News Sections: local

  • നിരപ്പേല്‍ മതസൗഹാര്‍ദ്ദ പുരസ്‌കാരം;വി.എം.സുധീരന്

    നിരപ്പേല്‍ മതസൗഹാര്‍ദ്ദ പുരസ്‌കാരം;വി.എം.സുധീരന്

    നിരപ്പേല്‍ ട്രസ്റ്റിന്റെ നിരപ്പേല്‍ മതസൗഹാര്‍ദ്ദ അവാര്‍ഡിന് കെ.പി.സി.സി.പ്രസിഡന്റ് വി.എം.സുധീരന്‍ അര്‍ഹനായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.11ന് രണ്ടുമണിക്ക് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലിഹാളില്‍ചേരുന്ന സമ്മേളനത്തില്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. യോഗത്തില്‍ റവ.…

  • മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായതിനെ തുടര്‍ന്ന് ആറ് ഷട്ടറുകള്‍ തുറന്നു

    മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായതിനെ തുടര്‍ന്ന് ആറ് ഷട്ടറുകള്‍ തുറന്നു. ഒന്നരയടി വീതമാണ് ഉയര്‍ത്തിയത്. സ്പില്‍വെയിലൂടെ സെക്കന്‍ഡില്‍ 3400 ഘനയടി ജലമാണ് ഇടുക്കി അണക്കെട്ടിലേക്ക് പോകുന്നത്. അതേസമയം, തീരദേശവാസികള്‍ ആശങ്കയിലാണ്. ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നത്…

  • ഈവര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന്പുതുശ്ശേരി രാമചന്ദ്രന്‍ അര്‍ഹനായി

    ഈവര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന്പുതുശ്ശേരി രാമചന്ദ്രന്‍ അര്‍ഹനായി

    ഈവര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് കവിയും ഭാഷാ ഗവേഷകനുമായ പുതുശ്ശേരി രാമചന്ദ്രന്‍ അര്‍ഹനായി. മലയാള ഭാഷയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് സാംസ്‌കാരികമന്ത്രി കെ.സി ജോസഫ് പറഞ്ഞു. 1.5 ലക്ഷം രൂപയാണ് പുരസ്‌കാരം.…

  • സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു 23 പേര്‍ക്ക് പരുക്ക്

    കൊച്ചി:സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു വിദ്യാര്‍ഥികളക്കം 23 പേര്‍ക്ക് പരുക്ക്. രാവിലെ എട്ടോടെ ഐലന്‍ഡിലെ വര്‍ക്‌ഷോപ്പ് ബസ് സ്റ്റോപ്പിനു സമീപമായിരുന്നു സംഭവം. ഫോര്‍ട്ട് കൊച്ചി-ഐലന്‍ഡ് റൂട്ടില്‍ ഓടുന്ന മൂകാംബിക ബസ് ആണ് അപകടത്തില്‍പ്പെട്ടത്. എതിരെ…

  • മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 141.8 അടി

    മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 141.8 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. തേക്കടി, കുമളി, പെരിയാര്‍ മേഖലകളില്‍ പെയ്യുന്ന കനത്ത മഴയാണ് ജലനിരപ്പ് ഉയര്‍ത്തിയത്. മഴ തുടരുന്നത് ജലനിരപ്പ് 142 അടിയിലേക്ക് ഉയരുമെന്ന ആശങ്കയുയര്‍ത്തിയിട്ടുണ്ട്.

  • കേരളത്തില്‍ മൂന്ന് നില കെട്ടിടങ്ങള്‍ മാത്രം പോര :മുഖ്യമന്ത്രി

    കേരളത്തില്‍ മൂന്ന് നില കെട്ടിടങ്ങള്‍ മാത്രം പോര :മുഖ്യമന്ത്രി

    ജേക്കബ് തോമസിനെതിരെ വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ മൂന്ന് നില കെട്ടിടങ്ങള്‍ മാത്രം പോരെന്ന് മുഖ്യമന്ത്രി പറഞ്ഞു. എവിടെ വരെ ഉയരാന്‍ സാധിക്കുമോ അത്രയും ഉയരണം. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു…

  • മാന്‍ഹോള്‍ അപകടം: നൗഷാദ് മണ്ടനെന്ന് ശശികല

    മാന്‍ഹോള്‍ അപകടം: നൗഷാദ് മണ്ടനെന്ന് ശശികല

    കോഴിക്കോട് മാന്‍ഹോള്‍ അപടത്തില്‍പെട്ടവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെ ജീവന്‍ നഷ്ടപ്പെട്ട നൗഷാദിനെ അപഹസിച്ച് ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ പി ശശികല. മാന്‍ഹോളിലേക്ക് എടുത്ത് ചാടിയ നൗഷാദ് മണ്ടത്തരമാണ് കാണിച്ചതെന്ന് ശശികല പറഞ്ഞു.കയറോ തുണിയോ ഇട്ടുകൊടുത്താല്‍…

  • ശ്രീനാരായണ സന്ദേശങ്ങളുടെ അന്തകനാണ് വെള്ളാപ്പള്ളി :വി.എം. സുധീരന്‍

    ശ്രീനാരായണ സന്ദേശങ്ങളുടെ അന്തകനാണ് വെള്ളാപ്പള്ളി :വി.എം. സുധീരന്‍

    ശ്രീനാരായണ സന്ദേശങ്ങളുടെ അന്തകനാണ് വെള്ളാപ്പള്ളി നടേശനെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. ഗുരുവിന്റെ പേരുപോലും ഉച്ചരിക്കാനുള്ള അര്‍ഹത അദ്ദേഹത്തിന് നഷ്ടപ്പെട്ടു പോയെന്നും സുധീരന്‍ ആരോപിച്ചു.ഗുരുവിനെ കൈവിട്ട വെള്ളാപ്പള്ളി ഇപ്പോള്‍ ഗോഡ്‌സെയിസമാണ് പിന്തുടരുന്നതെന്നും തിരുവനന്തപുരം ഇന്ദിരാ…

  • സ്‌കൂള്‍ കായിക മേള:ജിസ്‌നയും പ്രണവും വേഗമേറിയ താരങ്ങള്‍

    സ്‌കൂള്‍ കായിക മേള:ജിസ്‌നയും പ്രണവും വേഗമേറിയ താരങ്ങള്‍

    59-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ നൂറ് മീറ്റര്‍ സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഓട്ട മത്സരത്തില്‍ ഉഷ സ്‌കൂളിലെ ജിസ്‌ന മാത്യുവും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ കെ എസ് പ്രണവും…

  • വിചാരണ വൈകിപ്പിക്കുന്നതിനാല്‍ ജാമ്യവ്യവസ്ഥകള്‍ ഇളവ് ചെയ്യണം: സുപ്രീം കോടതിയില്‍ മഅ്ദനിയുടെ സത്യവാങ്മൂലം

    വിചാരണ വൈകിപ്പിക്കുന്നതിനാല്‍ ജാമ്യവ്യവസ്ഥകള്‍ ഇളവ് ചെയ്യണം: സുപ്രീം കോടതിയില്‍ മഅ്ദനിയുടെ സത്യവാങ്മൂലം

    ബംഗലൂരു സ്‌ഫോടന കേസിലെ വിചാരണ കര്‍ണാടക സര്‍ക്കാര്‍ വൈകിപ്പിക്കുനതിനാല്‍ ജാമ്യ വ്യവസ്ഥകള്‍ ഇളവു ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അബ്ദുല്‍ നാസര്‍ മദനിയുടെ പുതിയ സത്യവാങ്മൂലം. ഗുരുതര രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കാനും…