യുഡിഎഫിന്റെ ചെലവില്‍ വെളളാപ്പളളിയെ സംരക്ഷിക്കാന്‍ രാജന്‍ ബാബുവിനെ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

വെളളാപ്പളളിക്ക് വേണ്ടി സ്റ്റേഷനില്‍ ഹാജരായ ജെഎസ്എസ് നേതാവ് രാജന്‍ ബാബുവിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. യുഡിഎഫിന്റെ ചെലവില്‍ വെള്ളാപ്പള്ളി നടേശനെ സംരക്ഷിക്കാന്‍ രാജന്‍ ബാബുവിനെ അനുവദിക്കില്ലെന്ന് യൂത്ത്‌കോണ്‍ഗ്രസ് വ്യക്തമാക്കി . രാജന്‍ ബാബുവിനെ യുഡിഎഫില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *