News Sections: local
-
വിവാദ കത്ത് മുദ്ര വെച്ച കവറില്‍ ഹാജരാക്കാമെന്ന് സരിത എസ് നായര്‍
ജയിലില്‍ വെച്ചെഴുതിയ വിവാദകത്ത് മുദ്ര വെച്ച കവറില്‍ നല്‍കാമെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നിലാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ കത്ത് സോളാര്‍ കമ്മീഷന് മുന്നില്‍…
-
പി ജയരാജന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ചയിലേക്ക് മാറ്റി
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം എട്ടിന് പരിഗണിക്കാനായി മാറ്റി. മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ…
-
കെ സി ജോസഫിന് എതിരെ ഹൈക്കോടതിയില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി
മന്ത്രി കെ സി ജോസഫിന് എതിരെ ഹൈക്കോടതിയില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആരംഭിച്ചു. ഈ മാസം 16-ന് മന്ത്രി നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരായ പരാമര്‍ശത്തെ തുടര്‍ന്നാണ് കോടതിയലക്ഷ്യത്തിന് കേസെടുത്തിരിക്കുന്നത്. പരാതിയില്‍…
-
കടത്തനാടിന്റെ റെഡ് സല്യൂട്ട്
അഴിമതിക്കും അനീതിക്കും അസഹിഷ്ണുതക്കുമെതിരായ വികസന–രാഷ്രടീയ സന്ദേശവുമായെത്തിയ സമരനായകര്‍ക്ക് കടത്തനാടിന്റെ റെഡ് സല്യൂട്ട്. മതനിരപേക്ഷ–അഴിമതിവിമുക്ത–വികസിത കേരളം എന്ന മുദ്രാവാക്യവുമായി, ഭാവികേരളത്തിന്റെ സൃഷ്ടിക്കായി ചുവടുറപ്പോടെ നീങ്ങുന്ന നവകേരള മാര്‍ച്ചിന്റെ പ്രയാണത്തിന് കടത്തനാടന്‍ ഗ്രാമങ്ങളില്‍ ഉജ്വല വരവേല്‍പ്പ്. ജാഥയുടെ…
-
ചന്ദ്രബോസ് വധം: നിസാമിന് ജീവപര്യന്തവും 24 വര്‍ഷം തടവും
ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാമിന് ജീവപര്യന്തവും 24 വര്‍ഷം കഠിനതടവും 80.3 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂര്‍ അഡീഷണല്‍ ജില്ല സെഷന്‍സ് ജഡ്ജ് കെ.പി.സുധീറാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയില്‍ നിന്ന്…
-
ബാര്‍കോഴക്കേസ്; കെ.എം മാണിയെ കുറ്റവിമുക്‌തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്
ബാര്‍കോഴക്കേസില്‍ കെ.എം മാണിയെ കുറ്റവിമുക്‌തനാക്കി വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട്. എസ്.പി സുകേശന്‍ പുനരന്വേഷണം നടത്തിയ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ നേരത്തെ കണ്ടെത്തിയ തെളിവുകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് പുതിയ റിപ്പോര്‍ട്ടില്‍ സുകേശന്‍ ചൂണ്ടിക്കാട്ടുന്നു.…
-
ജയസൂര്യയുടെ കായല്‍ കൈയേറ്റം: മൂന്നാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് കോടതി
നടന്‍ ജയസൂര്യയുടെ കായല്‍ കൈയേറ്റം കണയന്നൂര്‍ താലൂക്ക് സര്‍വെയറെക്കൊണ്ട് മൂന്നാഴ്‌ചയ്‌ക്കകം അളന്നു തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ വിജിലന്‍സ് ആന്‍ഡ് എന്‍ക്വയറി കമ്മിഷണര്‍ എസ്.എസ്. വാസന്‍ ഉത്തരവിട്ടു. പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബു…
-
ലാവ്‌ലിന്‍ കേസ്: പിണറായിയെ ലക്ഷ്യമിട്ട് സര്‍ക്കാര്‍ കോടതിയിലേക്ക്
എസ്.എന്‍.സി ലാവലിന്‍ കേസ് വീണ്ടും ചൂടുപിടിക്കുന്നു. കേസില്‍ മുന്‍ വൈദ്യുതിമന്ത്രി സി.പി.എം പൊളിറ്റ് ബ്യുൂറോ അംഗവുമായ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നു. ലാവലിന്‍ കേസില്‍ സമര്‍പ്പിച്ച റിവിഷന്‍…
-
ശബരിമലയിലെ സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി ദുരൂഹമെന്ന് പന്തളം കൊട്ടാരം
ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച് സുപ്രീംകോടതി നടത്തിയ പരാമര്‍ശം ദുരൂഹമാണെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാരവര്‍മ പറഞ്ഞു. തീര്‍ത്ഥാടനകാലം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുമ്പോഴാണ് വിധിയെന്നത് സംശയത്തിനിട നല്കുന്നു. ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് ചില ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്.…
-
കൊച്ചിയില്‍ അഞ്ചംഗ പെണ്‍വാണിഭസംഘം പിടിയില്‍
കാക്കനാട് ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടി. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് പിടിയിലായത്. പള്ളുരുത്തി സ്വദേശി സീനത്ത്, നിലമ്പൂര്‍ സ്വദേശി സുജാത തിരുവനന്തപുരം സ്വദേശി സിന്ധു, തുറവൂര്‍ സ്വദേശി…

Local News















