News Sections: local

  • കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

    കൊല്ലം: ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. ഞങ്ങളോ നശിച്ചു ഇനി നാടിനെക്കൂടി നശിപ്പിക്കുകയെന്ന തരത്തില്‍ കോണ്‍ഗ്രസ് പെരുമാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം രാഷ്ട്രപതി കൊല്‍ക്കത്തയില്‍ പോയി. അവിടെവച്ച്…

  • സോളാര്‍ കമ്മിഷന്‍ മുമ്പാകെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് സരിത

    സോളാര്‍ കമ്മിഷന്‍ മുമ്പാകെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് സരിത

    കൊച്ചി: ബിജു രാധാകൃഷ്ണന്‍ സിഎംഡി ആയിരുന്ന ടീം സോളര്‍ കമ്പനിയുടെ ഡയറക്ടര്‍ മാത്രമായിരുന്നു താനെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന സ്ഥാപനം ആര്‍ക്കും…

  • ആദിവാസി പെണ്‍കുട്ടി ചികിത്സ കിട്ടാതെ മരിച്ചു.

    ആദിവാസി പെണ്‍കുട്ടി ചികിത്സ കിട്ടാതെ മരിച്ചു.

    അച്ചന്‍കോവിലെ ആദിവാസി സെന്ററില്‍ ആദിവാസി പെണ്‍കുട്ടി ചികിത്സ കിട്ടാതെ മരിച്ചു. കോന്നി അരിവാപുരയം ഉള്‍ക്കാട്ടിലാണ് സംഭവം. രാജു രാധാമണി ദമ്പതികളുടെ മകള്‍ രാധികയാണ് ചികിത്സ കിട്ടാതെ മരിച്ചത്. പനിബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന്…

  • ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ടു പോയത് നിയമപരമല്ലെന്ന് ഹൈക്കോടതി

    സോളാര്‍ കമ്മീഷന് ഹൈക്കോടതിയുടെ വിമര്‍ശനം. ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ട്‌പോയത് നിയമപരമല്ലെന്നും ഹൈക്കോടതി വിലയിരുത്തി. സെക്ഷന്‍സ് കോടതിയുടെ അനുമതി ഇല്ലാതെയാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ട് പോയത്. ഇത്തരംതെറ്റുകള്‍ ആവര്‍ത്തിക്കാതെ കമ്മീഷന്‍ നോക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.…

  • ആലുവയിലെ വിവാദ ഫ് ളാറ്റിലേക്ക്  സരിത എസ്. നായര്‍  താമസം മാറ്റി

    ആലുവയിലെ വിവാദ ഫ് ളാറ്റിലേക്ക് സരിത എസ്. നായര്‍ താമസം മാറ്റി

    സരിത എസ്. നായര്‍ ആലുവയിലെ ഫ് ളാറ്റിലേക്ക് താമസം മാറ്റി. ഹൈക്കോടതിയിലും സോളാര്‍ കമ്മിഷനിലും മറ്റുമായി നടക്കുന്ന കേസുകളുടെ പശ്ചാത്തലത്തിലാണ് ആലുവയിലേക്ക് താമസം മാറ്റിയത്. നഗരസഭയിലെ കോണ്‍ട്രാക്ടറും കോണ്‍ഗ്രസില്‍ ‘എ’ ഗ്രൂപ്പുകാരനുമായ ആളുടേതാണ് ഫ്…

  • പ്രസംഗ പരിഭാഷ തെറ്റിച്ച കെ സുരേന്ദ്രനെ മോദി ഇടപെട്ട് മാറ്റി

    പ്രസംഗ പരിഭാഷ തെറ്റിച്ച കെ സുരേന്ദ്രനെ മോദി ഇടപെട്ട് മാറ്റി

    പ്രസംഗം പരിഭാഷപ്പെടുത്തിയപ്പോള്‍ തെറ്റ് വരുത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ മോദി ഇടപെട്ട് മാറ്റി. തുടര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനാണ് മോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. മോദി പ്രസംഗിച്ച് തുടങ്ങിയപ്പോള്‍…

  • കെപി മോഹനനെ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ തടഞ്ഞു: മന്ത്രി തിരിച്ചു പോയി

    കെപി മോഹനനെ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ തടഞ്ഞു: മന്ത്രി തിരിച്ചു പോയി

    പ്രധാനമന്ത്രി നരേന്ദ്രമോദി താമസിക്കുന്ന താജ്‌ മലബാര്‍ ഹോട്ടലില്‍ കെപി മോഹനനെ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. മന്ത്രിയാണെന്നറിഞ്ഞിട്ടും മോഹനനെ ഹോട്ടലിലേക്ക് കയറ്റിവിട്ടില്ല. 15 മിനിട്ടോളം പുറത്ത് കാത്തുനിന്ന ശേഷം മന്ത്രി പ്രതിഷേധിച്ച് തിരിച്ചുപോയി.

  • ചടങ്ങില്‍ പങ്കെടുപ്പിക്കാത്തത് വേദനാജനകം : ഉമ്മന്‍‌ചാണ്ടി

    ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ ക്ഷണിച്ച ശേഷം പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത് വേദനാജനകമെന്ന് മുഖ്യമന്ത്രി. ഇത് സംസ്ഥാനത്തോടുള്ള അവഹേളനമാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി. പ്രോട്ടോക്കോളും സാമാന്യ മര്യാദയും അനുസരിച്ച്‌ കേരളത്തിന്റെ മുഖ്യമന്ത്രി പരിപാടിയില്‍…

  • ഓണ്‍ലൈന്‍ പെണ്‍വാണിഭം: പ്രതികളെ കര്‍ണാടക ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

    ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ ആറു പ്രതികളെ കര്‍ണാടക ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. കിസ് ഓഫ് ലവ് പ്രവര്‍ത്തകന്‍ രാഹുല്‍ പശുപാലന്‍, ഭാര്യ രശ്മി എന്നിവരുള്‍പ്പെടെയുള്ള പ്രതികളെയാണു കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 26 വരെയാണു…

  • മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു: വെള്ളാപ്പള്ളി

    മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു: വെള്ളാപ്പള്ളി

    മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങിനെ മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് കരുവാക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചടങ്ങില്‍ മുഖ്യമന്ത്രിയെ ഒഴുവാക്കിയതിന് ബിജെപി പഴിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍…