശ്യവിരുന്നായിരിക്കും.…

  • കേരളയാത്ര പിണറായി വിജയന്‍ നയിക്കും

    സിപിഎം നടത്തുന്ന കേരള യാത്ര പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കും.ജനുവരിയിലാണ് കേരള യാത്ര തുടങ്ങുക. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സിപിഎം കേരള യാത്ര നടത്തുന്നത്. തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ്…

  • എരുമേലിയില്‍ വാഹനാപകടം: ശബരിമല തീര്‍ഥാടകര്‍ക്ക് പരിക്ക്

    എരുമേലിയില്‍ വാഹനാപകടം: ശബരിമല തീര്‍ഥാടകര്‍ക്ക് പരിക്ക്

    എരുമേലി മുക്കൂട്ടുതറയിലുണ്ടായ വാഹനാപകടത്തില്‍ ശബരിമല തീര്‍ഥാടകരായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സ്വകാര്യ ബസും അയ്യപ്പഭക്തന്‍മാര്‍ സഞ്ചരിച്ച വാഹനവും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെല്ലാം തമിഴ്‌നാട് സ്വദേശികളാണ്.

  • ശാരീരിക വൈകല്യമുള്ളവരും ജീവനാംശം നല്‍കണം: ഹൈക്കോടതി

    ഭര്‍ത്താവിനു ശാരീരിക വൈകല്യം ഉണ്ടെന്ന കാരണത്താല്‍ ജീവനാംശം നല്‍കുന്നതില്‍ ഇളവ് നല്‍കാനാവില്ലെന്ന് ഹൈക്കോടതി. ജീവനാംശം നല്‍കണമെന്ന കുടുംബകോടതി ഉത്തരവിനെതിരേ എറണാകുളം സ്വദേശിയായ റഫീഖ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് കെ ഹരിലാലിന്റെഉത്തരവ്. ഏതെങ്കിലും ജോലിയോ, ബിസിനസോ…

  • സസ്‌പെന്‍ഷനിലായ പൊലിസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍

    സസ്‌പെന്‍ഷനിലായ പൊലിസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍

    ജഡ്ജിമാരും ഉന്നത പൊലിസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന വാട്സ്അപ് ഗ്രൂപ്പിലേക്ക് അബദ്ധത്തില്‍ അശ്ലീല ചിത്രം പോസ്റ്റ് ചെയതതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ പൊലിസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍.നടക്കാവ് പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ബാലുശ്ശേരി നിര്‍മല്ലൂരിനടുത്ത് പാറമുക്കില്‍ വളഞ്ചത്ത്…

  • കോഴിക്കോട്നഗരത്തില്‍ ഓട വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍

    കോഴിക്കോട്നഗരത്തില്‍ ഓട വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍

    നഗരത്തില്‍ ഓട വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. കരാര്‍ ജോലിയെടുത്ത കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്. ചെന്നൈ കേന്ദ്രമായ ശ്രീരാം ഇ.പി.സിയിലെ പ്രോജക്ട് മാനേജര്‍ ശെല്‍വ…