News Sections: local

  • വയനാട്  കടുവയെ പിടികൂടി

    വയനാട് കടുവയെ പിടികൂടി

    വയനാട് ബത്തേരി ഓടപ്പേളത്ത് നാട്ടിലിറങ്ങിയ കടുവയെ പിടികൂടി. രണ്ടാഴ്ചത്തെ പരിശ്രമത്തിനൊടുവിലാണ് ശല്യക്കാരനായ കടുവയെ വനംവകുപ്പ് കെണിവച്ച് പിടികൂടിയത്. കടുവയെ പിടികൂടാന്‍ മൂന്ന് കൂട് കെണിവെച്ചിരുന്നു. ഇതിലൊന്നില്‍ രാവിലെയാണ് കുടുങ്ങിയത്.

  • പൊലീസിനു നേരെ ബൈക്കോടിച്ചു കയറ്റി

    പൊലീസിനു നേരെ ബൈക്കോടിച്ചു കയറ്റി

    കോഴിക്കോട് കൊടുവള്ളിയില്‍ വാഹന പരിശോധയ്ക്കിടെ പൊലീസിനു നേരെ ബൈക്കോടിച്ചു കയറ്റി. സാരമായി പരുക്കേറ്റ സീനിയര്‍ സിപിഒ ദയാനന്ദനെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഴക്കോത്ത് കച്ചേരിമുക്ക് അങ്ങാടിക്ക് സമീപമാണ് സംഭവം.രണ്ട് പേരാണ് അപകടം വരുത്തിയ…

  • നാളെ കോട്ടയം വഴിയുള്ള ആറു ട്രെയിനുകൾ റദ്ദാക്കി

    നാളെ കോട്ടയം വഴിയുള്ള ആറു ട്രെയിനുകൾ റദ്ദാക്കി

    കോട്ടയത്തെ പാത ഇരട്ടിപ്പിക്കലും മണിമലയിലെ അടിപ്പാത നിർമാണവും കാരണം, നാളെ കോട്ടയം വഴിയുള്ള ആറു ട്രെയിനുകൾ റദ്ദാക്കി. ഇരുവശത്തേക്കുമുള്ള എറണാകുളം-കൊല്ലം മെമു (66307, 66308), എറണാകുളം-കായംകുളം പാസഞ്ചർ (56387, 56388), കൊല്ലം-കോട്ടയം പാസഞ്ചർ (56394,…

  • ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തിരുവനന്തപുരത്ത് തിരി തെളിയും

    ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തിരുവനന്തപുരത്ത് തിരി തെളിയും. വൈകുന്നേരം നിശാഗന്ധിയിലെ താല്‍ക്കാലിക തീയേറ്ററില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മേളയുടെ ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. മംഗോളിയന്‍ ചിത്രം വോള്‍ഫ് ടോട്ടമാണ്…

  • കല്‍പ്പറ്റ നഗരസഭ മാലിന്യ നീക്കം നിറുത്തുന്നു

    കല്‍പ്പറ്റ നഗരസഭ മാലിന്യ നീക്കം നിറുത്തുന്നു. വര്‍ഷങ്ങളായി കല്‍പ്പറ്റ ടൗണിലും പരിസര പ്രദേശങ്ങളിലും നിന്നും നഗരസഭ മാലിന്യം നീക്കം ചെയ്തുകൊണ്ടിരുന്നതാണ് നിറുത്തലാക്കുന്നത്. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ നിര്‍മാര്‍ജനം ചെയ്യണമെന്നതാണ് നഗരസഭയുടെ നിലപാടെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍…

  • സോളാര്‍ തട്ടിപ്പ് കേസ് സിബിഐക്ക് വിടണം : ബിജെപി

    സോളാര്‍ തട്ടിപ്പ് കേസ് സിബിഐക്ക് വിടണം : ബിജെപി

    സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തുന്നതിന് കേസുകള്‍ സിബിഐക്ക് വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ ആവശ്യപ്പെട്ടു.കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകളെ കുറിച്ചും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തിലൂടെ…

  • എം. ജയചന്ദ്രനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അധിക്ഷേപിച്ചതായി പരാതി

    എം. ജയചന്ദ്രനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അധിക്ഷേപിച്ചതായി പരാതി

    സംഗീത സംവിധായകന്‍ എം. ജയചന്ദ്രനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അധിക്ഷേപിച്ചതായി പരാതി. കസ്റ്റംസ് ക്യൂവില്‍ ചിലര്‍ക്കു മാത്രം പ്രത്യേക പരിഗണന ലഭിക്കുന്നതിനെതിരെ പ്രതികരിച്ചതിനാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ അധിക്ഷേപിച്ച് സംസാരിച്ചതെന്ന് ജയചന്ദ്രന്‍ പറഞ്ഞു.പ്രശസ്തനായ…

  • സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ ദിനം 18 ഫൈനലുകള്‍

    സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ ദിനം 18 ഫൈനലുകള്‍

    അഞ്ചു മുതല്‍ എട്ടു വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്കാവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് സിന്തറ്റിക് ഗ്രൗണ്ടില്‍ നടക്കുന്ന മേളയില്‍ ആദ്യ ദിനം 18 ഫൈനലുകളാണ് ഷെഡ്യൂള്‍…

  • കാന്തപുരത്തോട് ദേശീയ വനിതാ കമ്മിഷന്‍ വിശദീകരണം തേടി

    കാന്തപുരത്തോട് ദേശീയ വനിതാ കമ്മിഷന്‍ വിശദീകരണം തേടി

    ലിംഗ സമത്വം സംബന്ധിച്ച് കാന്തപുരത്തിന്റെ വിവാദ പരാമര്‍ശത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ വിശദീകരണം തേടി. സംസ്ഥാന സര്‍ക്കാര്‍ ഒരാഴ്ച്ചക്കുളളില്‍ മറുപടി നല്‍കണം.വിദ്യാഭ്യാസത്തിന്റെ കുറവ് കൊണ്ടാണ് ചിലര്‍ ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തുന്നതെന്നും അധ്യക്ഷ ലളിതാ കുമാരമംങ്കലം…

  • മുഖ്യമന്ത്രിക്കെതിരെ ലൈംഗീകാരോപണവുമായി ബിജു രാധാകൃഷ്ണന്‍

    മുഖ്യമന്ത്രിക്കെതിരെ ലൈംഗീകാരോപണവുമായി ബിജു രാധാകൃഷ്ണന്‍

    മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ലൈംഗീകാകരോപണവുമായി സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ രംഗത്ത്. ഉമ്മന്‍ചാണ്ടിയും ടീം സോളാര്‍ ഉടമ സരിതയും തമ്മില്‍ ശാരീരിക ബന്ധമുണ്ടായിരുന്നുവെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മൊഴി കൊടുത്തു. മുഖ്യമന്ത്രിക്ക്…