News Sections: local

  • നാടെങ്ങും തിരുവാതിര ആഘോഷം നടന്നു

    നാടെങ്ങും തിരുവാതിര ആഘോഷം നടന്നു

    ധനുമാസത്തിലെ വെളുത്ത പക്ഷത്തില്‍ നാടെങ്ങും തിരുവാതിര ആഘോഷം നടന്നു. ശിവന്റെ ഭൂതഗണങ്ങളാണെന്ന വിശ്വാസത്തെ കൂടെ പിടിച്ച്‌ കുട്ടികൂട്ടങ്ങളാണ്‌ വാഴചപ്പിലകള്‍ കൊണ്ട്‌ ചോഴികെട്ടി കളിച്ചുവരുന്നത്‌. ഉറക്കമൊഴിച്ച്‌ തിരുവാതിരനോറ്റ സ്‌ത്രീകള്‍ ഒത്തുചേര്‍ന്ന ഗ്രാമീണവീടുകളില്‍ തിരുവാതിരകളിയും നടന്നു. ശിവക്ഷേത്രങ്ങളിലെല്ലാം…

  • നഗ്നരംഗങ്ങള്‍ കാണിച്ച്‌ ആത്മീയാചാര്യന്‍ യുവതിയെ പീഡിപ്പിച്ചത്‌ നിരവധി തവണ

    നഗ്നരംഗങ്ങള്‍ കാണിച്ച്‌ ആത്മീയാചാര്യന്‍ യുവതിയെ പീഡിപ്പിച്ചത്‌ നിരവധി തവണ

    കണ്ണൂര്‍: നഗ്‌നരംഗങ്ങള്‍ കാണിച്ച്‌ ആത്മീയപ്രചാരകന്‍ യുവതിയെ പീഡിപ്പിച്ചത്‌ നിരവധി തവണ. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനായി വിളിപ്പിച്ച്‌ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ആത്മീയപ്രചാരകന്‌ ഒത്താശ നല്‍കിയ ഭാര്യ ഇപ്പോഴും ഒളിവില്‍ തന്നെ. ഭീമനടി കാലിക്കടവിലെ കല്ലാനിക്കാട്ട്‌ ജെയിംസിന്റെ…

  • ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും താനുമായി ബന്ധമുണ്ടെന്ന് :ബിജു രാധാകൃഷ്ണന്‍

    കോഴിക്കോട് : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും താനുമായി ബന്ധമുണ്ടെന്ന് സോളാര്‍ തട്ടിപ്പു കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. ചാണ്ടി ഉമ്മനുമായുള്ള രഹസ്യധാരണ കോടതിയില്‍ വെളിപ്പെടുത്തുമെന്നും ബിജുരാധാകൃഷ്ണന്‍ പറഞ്ഞു. ഒരു…

  • കൂത്തുപറമ്പ് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് കത്തിച്ച നിലയില്‍

    കൂത്തുപറമ്പ് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് കത്തിച്ച നിലയില്‍

    കണ്ണൂര്‍: കൂത്തുപറമ്പ് കൈവേലിക്കല്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് കത്തിച്ച നിലയില്‍. സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.സജീവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് കത്തിച്ചത്. ബൈക്ക് കത്തിച്ചതിന് പിന്നില്‍ ബി.ജെ.പിക്കാരാണെന്ന് സി.പി.എം ആരോപിച്ചു.

  • പ്രൊഫ. വി അരവിന്ദാക്ഷന്‍ അന്തരിച്ചു

    പ്രൊഫ. വി അരവിന്ദാക്ഷന്‍ അന്തരിച്ചു

    തൃശൂര്‍:പ്രമുഖ മാര്‍ക്സിറ്റ് ചിന്തകനും എഴുത്തുകാരനും പ്രഭാഷകനും പത്രപ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന പ്രൊഫ. വി അരവിന്ദാക്ഷന്‍ (85) അന്തരിച്ചു. ശനിയാഴ്ച രാത്രി 9.30ന് തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ഹൈടെക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു.…

  • റവന്യൂ സ്‌കൂള്‍ കലോത്സവം:  മീഡിയ സെന്റര്‍ തുറന്നു

    റവന്യൂ സ്‌കൂള്‍ കലോത്സവം: മീഡിയ സെന്റര്‍ തുറന്നു

    കൊയിലാണ്ടി: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവ മീഡിയാ സെന്റര്‍ ബോയ്‌സ് സ്‌കൂളില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഡോ. ഗീരീഷ് ചോലയില്‍ അധ്യക്ഷനായിരുന്നു. ഡോ. എസ്…

  • സര്‍ക്കാരിനെ വിലയിരുത്തേണ്ടത് ജനങ്ങളാണെന്ന് മുഖ്യമന്ത്രി

    വിമര്‍ശകര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിനെ വിലയിരുത്തേണ്ടത് ജനങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരെങ്കിലും സ്വന്തമായി വിലയിരുത്തുന്നത് ശരിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഹൈക്കമാന്‍ഡിന് കത്ത് അയച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറയുന്നു. ഏതെങ്കിലും ചാനലില്‍…

  • ശാശ്വതീകാനന്ദയെ കൊന്നതുതന്നെയെന്ന് സ്വാമി പ്രകാശാനന്ദ

    ശാശ്വതീകാനന്ദയെ കൊന്നതുതന്നെയെന്ന് സ്വാമി പ്രകാശാനന്ദ

    കോഴിക്കോട്: ശിവഗിരി മുന്‍ മഠാധിപതി ശാശ്വതീകാനന്ദയെ കൊന്നതുതന്നെയെന്ന് സ്വാമി പ്രകാശാനന്ദ. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ്ശാശ്വതീകാനന്ദയുടേത് അപമൃത്യുവാണെന്ന് ശിവഗിരിമഠാധിപതി സ്വാമി പ്രകാശാനന്ദ പ്രതികരിച്ചത്.പുഴയോട് ചേര്‍ന്ന കല്‍ക്കെട്ടില്‍ നിന്ന് മൃതദേഹം കണ്ടെടുത്തതില്‍ ദുരൂഹതയുണ്ട്. മൃതദേഹം തെരയുമ്പോള്‍…

  • ആത്മഹത്യ ചെയ്ത വയനാട് ഡിഎംഒ പിവി ശശിധരന്റെ വീട്ടില്‍ മോഷണ ശ്രമം

    ആത്മഹത്യ ചെയ്ത വയനാട് ഡിഎംഒ പിവി ശശിധരന്റെ വീട്ടില്‍ മോഷണ ശ്രമം

    വയനാട്: ആത്മഹത്യ ചെയ്ത വയനാട് ഡിഎംഒ പിവി ശശിധരന്റെ വീട്ടില്‍ മോഷണ ശ്രമം. മലപ്പുറം പന്തല്ലൂരിലെ വീടിന് പിറകിലെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തി.സ്ഥലത്ത് പൊലീസ് പരിശോധന പുരോഗമിക്കുകയാണ്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയനാട് ഡിഎംഒയെ തൂങ്ങിമരിച്ച…

  • ബസില്‍ നിന്നും വീണ് വീട്ടമ്മ മരിച്ചു

    ബസില്‍ നിന്നും വീണ് വീട്ടമ്മ മരിച്ചു

    തൃശൂര്‍: കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസില്‍ നിന്നും വീണ് വീട്ടമ്മ മരിച്ചു. അരിമ്പൂര്‍ എന്‍.ഐ.ഡി. റോഡില്‍ ഒല്ലേക്കാട്ടില്‍ രവീന്ദ്രന്റെ ഭാര്യഒാമനയാണ് (58) മരിച്ചത്. വെങ്ങിണിശ്ശേരിയില്‍ വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയാണ് അപകടം. സഹോദരിയുടെ മകന്റെ അസ്ഥി…