News Sections: local
-
സ്മാര്‍ട്ട് സിറ്റി പദ്ധതി വൈകിയാണെങ്കിലും ട്രാക്കിലായെന്ന് ഉമ്മന്‍ചാണ്ടി
10 കൊല്ലം മുമ്പ് നടപ്പാകേണ്ടിയിരുന്ന പദ്ധതി വൈകിയാണെങ്കിലും ട്രാക്കിലായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതി വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. നേരിട്ടുളള തൊഴില്‍ സാധ്യതയെക്കാള്‍ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് പുതിയ കമ്പനികളുടെ…
-
ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ബിഡിജെഎസ് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് തുഷാര്‍ വെളളാപ്പളളി. പലരുമായും അനൗദ്യോഗികമായി ചര്‍ച്ച നടത്തി. ആരുമായും പാര്‍ട്ടി ചര്‍ച്ചക്ക് തയ്യാറാണെന്നും തുഷാര്‍ വ്യക്തമാക്കി. കുമ്മനുമായും അമിത് ഷായുയമായും കൂടിക്കാഴ്ച നടത്തിയെന്ന വാര്ത്തകള് പുറത്തു വന്നിരുന്നു. ഇതിന്…
-
പിഷാരികാവ് ക്ഷേ(തത്തിന്റെ വികസന(പവർത്തനങ്ങളുടെ ആദ്യ ഘട്ട നിർമ്മാണ ഉദ്ഘാടനം 21 ന്
കൊയിലാണ്ടി: മലബാറിലെ(പശസ്തമായ കൊല്ലം(ശീ പിഷാരികാവ് ക്ഷേ(തത്തിന്റെ വികസന(പവർത്തനങ്ങളുടെ ആദ്യ ഘട്ട നിർമ്മാണ ഉദ്ഘാടനം 21 ന് വെകുന്നേരം 4 മണിക്ക് ബഹു. കൃഷി-മൃഗസംരക്ഷണ വകുപ്പു മ (ന്തി (ശീ.കെ .പി മോഹനൻ നിർവ്വഹിക്കും. ആനക്കുളം…
-
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ വഫാത്തായി
പ്രമുഖ കര്‍മശാസ്‌ത്രപണ്ഡിതനും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (79) വഫാത്തായി. ദേഹാസ്വാസ്‌ഥ്യത്തേത്തുടര്‍ന്ന് ഒരുമാസമായി കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ആറോടെയാണ് അന്ത്യം. ശംസുല്‍ ഉലമ ഇ.കെ.…
-
എസ്..എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ന്നു
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഐ.ടി പ്രാക്‌ടിക്കല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ പയ്യന്നൂരിലുള്ള ഒരു എയ്‌ഡഡ് സ്‌കൂളില്‍ നിന്നാണ് ചോദ്യപേപ്പറുകള്‍ ചോര്‍ന്നത്. ചോദ്യപേപ്പറുകള്‍ സി.ഡിയിലാക്കി എല്ലാ സ്‌കൂളുകള്‍ക്കും കൊടുക്കുകയാണ് ചെയ്യുന്നത്. പരീക്ഷ ഡ്യുട്ടിക്ക്…
-
പ്രകൃതിവിരുദ്ധ പീഡനം: പെരുമ്പാവൂരില്‍ വൈദികന്‍ അറസ്റ്റില്‍
പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ബാലഗ്രാമത്തിലെ അന്തേവാസികളെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലൂടെ പീഡിപ്പിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തിലധികം കുട്ടികളെ പിഡീപ്പിച്ച വൈദികനാണ് പിടിയിലായത്. ബാലഗ്രാമത്തിന്റെ ചുമതലക്കാരനായ ഫാ. ജോണ്‍ ഫിലിപ്പോസാണ് പിടിയിലായത്. 39…
-
മുത്തങ്ങ മേഖലയില്‍ കാട് കത്തിക്കുന്നത് പതിവാകുന്നു
സംസ്ഥാന അതിര്‍ത്തിയില്‍ വയനാട് മുത്തങ്ങാ ചെക്ക് പോസ്റ്റുകള്‍ക്ക് സമീപം ഉണങ്ങിയ മുളം കൂട്ടങ്ങള്‍ക്കും വന്‍ മരങ്ങള്‍ക്കും രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ തീ ഇടുന്നത് പതിവാകുന്നു. വയനാട് വന്യജീവി സങ്കേതത്തിലെ മൈസൂര്‍-കോഴിക്കോട് പ്രധാന പാതയോട് ചേര്‍ന്ന…
-
വ്യാഴാഴ്ച്ച അഖിലേന്ത്യാ പഠിപ്പുമുടക്കിന് ഇടതു സംഘടനകള്‍
ജെഎന്‍യു സംഭവങ്ങളില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് തുടങ്ങിയ സംഘടനകള്‍ രാജ്യവ്യാപകമായി പഠിപ്പുമുടക്ക് സമരത്തിന് അഹ്വാനം ചെയ്തു. രാജ്യദ്രോഹ കുറ്റം ചുമത്തി ജെഎന്‍യുവിലെ എ.ഐ.എസ്.എഫ് നേതാവായ കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതിനും തുടര്‍ന്ന് അദ്ദേഹത്തെ കോടതി…
-
പി ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ സിബിഐ പിന്‍വലിച്ചു
കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി. ജയരാജനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന ഹര്‍ജിയില്‍ നിന്ന് സിബിഐ പിന്‍മാറി. ഹര്‍ജി തലശേരി സെഷന്‍സ് കോടതി പരിഗണിച്ചപ്പോഴാണ് സിബിഐയുടെ മലക്കം മറിച്ചില്‍.ജയരാജന്റെ ആരോഗ്യസ്ഥിതി മോശമായതിനെ…
-
പി.ജയരാജനെ ചോദ്യം ചെയ്യാന്‍ വിട്ടു നല്‍കണമെന്ന സി.ബി.ഐ ഹരജിയില്‍ ഇന്ന് വിധി
കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായി കോടതി റിമാന്‍ഡ് ചെയ്ത സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ മൂന്ന് ദിവസത്തേക്ക് വിട്ട് നല്‍കണമെന്ന സി.ബി.ഐ ഹരജിയില്‍ കോടതി ഇന്ന് വിധി പ്രഖ്യാപിക്കും.…

Local News














