News Sections: local
-
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഡല്‍ഹിയിലെത്തും
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഡല്‍ഹിയിലെത്തും. കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ കൂടിക്കാഴ്ചകള്‍ക്കുമാണ് ഡല്‍ഹി യാത്ര. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി എന്നിവരുമായി കൂടിക്കാഴ്ച്ച നിശ്ചിച്ചിട്ടുണ്ട്. സംസ്ഥാനത്തെ…
-
രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ഇന്ന് സൂചനാ പണിമുടക്കില്‍
കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ഇന്ന് സൂചനാ പണിമുടക്കില്‍. പൊതു – സ്വകാര്യ – വിദേശ ബാങ്കുകള്‍ പണിമുടക്കില്‍ പങ്കെടുക്കും. നാളെയും മറ്റന്നാളും അവധിയായതിനാല്‍ മൂന്ന് ദിവസം ബാങ്കിങ് മേഖല…
-
യുഡിഎഫിന്റെ ചെലവില്‍ വെളളാപ്പളളിയെ സംരക്ഷിക്കാന്‍ രാജന് ബാബുവിനെ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്
വെളളാപ്പളളിക്ക് വേണ്ടി സ്റ്റേഷനില്‍ ഹാജരായ ജെഎസ്എസ് നേതാവ് രാജന് ബാബുവിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. യുഡിഎഫിന്റെ ചെലവില്‍ വെള്ളാപ്പള്ളി നടേശനെ സംരക്ഷിക്കാന്‍ രാജന് ബാബുവിനെ അനുവദിക്കില്ലെന്ന് യൂത്ത്കോണ്‍ഗ്രസ് വ്യക്തമാക്കി . രാജന് ബാബുവിനെ യുഡിഎഫില്‍…
-
ഗുലാം അലിയുടെ കോലം കത്തിച്ച ശിവസേനയുടെ നടപടി നിന്ദ്യമെന്ന് കെ സുരേന്ദ്രന്
വിഖ്യാത ഗസല്‍ ഗായകന് ഗുലാം അലിയുടെ കോലം കത്തിച്ച ശിവസേനയുടെ നടപടിയെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഗുലാം അലി കേരളത്തില്‍ പാടുന്നതിനെതിരെ ഒരു വിഭാഗം ആളുകള്‍ നടത്തുന്ന പ്രതിഷേധം…
-
സുധീരന് കോണ്‍ഗ്രസിന്റെ ശവക്കല്ലറ പണിയുന്നു : വെള്ളാപ്പള്ളി
കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് കോണ്‍ഗ്രസിന്റെ ശവക്കല്ലറ പണിതു കൊണ്ടിരിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രക്ഷപ്പെടുമെന്ന് കരുതുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അധികാരം ഉപയോഗിച്ച് സുധീരൻ തന്നെ…
-
വെള്ളാപ്പള്ളി നടേശന് ജാമ്യം അനുവദിച്ചു
വിദ്വേഷം വളർത്തുന്ന തരത്തിൽ പ്രസംഗിച്ചെന്ന കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആലുവ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപ ബോണ്ടിലും രണ്ട് പേരുടെ ആള് ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്.…
-
എല്‍ഡിഎഫ് അധികാരത്തില്‍ വന്നാലും വിഴിഞ്ഞം പദ്ധതി കരാര്‍ റദ്ദാക്കില്ലെന്ന് പിണറായി വിജയന്
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും അദാനിക്ക് നല്കിയ വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ റദ്ദാക്കില്ലെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്.കരാര്‍ റദ്ദാക്കിയാല്‍ പദ്ധതി വൈകുമെന്നും പിണറായി വിജയന് പറഞ്ഞു.ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രി ആരാകണമെന്ന് അപ്പോള്‍…
-
-
കോണ്‍ഗ്രസ്സും ഘടകകക്ഷികളും ഒറ്റക്കെട്ടായി മുന്നോട്ട് പോവും : വി എം സുധീരന്
കോണ്‍ഗ്രസ്സും ഘടകക്ഷികളും ഒറ്റക്കെട്ടായി മുന്നോട്ടുപോവുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന് . കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ തീരുമാനപ്രകാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സുധീരന് എന്നിവര്‍ സംയുക്തമായി…
-
വേതനതര്‍ക്കം : സിനിമാ സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ ഇടപെടാമെന്ന് തിരുവഞ്ചൂര്‍
സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ സിനിമാ രംഗത്ത് ഉണ്ടായ വേതനതര്‍ക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സിനിമാരംഗത്ത് ഇപ്പോഴുണ്ടായ പ്രശ്നങ്ങള്‍ അവരുടെ ആഭ്യന്തരകാര്യമാണ്. സംഘടനാതലത്തിലാണ് അത് ചര്‍ച്ച ചെയ്യേണ്ടത്. എന്നാല്‍ സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ചകള്‍ക്ക്…

Local News














