News Sections: local
-
ഉദയംപേരൂര്‍ ഐ.ഒ.സി. ബോട്ടിലിങ് പ്ലാന്റിലെ ജീവനക്കാര്‍ നാളെ മുതല്‍ അനിശ്‌ചിതകാല സമരത്തിലേക്ക്
ഉദയംപേരൂര്‍ ഐ.ഒ.സി. ബോട്ടിലിങ് പ്ലാന്റിലെ ജീവനക്കാര്‍ നാളെ മുതല്‍ അനിശ്‌ചിതകാല സമരത്തിലേക്ക്. വേതനവര്‍ദ്ധനവ് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്‌ച്ചയായി തൊഴിലാളികള്‍ മെല്ലെപ്പോക്ക് സമരം നടത്തിയിരുന്നു. ഇവരുമായി അധികൃതര്‍ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് സമരം കൂടുതല്‍…
-
ബാര്‍ കോഴക്കേസില്‍ എസ്പി ആര്‍ സുകേശന് എതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
ബാര്‍ കോഴക്കേസില്‍ എസ്പി ആര്‍ സുകേശന് എതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്നും ചെന്നിത്തല പറഞ്ഞു. സുകേശനെ സംശയത്തിന്റെ നിഴയില്‍ നിര്‍ത്തുക മാത്രമാണ് ക്രൈം…
-
ഡോ. എന്‍ എ കരീം അന്തരിച്ചു
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ. എന്‍ എ കരീം (90) അന്തരിച്ചു.കേരള സര്‍വകലാശാലയില്‍ രണ്ട് തവണ പ്രോ വൈസ് ചാന്‍സലറായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല സ്റ്റുഡന്‍സ് ഡീനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. തിരുരങ്ങാടി ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി എ.കെ…
-
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കേരളത്തില്‍, പാര്‍ടികളുമായി കൂടിക്കാഴ്ച നടത്തി
കേരളത്തില്‍ ഏപ്രില്‍ ആദ്യവാരം തിരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഎമ്മും ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ നടത്താമെന്ന് കോണ്‍ഗ്രസും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ചു. നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേരളത്തിലെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോക്ടര്‍…
-
മുഖ്യമന്ത്രിക്ക് ഇനി അലോസരത്തിന്റെ നാളുകളെന്ന് പിണറായി വിജയന്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇനി വരാനിരിക്കുന്നത് അലോസരത്തിന്റെ നാളുകളാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. തങ്ങള്‍ നിയമത്തിന് അതീതരാണെന്ന കോണ്‍ഗ്രസുകാരുടെ നിലപാടിനേറ്റ തിരിച്ചടിയാണ് കെസി ജോസഫിനെതിരായ ക്രിമിനല്‍ കോടതിയലക്ഷ്യക്കേസെന്നും പിണറായി പറഞ്ഞു. നവകേരള…
-
ജസ്റ്റിസ് കെ എസ് പരിപൂര്‍ണ്ണന്‍ അന്തരിച്ചു
മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കെ എസ് പരിപൂര്‍ണ്ണന്‍ അന്തരിച്ചു. 83 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാത്രിയാണ് അന്ത്യം സംഭവിച്ചത്. കേരള ഹൈക്കോടതിയിലും ജഡ്ജിയായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതി അന്വേഷിച്ച…
-
തിരക്കഥാകൃത്ത് മണി ഷൊര്‍ണൂര്‍ അന്തരിച്ചു
പ്രശസ്ത തിരക്കഥാകൃത്ത് മണി ഷൊര്‍ണൂര്‍(71) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്. മലയാളികളെ ചിരിപ്പിച്ച ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, കൊട്ടാരംവീട്ടിലെ അപ്പൂട്ടന്‍, കഥാനായകന്‍ എന്നീ രാജസേനന്‍…
-
പി സി ജോര്‍ജിനെ പുറത്താക്കി
പി സി ജോര്‍ജിനെ കേരള കോണ്‍ഗ്രസ് സെക്യുലറില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി നേതാവ് ടിഎസ് ജോണ്‍. പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായ പി സി ജോര്‍ജിന്റെ പ്രസ്താവനകളെ തുടര്‍ന്നാണ് നടപടിയെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ടി…
-
കെ സി ജോസഫ് മന്ത്രിസ്ഥാനം രാജിവെക്കണം: കോടിയേരി
കോടതിയലക്ഷ്യ കുറ്റം ചുമത്തപ്പെട്ടിരിക്കുന്ന മന്ത്രി കെ സി ജോസഫ് അടിയന്തരമായി രാജിവെക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി ജസ്റ്റിസ് അലക്സാര്‍…
-
നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നാളെ ഗവര്‍ണ്ണറെ കാണും
ബജറ്റ് സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നേതാക്കള്‍ നാളെ ഗവര്‍ണ്ണറെ കാണും. സോളാര്‍ കേസിന്റ പശ്ചാത്തലത്തിലാണ് നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നാളെ ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തുന്നത്. നാളെ…

Local News















