Monday 20 April, 2026
Written by
in
കൊച്ചി മട്ടാഞ്ചേരിയില്‍ വന്‍ ലഹരി മരുന്നുവേട്ട. 493 ഗ്രാം എംഡിഎംഎയുമായി കൂവപ്പാടം സ്വദേശി ശ്രീനിഷിനെ അറസ്റ്റ് ചെയ്തു.
മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ പ്രധാനിയാണ് ശ്രീനിഷെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ കൈയില്‍ നിന്നും 20,000 രൂപയും പിടികൂടി.