അനുമോദിച്ചു

വടകര: കേരള യൂണിവേഴ്സിറ്റി ഓഫ്‌ ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ ഈ വർഷത്തെ പി ജി – എം എസ് സി മറൈൻ കെമിസ്ട്രി വിഷയത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഗായത്രി ബി എസ്നെ യൂത്ത് കോൺഗ്രസ്സ് കോട്ടപ്പള്ളി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

ഉപഹാരം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന നിർവ്വാഹക സമിതി അംഗം ബവിത്ത് മലോൽ കൈമാറി മണ്ഡലം പ്രസിഡണ്ട് ധനേഷ് വള്ളിൽ സുരേഷ് ബാബു മണക്കുനി ഷിബിൻലാൽ പി പി വൈശാഖ് കയ്യാല സി കെ അശ്വിൻ സുരേന്ദ്രൻ കെ പി എന്നിവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *