News Sections: local
-
മിസ്റ്റര്‍ കേരളാ പോലീസ്ശരീര സൗന്ദര്യ മത്സരം സംഘടിപ്പിക്കുന്നു
കേരളാ പോലീസിലെ സേനാംഗങ്ങള്‍ക്കും മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കുമായി 2016 ജനുവരി 2ന് വൈകുന്നേരം 5.30 മണിക്ക് തിരുവനന്തപുരം ഗാന്ധി പാര്‍ക്ക് മൈതാനിയില്‍ വച്ച് ശരീര സൗന്ദര്യ മത്സരം സംഘടിപ്പിക്കുന്നു. 70, 80, 80+, മിസ്റ്റര്‍ കേരളാ…
-
പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കി കൊച്ചി
പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കി കൊച്ചി നഗരം കാത്തിരിക്കുന്നു.ആട്ടവും പാട്ടും എല്ലാം ഉണ്ടെങ്കിലും പോയ വര്‍ഷത്തിന്റെ പ്രതീകമായ പപ്പാഞ്ഞിയെ കത്തിക്കല്‍ തന്നെയാണ് കൊച്ചിയിലെ മുഖ്യ ആകര്‍ഷണം.പുതുവത്സര ആഘോഷങ്ങള്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്.ലഹരിയില്ലാത്ത…
-
ശബരീശ സന്നിധി മകരവിളക്ക് ഉത്സവത്തിനായി തുറന്നു
ആശ്രിതവത്സലനായ അയ്യപ്പസ്വാമിയെക്കാണാന്‍ തൊഴുകൈകളും ശരണംവിളികളുമായി കാത്തുനിന്ന ഭക്തസഹസ്രങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി ശബരീശ സന്നിധി മകരവിളക്ക് ഉത്സവത്തിനായി തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ ശാന്തി എസ്.ഇ ശങ്കരന് നമ്പൂതിരി…
-
ഹൈസ്കൂള്‍ വിഭാഗം കഥാ പ്രസംഗം മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മേമുണ്ട ഹയര്‍സെക്കണ്ടറി സ്കൂളിലെ കൃഷ്ണേന്ദു
ഹൈസ്കൂള്‍ വിഭാഗം കഥാ പ്രസംഗം മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മേമുണ്ട ഹയര്‍സെക്കണ്ടറി സ്കൂളിലെ കൃഷ്ണേന്ദു
-
പുതിയ ബിയര്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കരുതെന്ന് ടിഎന്‍ പ്രതാപന് എംഎല്‍എ
പുതിയ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ടിഎന്‍ പ്രതാപന് എംഎല്‍എ മുഖ്യമന്ത്രിക്ക് കത്തയച്ചു. നിലവില്‍ പ്രവര്‍ത്തിക്കുന്ന ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ലൈസന് പുതുക്കി നല്‍കരുതെന്നും ടിഎന്‍ പ്രതാപന്…
-
ബാര്‍കോഴ കേസ് അനാവശ്യമായിരുന്നുവെന്ന് ജനങ്ങള്‍ക്കറിയാമെന്ന് കെഎം മാണി
ബാര്‍കോഴ കേസ് അനാവശ്യമായിരുന്നുവെന്ന് ജനങ്ങള്‍ക്കറിയാമെന്ന് കെഎം മാണി. സോണിയാഗാന്ധിയുമായുളള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെഎം മാണി. യുഡിഎഫിലും കോണ്‍ഗ്രസിലും കൂടുതല്‍ ഐക്യമുണ്ടാകണമെന്ന് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതായി കെ എം മാണി പറഞ്ഞു. ബാര്‍…
-
ശ്രീനാരായണ ഗുരുവിന്റെ പൈതൃകം തട്ടിയെടുക്കാന്‍ വര്‍ഗ്ഗീയ ശക്തികള്‍ ശ്രമിക്കുന്നുവെന്ന് സോണിയാ ഗാന്ധി
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് ഏറെ കാലിക പ്രസക്തിയുണ്ടെന്ന് സോണിയ ഗാന്ധി. 83 -ാം ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു സോണിയാ ഗാന്ധി. ശ്രീനാരായണ ദര്‍ശനങ്ങള്‍ തട്ടിയെടുത്ത് വര്‍ഗ്ഗീയ ശക്തികള്‍ പ്രചാരണം നടത്തുന്നുവെന്ന്…
-
ഡോ. യൂഹാനോന്‍ മോര് പീലക്സീനോസ് മെത്രാപ്പോലീത്ത കാലംചെയ്തു
കല്പറ്റ (വയനാട്): യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മോര് പീലക്സീനോസ് മെത്രാപ്പോലീത്ത (74) കാലംചെയ്തു. ബുധനാഴ്ച രാവിലെ പത്തുമണിയോടെ കല്പറ്റയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.1985 ആഗസ്ത് 30ന് പാമ്പാടി സിംഹാസന…
-
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്നു കോട്ടയത്ത്
കോട്ടയം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്നു കോട്ടയത്ത്. പാമ്പാടിയില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ആര്.ഐ.ടി.) യുടെ ജൂബിലി ഉദ്ഘാടനത്തിനെത്തുന്ന സോണിയ നാട്ടകം ഗസ്റ്റ്ഹൗസില്‍ യു.ഡി.എഫ്. നേതാക്കളുമായും കോണ്‍ഗ്രസ് നേതാക്കളുമായും ചര്‍ച്ച…

Local News
















