News Sections: local

  • ആശ്വാസത്തിന്റെ സ്‌നേഹ സംഗമം അശരണര്‍ക്ക് സ്വാന്തനമായി

    ആശ്വാസത്തിന്റെ സ്‌നേഹ സംഗമം അശരണര്‍ക്ക് സ്വാന്തനമായി

    കൊയിലാണ്ടി : അശരണരായവരും രോഗാവസ്ഥയില്‍ കഴിയുന്നവരും ഒത്തുകൂടിയപ്പോള്‍ ആഹ്ലാദം അലതല്ലിയ നിമിഷങ്ങളില്‍ വേറിട്ട കാഴ്ചയായിമാറി. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ആശ്വാസം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വതതില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ പൊയില്‍കാവ് ഹയര്‍സെക്കണ്ടറി സകൂളില്‍…

  • പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ ഇടതുമുന്നണി ജനവരി 14ന്  ചക്രസ്തംഭന സമരം

    പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ ഇടതുമുന്നണി ജനവരി 14ന് ചക്രസ്തംഭന സമരം

    പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ ഇടതുമുന്നണി ജനവരി 14ന് വാഹനങ്ങള്‍ നിര്‍ത്തിവെച്ച് ചക്രസ്തംഭന സമരം നടത്തും. ഉച്ചയ്ക്ക് ഒന്നുമുതല്‍ 3.30 വരെയാണ് പ്രതിഷേധ സമരമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു.പെട്രോളിന് ലിറ്ററിന് 30…

  • വളളുവനാട്ടില്‍ ഇനി പൈതൃകോത്സവത്തിന്റെ പൂരക്കാലം

    വളളുവനാട്ടില്‍ ഇനി പൈതൃകോത്സവത്തിന്റെ പൂരക്കാലം

    വളളുവനാട്ടില്‍ ഇനി പൈതൃകോത്സവത്തിന്റെ പൂരക്കാലം. ഇത്‌ രണ്ടാം തവണയാണ്‌ സംസ്‌ഥാന പൈതൃകോത്സവം തൃത്താലക്ക്‌ ലഭിക്കുന്നത്‌. 2012 ല്‍ കൂറ്റനാട്‌ നടന്ന പൈതൃകോത്സവം വന്‍ വിജയമായതിന്റെ പശ്‌ചാത്തലത്തിലാണ്‌ ഇത്തവണയും ഇവിടേക്ക്‌ കൊണ്ടുവരുവാന്‍ വി.ടി.ബല്‍റാം എം.എല്‍.എ ശ്രമിച്ചത്‌.…

  • ആക്രികച്ചവടക്കാരെ ഏകോപിപ്പിച്ചു ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

    ആക്രികച്ചവടക്കാരെ ഏകോപിപ്പിച്ചു ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

    സംസ്ഥാനത്തെ ആക്രികച്ചവടക്കാരെ ഏകോപിപ്പിച്ചു ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. സംസ്ഥാന ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി നാലുമാസത്തിനുള്ളില്‍ പ്രാവര്‍ത്തികമാക്കും. ആക്രിക്കച്ചവടം നടത്തുന്ന രണ്ടായിരത്തി അഞ്ഞൂറോളം കച്ചവടസ്ഥാപനങ്ങളുണ്ടെന്നാണ് കണക്ക്. ഇതുകൂടാതെ പതിനായിരത്തിലധികം പേരാണു ആക്രിപെറുക്കി…

  • ഹജ്ജ്: അപേക്ഷ ജനുവരി 14 മുതല്‍ സ്വീകരിക്കും

    ഹജ്ജ്: അപേക്ഷ ജനുവരി 14 മുതല്‍ സ്വീകരിക്കും

    2016-ലെ ഹജ്ജ് അപേക്ഷ വിതരണവും സ്വീകരണവും ജനുവരി 14ന് ആരംഭിക്കും. ഫെബ്രുവരി എട്ടുവരെ അപേക്ഷകള്‍ സ്വീകരിക്കും. നേരിട്ടും ഓണ്‍ലൈന്‍ വഴിയും അപേക്ഷകള്‍ സ്വീകരിക്കും. ഹജ്ജിന് അപേക്ഷിക്കുന്നവര്‍ ഇത്തവണ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. അവസരം ലഭിക്കുന്നവര്‍…

  • അനധികൃത ക്വാറി അടച്ചുപൂട്ടണമെന്ന്‌ കോണ്‍ഗ്രസ്‌

    മാനദണ്ഡങ്ങള്‍ പാലിക്കാതെ വനഭൂമിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന വട്ടപ്പാറ ക്വാറി അടച്ചുപൂട്ടണമെന്ന്‌ 19-ാം വാര്‍ഡ്‌ മാരായ്‌ക്കല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. ക്വാറിക്കെതിരേ നടത്തുന്ന നിയമപോരാട്ടങ്ങള്‍ക്കും സമരത്തിനും യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. വാര്‍ഡില്‍ അയല്‍സഭകള്‍…

  • അമൃത് പദ്ധതിയുടെ സംസ്ഥാനഉദ്ഘാടനം  28-ന് കോഴിക്കോട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും

    അമൃത് പദ്ധതിയുടെ സംസ്ഥാനഉദ്ഘാടനം 28-ന് കോഴിക്കോട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും

    കോഴിക്കോട് : കേന്ദ്ര നഗരവികസന വകുപ്പും സംസ്ഥാന നഗരകാര്യ വകുപ്പും കേരളത്തിലെ 9 നഗരങ്ങളില്‍ നടപ്പാക്കുന്ന അടല്‍ മിഷന്‍ ഫോര്‍ റിജ്യുവനേഷന്‍ & അര്‍ബര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (അമൃത്) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 28-ന്…

  • അറസ്റ്റുചെയ്യാനുള്ള ചങ്കൂറ്റമൊന്നും സംസ്ഥാന സര്‍ക്കാറിനില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

    അറസ്റ്റുചെയ്യാനുള്ള ചങ്കൂറ്റമൊന്നും സംസ്ഥാന സര്‍ക്കാറിനില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

    തന്നെ അറസ്റ്റുചെയ്യാനുള്ള ചങ്കൂറ്റമൊന്നും സംസ്ഥാന സര്‍ക്കാറിനില്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിവാദ പ്രസംഗത്തില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.പ്രസംഗത്തിന്റെ പേരില്‍ പിടിച്ച് അകത്തിടാന്‍…

  • കേരളത്തില്‍ വര്‍ഗീയ കലാപം നടത്താന്‍ കുമ്മനം ആഹ്വാനം ചെയ്യുന്നുവെന്ന് വി.എസ്

    കേരളത്തില്‍ വര്‍ഗീയ കലാപം നടത്താന്‍ കുമ്മനം ആഹ്വാനം ചെയ്യുന്നുവെന്ന് വി.എസ്

    കേരളത്തില്‍ വര്‍ഗീയ കലാപം നടത്താന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആഹ്വാനം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഉത്തരേന്ത്യയിലെന്നപോലെ കേരളത്തിലും വര്‍ഗീയ ധ്രുവീകരണത്തിനാണ് കുമ്മനത്തിലൂടെ ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ക്ഷേത്ര പരിസരങ്ങളിലെ ഇതര…

  • ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം

    കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. കെ.കരുണാകരന്റെ അഞ്ചാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ മുഖപ്രസംഗത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെ പരോക്ഷമായി വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. ‘കരുണാകരന്‍ എല്ലാ ഘടകകക്ഷികള്‍ക്കും അര്‍ഹമായത് നല്‍കിയിട്ടുണ്ട്’. ‘അനര്‍ഹമായത് കയ്യിട്ട് വാരാനും…