എറണാകുളം ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി


എറണാകുളം ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ഹര്‍ത്താല്‍ തുടങ്ങി.രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.


തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജില്‍ ദളിത് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. സംഭവവുമായി ബന്ധപ്പെട്ട് എ.ബി.വി.പി ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കും.




Sharing is Caring