News Sections: local
-
മൂന്നാറില്‍ വീണ്ടും ‘പടയപ്പ’യെത്തി
രണ്ടുമാസത്തിനുശേഷം വീണ്ടും പടയപ്പ ജനമധ്യത്തിലെത്തി. കെ.ഡി.എച്ച്.പി നമയമക്കാട് എസ്‌റ്റേറ്റിലെ ജനവാസ മേഖലയിലാണ് പടയപ്പ എന്ന പേരില്‍ ജനങ്ങള്‍ വിളിക്കുന്ന ഒറ്റയാന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്. രണ്ട് മാസങ്ങള്‍ക്കു മുമ്പ് മാട്ടുപ്പെട്ടിയില്‍ പ്രത്യക്ഷപ്പെട്ടതിനു ശേഷം പടയപ്പയെ ജനവാസ…
-
കേന്ദ്രസര്‍ക്കാര്‍ സത്യവും ചരിത്രവും തമസ്‌ക്കരിക്കുന്നു: കാനം രാജേന്ദ്രന്‍
കേന്ദ്രസര്‍ക്കാര്‍ സത്യവും ചരിത്രവും തമസ്‌ക്കരിക്കുകയാണെന്ന് സി.പി.ഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംഘപരിവാര്‍ ശക്‌തികളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളോട് പോലും അസഹിഷ്‌ണുത പ്രകടിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന് ജനമനസുകളില്‍ സ്‌ഥാനം ഉണ്ടാകില്ലായെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ. ജനകീയ യാത്രയ്‌ക്ക്…
-
നാളെ സംസ്ഥാനത്ത് കടകളടച്ച് സമരം
നാളെ സംസ്ഥാനത്ത് വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താലാചരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാരി ദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിലുള്ള സമരം. ഉച്ചയ്ക്ക് ശേഷം തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ ചേരുന്ന സംസ്ഥാന സമരപ്രഖ്യാപന…
-
പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് പി.സി ജോര്‍ജ്
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി ജോര്‍ജ്. കേരള സെക്യുലര്‍ പാര്‍ട്ടി (കെ.എസ്.പി) എന്ന പുതിയ പാര്‍ട്ടി ഈ മാസം അവസാനം നിലവില്‍ വരുമെന്ന് അദ്ദേഹം കോട്ടയത്ത് പറഞ്ഞു.…
-
സമസ്ത സമ്മേളനം ഇന്ന് സമാപിക്കും
വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍(ആലപ്പുഴ): ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷം എന്ന പ്രമേയത്തില്‍ മൂന്നുദിവസമായി ആലപ്പുഴയില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷികത്തിന് ഇന്ന് സമാപനം. കിഴക്കിന്റെ വെനീസിനെ ആത്മീയ പ്രഭയാല്‍…
-
പ്രിയകവിക്ക് യാത്രാമൊഴി
ഒ എന്‍ വി കുറുപ്പിന്റെ സംസ്കാരം അദ്ദേഹംതന്നെ പേരിട്ട തൈക്കാട് ശാന്തികവാടത്തില്‍ തിങ്കളാഴ്ച രാവിലെ പത്തിന് നടക്കും. ഞായറാഴ്ച പകല്‍ 11 മുതല്‍ മൂന്നുവരെ വിജെടിഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. അതിനുശേഷം വീട്ടിലേക്ക് കൊണ്ടുപോകും. വിജെടി…
-
ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു
പ്രശസ്ത ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ (61) അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. ഹിസ് ഹൈനസ് അബ്ദുള്ള, സദയം, ഭരതം, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, അഥര്‍വം, ആകാശദൂത് തുടങ്ങി 150ഓളം ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. 1977ല്‍ പുറത്തിറങ്ങിയ ‘…
-
കോണ്‍ഗ്രസുമായുള്ള സഖ്യം ഇപ്പോള്‍ അജന്‍ഡയില്‍ ഇല്ലെന്ന് കോടിയേരി
ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള പാര്‍ട്ടിയുടെ സഖ്യം ഇപ്പോള്‍ അജന്‍ഡയില്‍ ഇല്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ അന്തിമതീരുമാനം പിബിയുടേതാണെന്നും കോടിയേരി പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൊല്‍ക്കത്തയില്‍ ഇന്നലെയാരംഭിച്ച സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന നേതൃയോഗത്തില്‍…
-
പ്രശസ്ത കവി ഒഎന്‍വി കുറുപ്പ് അന്തരിച്ചു
പ്രശസ്ത കവിയും ഗാനരചയിതാവും ജ്ഞാനനപീഠ ജേതാവുമായ ഒ.എന്‍.വി കുറുപ്പ് (84) അന്തരിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. വൈകുന്നേരം 04.35ന് ആണ് അദ്ദേഹം വിടപറഞ്ഞത്. ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ് എന്നാണ്…
-
ടി.ടി.ഇ യെ ആക്രമിച്ച സംഭവത്തില്‍ഒരാള്‍ അറസ്‌റ്റില്‍
റെയില്‍വേ സ്‌റ്റേഷന്റെ വിശ്രമമുറിയില്‍ വച്ച് ടി.ടി.ഇ യെ ആക്രമിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വിശ്രമമുറി നടത്തിപ്പിന് കരാര്‍ എടുത്തിരിക്കുന്ന വിനു കോശിയെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. വ്യാഴാഴ്‌ച്ചയാണ് അറസ്‌റ്റിന് കാരണമായ സംഭവം…

Local News











