ബിഡിജെഎസ് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് തുഷാര്‍ വെളളാപ്പളളി. പലരുമായും അനൗദ്യോഗികമായി ചര്‍ച്ച നടത്തി. ആരുമായും പാര്‍ട്ടി ചര്‍ച്ചക്ക് തയ്യാറാണെന്നും തുഷാര്‍ വ്യക്തമാക്കി. കുമ്മനുമായും അമിത് ഷായുയമായും കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് തുഷാറിന്റെ പ്രതികരണം.
വെളളാപ്പളളി നടേശന് പറയുന്നത് ബിഡിജെഎസിന്റെ അഭിപ്രായമായി വിലയിരുത്താന്‍ സാധിക്കില്ല. അത് എസ്എന്‍ഡിപി യോഗത്തിന്റെ അഭിപ്രായമാണെന്ന് തുഷാര്‍ പറഞ്ഞു.














