News Sections: local
-
ദേശീയ സ്‌കൂള്‍ കായികമേള കേരളത്തില്‍ തന്നെ
ദേശീയ സ്‌കൂള്‍ കായികമേള കേരളത്തില്‍ തന്നെ നടക്കുമെന്ന കാര്യത്തില്‍ സ്ഥിരീകരണമായി. ഇക്കാര്യം കേന്ദ്രം കേരളത്തെ അറിയിച്ചു. ഔദ്യോഗികപ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്നാണ് സൂചന. കോഴിക്കോടാണ് കായികമേള നടക്കുന്നത്. ജനുവരി 25 മുതല്‍ 30 വരെയാണ് കായികമേള.…
-
വയനാട് ഡിഎംഒ ഡോ.പിവി ശശിധരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
വയനാട് ഡിഎംഒ ഡോ.പിവി ശശിധരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറത്തെ സ്വകാര്യ ക്ലിനിക്കിലാണ് ഡിഎംഒയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോ.പിവി ശശിധരനെ ഇന്നലെ മുതല്‍ കാണാതായിരുന്നു. ഇത് സംബന്ധിച്ച് ഡപ്യൂട്ടി ഡിഎംഒ മാനന്തവാടി പൊലീസില്‍…
-
ജസ്റ്റിസ് കൃഷ്ണയ്യര്‍ക്ക് ആദ്യ സ്മാരകം: ഉദ്ഘാടനം ഇന്ന്
കൊയിലാണ്ടി: വി.ആര്‍ കൃഷ്ണ്ണയ്യരുടെ പേരിലുളള സംസ്ഥാനത്തെ ആദ്യ സ്മാരകം ചൊവ്വാഴ്ച കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി ഹയര്‍ സെക്കണ്ടറി ഗവ: ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നിര്‍മ്മിച്ച കൃഷ്ണ്ണയ്യര്‍ ബ്ലോക്കാണ് കേരള ഗവര്‍ണ്ണര്‍ ജസ്റ്റിസ്…
-
ദയാബായിയെ അപമാനിച്ച സംഭവം: കണ്ടക്ടറേയും ഡ്രൈവറേയും സസ്‌പെന്‍ഡ് ചെയ്തു
കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തക ദയാബായിയെ ഇറക്കിവിട്ട സംഭവത്തില്‍ കണ്ടക്ടറേയും ഡ്രൈവറേയും സസ്‌പെന്‍ഡ് ചെയ്തു. തൃശൂര്‍ വടക്കാഞ്ചേരി ഡിപ്പോയിലെ കണ്ടക്ടര്‍ ഷൈന്‍ലാല്‍, ഡ്രൈവര്‍ യൂസഫ് എന്നിവരെയാണ് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സസ്‌പെന്‍ഡ് ചെയ്തത്.…
-
സോളാര്‍ കമ്മീഷന് മുന്നില്‍ സരിത ഇന്ന് വീണ്ടും ഹാജരാകും
സോളാര്‍ കേസില്‍ സരിത എസ് നായര്‍ ഇന്ന് സോളാര്‍ കമ്മീഷന് മുന്നില്‍ വീണ്ടും ഹാജരാകും. കഴിഞ്ഞ ദിവസം കമ്മീഷനു മുന്നില്‍ ഹാജരായി മൊഴി നല്‍കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സരിതയുടെ മൊഴിയെടുക്കല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.…
-
സഊദിയില്‍ വാഹനം ഇടിച്ചു തിരുവമ്പാടി സ്വദേശി മരിച്ചു
സഊദിയില്‍ വാഹനമിടിച്ചു കോഴിക്കോട് തിരുവമ്പാടി സ്വദേശി മരണപ്പെട്ടു. ഇന്നലെ രാത്രി നടന്ന അപകടത്തിലാണ് തിരുവമ്പാടി പാമ്പിഴഞ്ഞ പാറ കരുവാന്‍ കടവത് കെ.എം നൗഷാദ് റിയാദിലെ നസീമില്‍ മരണപ്പെട്ടത്. റൂമില്‍ നിന്നും ബന്ധുവിനോടൊപ്പം കൂടെ നടന്നുപോകുമ്പോള്‍…
-
ബേപ്പൂരില്‍ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒരാളെ കാണാതായി
കോഴിക്കോട് ബേപ്പൂരില്‍ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. ബേപ്പൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്. നടുവണ്ണൂര്‍ സ്വദേശി വിജിയെ കാണാതായി. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ മൂന്നംഗ സംഘത്തിന്റെ തോണി കഴിഞ്ഞ ദിവസം രാത്രിയാണ് മറിഞ്ഞത്. തോണിയില്‍…
-
ജില്ലാ ജയില്‍ ഉദ്യോഗസ്ഥനെതിരായ പരാതി അന്വേഷിക്കണം:കെ.കെ. ലതിക
ജില്ലാ ജയില്‍ ഉദ്യോഗസ്ഥനെതിരെ വനിതാ ഉദ്യോഗസ്ഥ മേലധികാരികള്‍ക്ക് പരാതിനല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യം അന്വേഷിക്കണമെന്ന് കെ.കെ. ലതിക എം.എല്‍.എ. ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടും ജയില്‍ ഡി.ഐ.ജി.യുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല.സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും കെ.കെ. ലതിക…
-
കുണ്ടായിത്തോട് ഫെസ്റ്റ് ഡിസംബർ 19 മുതൽ ജനുവരി 1O വരെ
സാന്ത്വനം ചാരിറ്റബിൾ സൊൈസ്റ്റി സംഘടിപ്പിക്കുന്ന കുണ്ടായിത്തോട് ഫെസ്റ്റ് കോർപറേഷൻ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.സി .രാജൻ നിർവ്വഹിച്ചു. ചടങ്ങിൽ അനിതകുമാർ,( പ ശാന്ത് എം, സുനിൽകുമാർ കൊയിലാണ്ടി, ഫിറോസ് എം, ഷാനു…
-
കാന്‍സറില്‍ നിന്നും മോചിതനായെന്ന് ഇന്നസെന്റ്
കാന്‍സറില്‍ നിന്ന് താന്‍ മോചിതനായെന്ന് ഇന്നസെന്റ് എം.പി. എല്ലാവര്‍ക്കും നന്ദിയെന്നും നിങ്ങളുടെയെല്ലാം മുന്നിലെത്താന്‍ സാധിച്ചതില്‍ വളരെ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദി. രണ്ടാമതും കാന്‍സര്‍ വന്നപ്പോള്‍ പേടിച്ചിരുന്നു, ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമോയെന്ന്…

Local News

















