മധുസൂദനന്‍ ചെറുക്കാട് രചിച്ച “നേര്‍ക്കാഴ്ച” പ്രകാശനം ചെയ്തു

nerkazhchaകൊയിലാണ്ടി : മധുസൂദനന്‍ ചെറുക്കാട് രചിച്ച “നേര്‍ക്കാഴ്ച” എന്ന കവിതാസമാഹാരം നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ പ്രകാശനം ചെയ്തു. മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ശാന്ത ടീച്ചര്‍ അദ്യ കോപ്പി ഏറ്റുവാങ്ങി. ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ വി. കെ. പത്മിനി, കൗണ്‍സിലര്‍മാരായ അഡ്വ: കെ. വിജയന്‍, വി. പി. ഇബ്രാഹിംകുട്ടി, കന്മന ശ്രീധരന്‍ മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ സാംസ്‌കാരിക രംഗത്തെ പ്രഗല്‍ഭര്‍ കെ. എം. സി. എസ്. യു. പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു. ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ പി. സി. കെ.രാജന്‍ സ്വാഗതം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *