News Sections: local
-
ദേശിയ കബഡി താരം സന്തോഷിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് പൊലീസ്
ദേശിയ കബഡി താരം സന്തോഷിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ സന്തോഷിന്റെ അടുത്ത ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലയുമായി ബന്ധപ്പെട്ട് ബന്ധുവായ സി മനോജിനെയാണ്(37) പോലീസ് അറസ്റ്റ്‌ചെയ്തു. സന്തോഷിന്റെ ഇളയമ്മയുടെ മകനാണ്…
-
ജില്ലാ സ്‌ക്കൂള്‍ കലോത്സവം ; ലോഗോ പ്രകാശനം ചെയ്തു
കൊയിലാണ്ടി : 28 മുതല്‍ കൊയിലാണ്ടില്‍ നടക്കുന്ന ജില്ലാ സ്‌ക്കൂള്‍ കലോത്സവത്തിന്റെ ലോഗോ നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍ കൊയിലാണ്ടി പ്രസ്സ് ക്ലബ് സെക്രട്ടറി എ. സജീവ് കുമാറിന് നല്‍കി പ്രകാശനം ചെയ്തു.നൂറു…
-
ക്ഷണിച്ചിട്ട് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവഗിരിയിലെത്തുന്നത്:
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശിവഗിരി മഠത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന ശിവഗിരി മഠത്തിന്റെ വാദം തളളി ബിജെപി സംസ്ഥാന പ്രസിഡന്റ് ് വി മുരളീധരന്‍. ക്ഷണിച്ചിട്ട് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവഗിരിയിലെത്തുന്നത്. തനിക്ക് ശിവഗിരി മഠം ഇതുമായി…
-
സർഗാലയ അന്താരാഷ്(ട കരകൗശലോത്സവം ഡിസംബർ 20 മുതൽ ജനുവരി 5 വരെ
തിരുവനന്തപുരം:(ഗാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിന്റെ ഭാഗമായി വടകര ഇരിങ്ങൽ (കാഫ്റ്റ് വില്ലേജിൽ അന്താരാഷ്(s കരകൗശലോത്സവം ഈ മാസം 20 മുതൽ ജനുവരി 5 വരെ.ഇരുപത്തിരണ്ടാം തിയ്യതി രാവിലെ 1O.30 ന് ബഹു: കേരള ഗവർണർ…
-
സബര്‍ബന്‍ റെയില്‍; സഹായം അപ്രതീക്ഷിതം
കേരളത്തിന് സബര്‍ബന്‍ റെയില്‍ കമ്പനി രൂപീകരിച്ച് റെയില്‍ വികസനം യാഥാര്‍ത്ഥ്യമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അപ്രതീക്ഷിത സഹായമായി. എല്ലാവിധ സാങ്കേതിക-നിര്‍മ്മാണ സഹായങ്ങളും കേരളത്തിന് നല്‍കുമെന്ന് റെയില്‍മന്ത്രി സുരേഷ് പ്രഭു മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിനും കേന്ദ്രസര്‍ക്കാരിനും തുല്യപങ്കാളിത്തമുള്ള…
-
സിഡി കണ്ടെത്താനുള്ള സംഘം കോയമ്പത്തൂരിലെത്തി
സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായ തെളിവ് അടങ്ങിയ സിഡി കണ്ടെത്താന്‍ പ്രതി ബിജു രാധാകൃഷ്ണനും ഉദ്യോഗസ്ഥ സംഘവും കോയമ്പത്തൂരിലെത്തി. കോയമ്പത്തൂരിലുള്ള ഒരു വ്യക്തിയുടെ കയ്യിലാണ് സിഡിയെന്നാണ് ബിജു മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍…
-
ഗോത്രമഹാസഭ നില്‍പ്പ് സമരം പുനരാരംഭിക്കുന്നു
2014 ഡിസംബര്‍ 17ന് അവസാനിപ്പിച്ച നില്‍പ്പ് സമരം ആദിവാസി ഗോത്രമഹാസഭ പുനരാരംഭിക്കുന്നു. സമരം ഒത്തു തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥകള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് നില്‍പ്പ് സമരം പുനരാരംഭിക്കുന്നത്.ജനുവരി ഒന്നുമുതലാണ് സമരം ആരംഭിക്കുക.…
-
ബിജുവിന്റെ കൈവശം സിഡിയില്ല; അവകാശവാദം തന്നെ അതിശയിപ്പിച്ചു: സരിത
ബിജു രാധാകൃഷ്ണന്റെ കൈവശം സിഡിയില്ലെന്നും സിഡി കൈവശമുണ്ടെന്ന അവകാശവാദം തന്നെ അതിശയിപ്പിച്ചെന്നും സരിതാ നായരുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളും സോളാര്‍ വിവാദനായിക സരിത നായരും ഉള്‍പ്പെടുന്ന സിഡി പിടിച്ചെടുക്കാന്‍ ബിജു രാധാകൃഷ്ണനുമായി സോളാര്‍…
-
മില്‍മ സമരം : ക്ഷീരകര്‍ഷകര്‍ റോഡില്‍ പാലൊഴുക്കി പ്രതിഷേധിച്ചു
കോഴിക്കോട്: മില്‍മ ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ റോഡില്‍ പാലൊഴുക്കി പ്രതിഷേധിച്ചു. മില്‍മ പാല്‍സംഭരിക്കാന്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകരുടെ നടപടി. കുണ്ടുതോട്, നടവയല്‍ എന്നിവടങ്ങളിലെ ക്ഷീരകര്‍ഷകരാണ് രാവിലെ പ്രതിഷേധിച്ചത്. ക്ഷീരസംഘം പ്രസിഡന്റ് ജോസ് വട്ടമറ്റം,…
-
സിഡി സംസ്ഥാനത്തിന് പുറത്ത്; കൂടുതല്‍ സമയം വേണമെന്ന് ബിജു രാധാകൃഷ്ണന്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സോളാര്‍ കേസിലെ പ്രതി സരിതാ നായരും തമ്മില്‍ ലൈംഗികബന്ധം പുലര്‍ത്തുന്ന സിഡി തന്റെ പക്കലുണ്ടെന്നും ഇത് ഹാജരാക്കാന്‍ പത്ത് മണിക്കൂര്‍ കൂടി സാവകാശം വേണമെന്നും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി. തെളിവുകള്‍…

Local News

















