News Sections: local
-
മധുസൂദനന് ചെറുക്കാട് രചിച്ച “നേര്‍ക്കാഴ്ച” പ്രകാശനം ചെയ്തു
കൊയിലാണ്ടി : മധുസൂദനന് ചെറുക്കാട് രചിച്ച “നേര്‍ക്കാഴ്ച” എന്ന കവിതാസമാഹാരം നഗരസഭ ചെയര്മാന് അഡ്വ: കെ. സത്യന് പ്രകാശനം ചെയ്തു. മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ. ശാന്ത ടീച്ചര്‍ അദ്യ കോപ്പി ഏറ്റുവാങ്ങി. ചടങ്ങില്‍…
-
പി.ആര്.ഡി മുന്‍ ഡയരക്ടര്‍ ഫിറോസിനെ തിരിച്ചെടുത്തു
സോളാര്‍ കേസില്‍ നടപടി നേരിട്ട പി.ആര്.ഡി മുന്‍ ഡയരക്ടര്‍ ഫിറോസിനെ തിരിച്ചെടുക്കാന്‍ തീരുമാനം. എ.ഡി.ബി വായ്പാ തട്ടിപ്പു കേസില്‍ സരിത എസ് നായര്‍ക്കൊപ്പം പ്രതിയായ ഫിറോസിനെ 2013 ജൂലൈയിലാണ് സസ്പെന്റ് ചെയ്തത്.
-
ഭാരത് ധര്‍മ്മ ജന സേനയ്ക്ക് കൂപ്പുകൈ ചിഹ്നം അനുവദിക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്
എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്റെ ഭാരത് ധര്‍മ ജനസേനാ പാര്‍ട്ടിക്ക് കൂപ്പുകൈ ചിഹ്നം അനുവദിക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്.കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തോട് സമാനമായാതാണെന്നും കൂപ്പുകൈ ചിഹ്നം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി…
-
ശ്രീപത്മനാഭസ്വാമി ക്ഷേത്രം കേന്ദ്രീകരിച്ചുള്ള തീര്‍ത്ഥാടന ടൂറിസം പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി
ശ്രീപത്മനാഭസ്വാമി ക്ഷേത്രം കേന്ദ്രീകരിച്ചുള്ള തീര്‍ത്ഥാടന ടൂറിസം പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. പദ്ധതിക്ക് 100 കോടിരൂപ അനുവദിച്ചതായി ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. ഗവി, വാഗമണ്‍, തേക്കടി ഇക്കോ ടൂറിസം പദ്ധതിക്കും 100…
-
പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ വൈദികന് കീഴടങ്ങി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന വൈദികന് പൊലീസിന് കീഴടങ്ങി. ലത്തീന്‍ കത്തോലിക്കാ സഭയുടെ പറവൂർ പുത്തൻവേലിക്കര കുരിശിങ്കൽ പള്ളിയിലെ വികാരിയായിരുന്ന ഫാദർ എഡ്വിൻ ഫിഗറസാണ് ആലുവ പൊലീസ് മുന്‍പാകെ ഇന്ന്…
-
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ എറണാകുളം ജില്ല കിരീടം നിലനിര്‍ത്തി
കോഴിക്കോട് നടന്ന 59 മത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ എറണാകുളം ജില്ല കിരീടം നിലനിര്‍ത്തി. 25 സ്വര്‍ണ്ണം, 28 വെള്ളിയും 18 വെങ്കലവും നേടി 241 പോയിന്റോടെയാണ് എറണാകുളം ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. രണ്ടാമതെത്തിയ…
-
യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. നാല് പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.ഉച്ചയ്ക്ക് 12 മണിയോടെയാണ് മാര്‍ച്ച് തുടങ്ങിയത്. സെക്രട്ടേറിയറ്റിന് നൂറു…
-
കടുവയെ കൂട് വെച്ച് പിടിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ റോഡ് ഉപരോധിച്ചു
വയനാട്ടിലെ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ജനവാസ കേന്ദ്രത്തില്‍ ഭീതി പരത്തുന്ന കടുവയെ കൂട് വച്ച് പിടിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതി വെണ്മണിയില് റോഡ് ഉപരോധിച്ച് വഴിതടയല്‍ സമരം നടത്തി. വനം വകുപ്പ് പേര്യ റെയ്ഞ്ച് ഓഫീസര്‍…
-
ഡിജിപിമാരായ ലോക്നാഥ് ബെഹ്റയും, ഋഷിരാജ് സിങ്ങും ഇന്നു ചുമതലയേൽക്കും
ഇടഞ്ഞുനിൽക്കുന്ന ഡിജിപിമാരായ ലോക്നാഥ് ബെഹ്റയും, ഋഷിരാജ് സിങ്ങും ഇന്നു ചുമതലയേൽക്കും. ഉടൻ ചുമതലയേറ്റില്ലെങ്കിൽ പകരം ആളെ നിയമിക്കുമെന്നു സർക്കാർ അന്ത്യശാസനം നൽകിയിട്ടുണ്ട്.ഈമാസം ഒന്നിനാണ് ഋഷിരാജ് സിങിനെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകി ജയിൽമേധാവിയായും,ലോക്നാഥ് ബെഹ്റയെ ഫയർഫോഴ്സ്…
-
ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസുകാര്‍ ഏറ്റുമുട്ടി
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസുകാര്‍ ഏറ്റുമുട്ടി, നേതാവിന്റെ കൈ തല്ലി ഒടിച്ചു. കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുലാംപറമ്പ് നടുവത്ത് മോഹന മന്ദിരത്തില്‍ ശ്രീദേവിപിള്ള (48) യുടെ ഇടതുകൈയാണ്…

Local News

















