News Sections: local
-
കെ. ടി. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനാചരണം ഇന്ന്
കെ. ടി. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് ഇരിട്ടിയില്‍ റാലിയും പൊതുസമ്മേളനവും നടക്കും. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്,…
-
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു:കൂടുതല്‍ മലപ്പുറത്ത്
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ദിവസവും കുറഞ്ഞത് മൂന്ന് സ്ത്രീകളെങ്കിലും ലൈംഗിക പീഡനത്തിന് ഇരയാകുന്നതായി പൊലീസിന്റ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കെതിരെ ഏററവുമധികം അതിക്രമങ്ങള്‍ നടക്കുന്ന ജില്ല മലപ്പുറമാണ്.സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ദിവസവും കുറഞ്ഞത്…
-
മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ സംസാരിച്ചതിന് വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തു
എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ ആലുവ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐ.പി.സി 153 എ സെക്ഷന്‍ പ്രകാരമാണ് കേസ്. പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റം…
-
സുബിനേഷിന്റെ വീട് പിണറായി വിജയൻ സന്ദർശിച്ചു
ജമ്മുകാശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യുവരിച്ച ധീരജവാന് സുബിനേഷിന്റെ വീട്ടില്‍ സാന്ത്വനവുമായി സി. പി. ഐ. എം. പോളിറ്റ്ബ്യൂറോ മെമ്പര്‍ പിണറായി വിജയന് സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ 8.30ന് ചേലിയ മുത്തുബസാറിലുള്ള അടിയന്നൂര്‍ വീട്ടില്‍…
-
പാനായിക്കുളം: ആദ്യ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം
കൊച്ചി: നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ നേതൃത്വത്തില്‍ നടന്ന പാനായിക്കുളം തീവ്രവാദ ക്യാമ്പ് കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് 14 വര്‍ഷവും മൂന്ന്, നാല്…
-
വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണം: വി.എം. സുധീരന്
വര്‍ഗീയ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ സര്‍ക്കാര്‍ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് ആവശ്യപ്പെട്ടു. പ്രത്യേക മതത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് ആനുകൂല്യം നല്‍കുന്നതെന്ന വെള്ളാപ്പള്ളിയുടെ ആരോപണം അപലപനീയമാണെന്നും സുധീരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
-
കെ.സി. വേണുഗോപാലിന് 35 ലക്ഷം രൂപ കൈക്കൂലി നല്കി: ബിജു രാധാകൃഷ്ണന്
മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായി കെ.സി. വേണുഗോപാലിന് രണ്ടുതവണ കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന് സോളാര്‍ കേസ് മുഖ്യ പ്രതി ബിജു രാധാകൃഷ്ണന്.കേന്ദ്രമന്ത്രിയായിരിക്കെ ടീം സോളര്‍ കമ്പനിക്ക് പാരമ്പര്യേതര ഊര്‍ജ വകുപ്പിന്റെ അനുമതി കിട്ടാന്‍ വേണ്ടി…
-
കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ തെരുവുനായ ആക്രമിച്ചു
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി.കണ്ണൂര്‍ അഴീക്കോടിനടുത്ത് കപ്പക്കടവ് സ്വദേശി അഷറഫിന്റെ മകള്‍ ഹൈഫയെയാണ് (4) തെരുവുനായ ആക്രമിച്ചത്. പെണ്‍കുഞ്ഞിന്റെ മുഖത്തിന്റെ ഇരുവശവും തെരുവു നായ കടിച്ച് പറിച്ചു. കുട്ടിയുടെ കരച്ചില് കേട്ട്…
-
ബോട്ടപകടത്തിൽ മരിച്ച മത്സ്യതൊഴിലാളികളുടെ കുടുബത്തിന് അടിയന്തര ധനസഹായംനൽകണംകെ.ദാസൻ എം എൽ എ
ബോട്ടപകടത്തിൽ മരിച്ച മത്സ്യതൊഴിലാളികളുടെ കുടുബത്തിന് അടിയന്തര ധനസഹായം എത്തിക്കണമെന്ന് കെ.ദാസൻ എം എൽ എ ആവശ്യപ്പെട്ടു.മരിച്ചഒരോ കുടുബത്തിനും അഞ്ച് ലക്ഷം രൂപ വീതമെങ്കിലും ധനസഹായമായി കൊടുക്കണമെന്നു എം എൽ എ പറഞ്ഞു. ചേമൻഞ്ചേരി കോരപ്പുഴ…
-
ചേമൻഞ്ചേരി ബോട്ടപകടത്തിൽപ്പെട്ട രണ്ട് പേരിൽ ഒരാൾ മരിച്ചു: മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു
ചേമൻഞ്ചേരി കോരപ്പുഴ കണ്ണൻ കടവ് അഴിമുഖത്ത് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കാണാതായ കണ്ണൻ കടവ് പരീക്കണ്ടി പറമ്പ് സഹദേവൻ, രാജീവൻ എന്നിവർക്ക് വേണ്ടി ഇന്നലെ രാ(തി മുതൽ തുടങ്ങിയ തിരച്ചിനിടയിൽ…













