News Sections: local
-
ടോള്‍ ബൂത്ത് അതിക്രമം: ചാലക്കുടി ഡിവൈ.എസ്.പിയെ സ്ഥലം മാറ്റി
പാലിയേക്കരയില്‍ ദേശീയപാതയിലെ ടോള്‍ ഒഴിവാക്കി സമാന്തര പാതയിലൂടെ വന്ന കാര്‍ തടഞ്ഞ സംഭവത്തില്‍ കുറ്റാരോപിതനായ ഡിവൈ.എസ്.പി കെ.കെ. രവീന്ദ്രനെ സ്ഥലം മാറ്റി.കാസര്‍കോട്ടേക്കാണ് സ്ഥലം മാറ്റിയത്. എസ്. സാജു ആണ് ചാലക്കുടിയിലെ പുതിയ ഡിവൈ.എസ്.പി. മാധ്യമങ്ങളില്‍…
-
0വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: 14 കാരനെതിരേ പോലീസ് കേസെടുത്തു
മാനന്തവാടി: പത്തു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 14 കാരനെതിരേ പോലീസ് കേസെടുത്തു.നല്ലൂര്‍നാട് ഗവ.എല്‍.പി സ്‌കൂളില്‍ കരാട്ടെ പരിശീലിപ്പിക്കാന്‍ എത്തിയ 14 വയസ്സുകാരനാണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.സംഭവം പുറത്തായതോടെ രക്ഷിതാക്കള്‍ സ്‌ഥലത്തെത്തി 14 കാരനെ വെള്ളമുണ്ട…
-
പതിനഞ്ചുകാരിയെ ഉപദ്രവിച്ച ഓട്ടോ ഡ്രൈവര്‍ അറസ്‌റ്റില്‍
പതിനഞ്ചുകാരിയെ ഉപദ്രവിച്ച ഓട്ടോറിക്ഷ െ്രെഡവറെ പോലീസ് പിടികൂടി. ആവണീശ്വരം ഗ്രേസ് വില്ലയില്‍ പ്രിന്‍സ് അലക്‌സാണ്ടര്‍ (20) ആണ് കുന്നിക്കോട് പോലീസിന്റെ പിടിയിലായത്. ഇയാള്‍ കുന്നിക്കോട് ഓട്ടോറിക്ഷാ സ്‌റ്റാന്‍ഡിലെ െ്രെഡവറാണ്.പോലീസ് പറയുന്നത് ഇങ്ങനെ: യുവാവും അയല്‍വാസിയായ…
-
കതിരൂര്‍ മനോജ് വധം: പി ജയരാജന്റെ ജാമ്യാപേക്ഷ മാറ്റി
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. തലശേരി സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്. ഈ മാസം 18ന് ഹര്‍ജി വീണ്ടും പരിഗണിക്കും.…
-
തദ്ദേശ സ്‌ഥാപനങ്ങള്‍ നിയമ ലംഘനം നടത്തുന്നതായി സംസ്‌ഥാന സര്‍ക്കാര്‍
സംസ്‌ഥാനത്തെ തദ്ദേശസ്‌ഥാപനങ്ങള്‍ തീരദേശ പരിപാലന നിയമം അട്ടിമറിക്കുന്നതായി സംസ്‌ഥാന സര്‍ക്കാര്‍. ഇക്കാര്യം വ്യക്‌തമാക്കുന്ന സത്യവാങ്‌മൂലം കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് തീരദേശത്ത് തദ്ദേശ സ്‌ഥാപനങ്ങള്‍ അനധികൃത നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതായി സത്യവാങ്‌മൂലത്തില്‍…
-
കൊച്ചി നഗരത്തിന് വേഗത നല്‍കുന്ന മെട്രോയുടെ ആദ്യകോച്ചുകള്‍ കേരളത്തിലെത്തി
കൊച്ചി നഗരത്തിന് വേഗത നല്‍കുന്ന മെട്രോയുടെ ആദ്യകോച്ചുകള്‍ കേരളത്തിലെത്തി. ഇന്നലെ രാവിലെ സംസ്ഥാന അതിര്‍ത്തിയായ വാളയാറിലെത്തിയ കോച്ച് കയറ്റിയ ട്രെയിലറുകള്‍ രാത്രിയോടെ കൊച്ചിയിലേക്ക് യാത്രയായി. നിശ്ചയിച്ചതിലും മൂന്നു ദിവസം മുമ്പാണ് കോച്ചുകള്‍ സംസ്ഥാന അതിര്‍ത്തിയിലെത്തിയത്.…
-
എറണാകുളം സിററിയിലെ ബസ്സുകളിലും മററും പോക്കററടി നടത്തി വന്നിരുന്ന സംഘത്തിനെ അറസ്ററ് ചെയ്തു
എറണാകുളം സിററി ബസ്സുകളിലും മററും പോക്കററടി നടത്തി വന്നിരുന്ന കോഴിക്കോട് വെള്ളയില്‍ ബംഗ്ളാദേശ് കോളനിയില്‍ വാഴക്കാട്ടില്‍ വീട്ടില്‍ ബഷീര്‍ മകന്‍ അന്‍വര്‍ 31, തെങ്കാശി, മൗണ്ട് റോഡില്‍Hno.198/D യില്‍ മജീദ് മകന്‍ റിയാസ് 42,…
-
ആര്‍എസ്പി വിട്ടുവരുന്നവര്‍ക്ക് നാളെ സിപിഐഎമ്മില്‍ സ്വീകരണം
ആര്‍എസ്പി വിട്ട് എത്തുന്നവരെ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നാളെ സിപിഐഎമ്മിലേയ്ക്ക് സ്വീകരിക്കും. കുണ്ടറയില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍എസ്പി സംസ്ഥാനകമ്മിറ്റി അംഗമായിരുന്ന രഘുത്തമന്‍ പിള്ളയെ കൂടാതെ 300 ഓളം പാര്‍ട്ടി അംഗങ്ങള്‍ സിപിഐഎമ്മില്‍…
-
സഹജീവി സ്‌നേഹത്തിന്റെ പുതിയ മാനം തീര്‍ത്ത് അത്താഴക്കൂട്ടത്തിന്റെ സ്‌നേഹ വിരുന്ന്
കൊയിലാണ്ടി : സഹജീവി സ്‌നേഹത്തിന്റെ പുതിയ മാനം തീര്‍ത്ത് അത്താഴക്കൂട്ടം പ്രവര്‍ത്തകര്‍ കൊയിലാണ്ടി തെരുവില്‍ കഴിയുന്നവര്‍ക്കൊപ്പം പുതുവത്സരാഘോഷത്തില്‍ സ്‌നേഹ വിരുന്നൊരുക്കി. കൊയിലാണ്ടി നഗരത്തിന്റെ വിവധ ഭാഗങ്ങളില്‍ കടവരാന്തകളിലും റെയില്‍വേസ്റ്റഷന്‍, ബസ് സ്റ്റേഷന്‍ പരിസരത്തും അന്തിയുറങ്ങുന്നവര്‍ക്ക്…
-
ഹൊസ്ദുര്‍ഗ് ഉപജില്ല മുന്നേറ്റം തുടരുന്നു
യുവജനോല്‍സവത്തിന്റെ ഒന്നാംവേദിയായ ചന്ദ്രഗിരിയില്‍ ഇന്നലെ വന്‍ തിരക്കായിരുന്നു. രാവിലെ തുടങ്ങിയ വട്ടപ്പാട്ടും പിന്നീട് നടന്ന ഒപ്പനയും കാണാന്‍ വന്‍ ജനാവലിയാണ് ഒഴുകിയെത്തിയത്. ആദ്യ മൂന്നുനാളുകളില്‍ പ്രധാനവേദിയില്‍ കാണികള്‍ കുറവായിരുന്നെങ്കിലും ഇന്നലെ ഒപ്പന മല്‍സരം ഉള്ളതിനാല്‍…

Local News














