News Sections: local
-
എറണാകുളം ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി
എറണാകുളം ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ഹര്‍ത്താല്‍ തുടങ്ങി.രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. തൃപ്പൂണിത്തുറ ആര്.എല്‍.വി കോളജില്‍ ദളിത് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. സംഭവവുമായി ബന്ധപ്പെട്ട്…
-
അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു
വാക്കുകള്‍ക്കിടയില്‍ നര്‍മ്മത്തിന്റെ പട്ടു കൊണ്ട് സങ്കടത്തെ പൊതിഞ്ഞ എഴുത്തുകാരന് അക്ബര്‍ കക്കട്ടില്‍ (62) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചയോടെയാണ് മരിച്ചത്.കോഴിക്കോട് ടൗണ്‍ ഹാളില്‍ രാവിലെ…
-
അഴിമതിക്കേസില്‍ മന്ത്രി അടൂര്‍ പ്രകാശിനെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ തള്ളി
അഴിമതിക്കേസില്‍ മന്ത്രി അടൂര്‍ പ്രകാശിനെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ തള്ളി. 2004-06 കാലഘട്ടത്തില്‍ സിവില്‍ സപ്ലൈസ് മന്ത്രിയായിരിക്കെ റേഷന്‍ കടകള്‍ അനുവദിക്കുന്നതിന് 25 ലക്ഷം കോഴ ചോദിച്ചുവെന്ന കേസിലെ കുറ്റപത്രമാണ് റദ്ദാക്കാനാകില്ലെന്ന്…
-
കോടതിയലക്ഷ്യം: മന്ത്രി കെ.സി ജോസഫ് മാപ്പുപറഞ്ഞു
ഹൈക്കോടതി ജഡ്ജിയെ വിമര്‍ശിച്ചതുമായ ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ മന്ത്രി കെ.സി ജോസഫ് മാപ്പുപറഞ്ഞുകൊണ്ട് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. തെറ്റ് ബോധ്യപ്പെട്ടപ്പോള്‍ ജഡ്ജിക്കെതിരായ ഫെയ്സ് ബുക്ക് പോസ്റ്റ് പിന്‍വലിച്ചുവെന്ന് അദ്ദേഹം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. കോടതിയെ ബഹുമാനിക്കുന്ന…
-
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 66 കര്‍ഷകര്‍ ആത്മഹത്യ ചെയ്തെന്ന് കെ പി മോഹനന്
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് 66 കര്‍ഷകര്‍ ആത്മഹത്യ ചെയ്തെന്ന് കൃഷിമന്ത്രി കെ പി മോഹനന്. നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലയില്‍ 29 പേരും പാലക്കാട് ജില്ലയില്‍ 15 പേരും…
-
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം പെണ്‍കുട്ടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട്: എംവി ജയരാജന്
പാപ്പിനിശേരിയിലെ കൊലപാതകം ഒരു പെണ്‍കുട്ടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട് നടന്നതാണെന്ന് എംവി ജയരാജന്. കൊലയില്‍ സിപിഐഎമ്മിനു പങ്കില്ല, ഇതിനെ ആര്‍എസ്എസ് രാഷ്ട്രീയവത്ക്കരിക്കാന്‍ നോക്കുന്നത് ദൗര്‍ഭാഗ്യകരമെന്നും എംവി ജയരാജന് പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകനായ ആരോളി ആസാദ് കോളനിയില്‍…
-
കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു
കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു. ആരോളി ആസാദ് കോളനിയില്‍ സുജിത്തിനെയാണ് പത്തംഗസംഘം വീടുകയറി ആക്രമിച്ചു കൊലപ്പെടുത്തിയത്. പിതാവ് ജനാര്ദനന്, മാതാവ് സുലോചന, ജ്യേഷ്ഠന് ജയേഷ് എന്നിവര്‍ക്കും വെട്ടേറ്റു. തിങ്കളാഴ്ച രാത്രി 11…
-
മന്ത്രി കെസി ജോസഫിനെതിരായ ക്രിമിനല്‍ കോടതിയലക്ഷ്യകേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
മന്ത്രി കെസി ജോസഫിനെതിരായ ക്രിമിനല്‍ കോടതിയലക്ഷ്യകേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരിട്ട് ഹാജരാകണമെന്ന ഉത്തരവ് ഉണ്ടെങ്കിലും മന്ത്രി കെ സി ജോസഫ് ഇന്ന് കോടതി മുന്‍പാകെ ഹാജരായേക്കില്ല. പകരം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് സാധ്യത.…
-
തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്
തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. സ്വമേധയാ മത്സര രംഗത്ത് നിന്നും പിന്മാറുകയാണ്. തന്റെ ആഗ്രഹം കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടി നേതൃത്വത്തില്‍ തുടരാനാണ് താല്പര്യമെന്നും ആര്യാടന് മുഹമ്മദ്.35 വര്‍ഷം നീണ്ട പാര്‍ലമെന്ററി…
-
ഒഎന്‍വിക്ക് ഇന്ന് മലയാളം വിടചൊല്ലും
കാവ്യലോകത്തോട് വിടപറഞ്ഞ ഒ.എന്‍.വി. കുറുപ്പിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ജനപ്രവാഹം. ഇന്നലെ രാവിലെ 11 മണിയോടെ കവിയുടെ വഴുതയ്ക്കാട്ടെ വസതിയില്‍ നിന്ന് മൃതദേഹം വിജെടി ഹാളിലെത്തിച്ചു. വൈകിട്ട് മൂന്നുമണിവരെ അവിടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.…

Local News














